സുബൈർനെ അകത്തോട്ടു വിളിച്ചേ…
അകത്തോട്ടു വന്ന സുബൈർ…
മാഡം… എന്തിനാ മോനെ അകത്തോട്ടു കൊണ്ട് പോയത്…
ധന്യ : അതൊക്കെ പറയാം. എന്റെ ചോദ്യങ്ങൾക്കു ആദ്യം ഉത്തരം താ…
സുബൈർ എന്തിനാണ് രാത്രി 12 മണിക്ക് സൽമയുടെ വീട്ടിൽ പോയത്…
മാഡം ഞാൻ….
ധന്യ : നുണ പറയേണ്ട… We have the evidence..
സുബൈർ തലതാഴ്ത്തി നിന്നു…
മാഡം ഞാൻ നാട്ടിൽ വന്നാൽ ഇടയ്ക്ക് സൽമയുമായി രാത്രി കൂടാറുണ്ട്.
അന്ന് പോയപ്പോ അകത്തു നിന്നും ഞെരകങ്ങളും സീൽകാരങ്ങളും കേട്ടു…കരീം വന്നെന്നു മനസിലായപ്പോൾ ഞാൻ തിരിച്ചു പൊന്നു..
ധന്യ : താങ്കൾ ഒന്ന് പുറത്തിരിക്ക്….
നോബിൾ സുഹൈലിനെ അകത്തോട്ടു കൊണ്ട് വരു…
ധന്യ: സുഹൈലെ… 12 മണിക്ക്… കരീം വീട്ടിൽ ഉണ്ടല്ലോ..
സുഹൈൽ : ഞാൻ പോകുന്നത് വരെ വന്നിട്ടില്ല മാഡം..
ധന്യ : സുഹൈൽ സത്യം പറ… അല്ലെങ്കിൽ അകത്തു പോക്കും…
സുഹൈൽ : എനിക്ക് മാഡത്തിനോട് ഒറ്റക്ക് സംസാരിക്കണം…
റൂമിൽ ഉണ്ടായ എല്ലാവരെയും പുറത്താക്കി….
ധന്യ : പറ സുഹൈലെ..
മാഡം പത്തുമണി കഴിഞ്ഞപ്പോൾ ഞാൻ ആ വീട്ടിൽ കയറിയതാണ്… ഐഷയുടെ അടുത്തേക്ക് പോകാൻ കേറിയ എന്നെ… സൽമ ടീച്ചർ അവരുടെ അടുത്തേക് വന്നതാണ് എന്ന് കരുതി റൂമിലോട്ടു കൊണ്ട് പോയി…
ധന്യ: അപ്പോ സൽമയായിട്ടും….
സുഹൈൽ ആദ്യം മുതൽ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു…
ധന്യ: അപ്പോ ഐഷായ്ക്കും അറിയാം അല്ലേ ഇതൊക്കെ..
You wait here…..
ധന്യ ഐഷയുടെ റൂമിൽ ചെന്നു 5 മിനി കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.
ധന്യ bell അടിച്ചു നോബിൾ കയറി വന്നു..
മാഡം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടുണ്ട്..
ധന്യ : ഇത്ര പെട്ടെന്നൊ..

bro അടുത്ത പാർട്ട് പെട്ടന്ന് ഇടു കട്ട waiting ആണ്
Bro next part idamo
പെട്ടെന്ന് തന്നെ ഇടാം…
bro പെട്ടന്ന് ഇടു
സൂപ്പർ….
സ്റ്റോറി അടിപൊളി… നല്ല ഒഴുക്കാണ് എഴുത്തിനു.. പക്ഷെ സൽമക്കും കരീമിനും ഇടയിൽ ന്താണ് സംഭവിച്ചത്…
സുഹൈൽ ഒരിക്കലും അങ്ങനെ ചെയ്യില്ല.. പിന്നെ ആര്….
കൺഫ്യൂഷൻ ആയല്ലോ….
കാത്തിരിക്കുന്നു…
പെട്ടെന്ന് തന്നെ ഇടട്ടോ
കഥ വേറൊരു ട്രാക്കിലേക്ക് പോകുന്നല്ലോ.പെട്ടന്ന് അടുത്ത പാർട്ടുമായി വാ
ഓക്കേ…..