സൽമ ടീച്ചർ 5 [Sanu] 369

അടിക്കാൻ ഉബയോഗിച്ച ഇരുമ്പ് കമ്പിയിൽ സുഹൈലിന്റെ വിരലടയാളം ഉണ്ട്…

ഡോഗ് മണത്തു പോയത് സുഹൈലിന്റെ വീട്ടിലേക്കാണ്.
അതുകൊണ്ട് സത്യം പറഞ്ഞോ…
എന്തിനാണ് നിങ്ങൾ ഈ ക്രൂര കൃത്യം ചെയ്തത്.

ഐഷ : ഞാൻ പറയാം..
കുറച്ച് കഴിഞ്ഞു

നോബിൾ സുഹൈലിനെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി..

സുഹൈൽ അകത്തു ചെന്നപ്പോൾ കരഞ്ഞു കണ്ണ് കലങ്ങി ഇരിക്കുന്ന ഐഷയെ ആണ് കണ്ടത്…

ധന്യ : സുഹൈൽ… നിങ്ങളുടെ മൊബൈലിൽ നിന്നും 2 മണിക് ഒരു മൂവി കൈമാറിയിട്ടുണ്ട് അത് കൈമാറണമെങ്കിൽ നിങ്ങളുടെ മൊബൈൽ 4 മീറ്റർ ചുറ്റളവിൽ ഉണ്ടായിരിക്കണം…
ഇനി സത്യം പറയു…

ഒരു കോൺസ്റ്റബിൾ ഡോർ തുറന്നു അകത്തേക്ക് വന്നു…

മാഡം ഒരു എൻവലപ്പ് വന്നിട്ടുണ്ട്…
ധന്യ അത് തുറന്നപ്പോൾ അതിൽ ഒരു പെൻഡ്രൈവ്…
അടുത്തിരുന്നു കമ്പ്യൂട്ടറിൽ കുത്തിയിട്ടു അതിൽ കണ്ട വീഡിയോ പ്ലേ ചെയ്തു…

ആദ്യത്തെ വീഡിയോ സുബൈർ 12 മണിക്ക് സൽമയുടെ വീടിന്റെ പുറകിൽ നിന്നു പരുങ്ങിയിട്ടു തിരിച്ചു പോകുന്നത്…

അടുത്ത വീഡിയോ…
2.25 ന് സുഹൈൽ അവിടെ നിന്നും ഇറങ്ങി പോകുന്നത്…

ഇതാരാണ് കവർ തന്നത്…

മാഡം നൈറ്റ്‌ പട്രോളിംഗിന് പോയ ജീപ്പന്റെ ബാക്ക് സീറ്റിൽ ആരോ വെച്ചിട്ട് പോയതാണ്…

സുഹൈൽ… സത്യം പറ.. എന്താ ഇന്നലെ ഉണ്ടായതു…

മാഡം… ഇന്നലെ ഞാനും ഐഷയും ഒരുമിച്ചു ഉണ്ടായിരിന്നു രാത്രി..
2.20 ന് ആണ് ഞങ്ങൾ പിരിഞ്ഞത്. ഞാൻ പോകുന്നത് വരെ കരീംക്ക വന്നിട്ടില്ല.

ധന്യ : നോബിൾ.. സുഹൈലിനെ അകത്തേക്ക് കൊണ്ടുപോയ്ക്കോളൂ….
ഐഷയെ അപ്പുറത്തെ റൂമിൽ ഇരുത്….

The Author

Sanu

www.kkstories.com

8 Comments

Add a Comment
  1. bro അടുത്ത പാർട്ട്‌ പെട്ടന്ന് ഇടു കട്ട waiting ആണ്

  2. Bro next part idamo

  3. പെട്ടെന്ന് തന്നെ ഇടാം…

    1. bro പെട്ടന്ന് ഇടു

  4. നന്ദുസ്

    സൂപ്പർ….
    സ്റ്റോറി അടിപൊളി… നല്ല ഒഴുക്കാണ് എഴുത്തിനു.. പക്ഷെ സൽമക്കും കരീമിനും ഇടയിൽ ന്താണ് സംഭവിച്ചത്…
    സുഹൈൽ ഒരിക്കലും അങ്ങനെ ചെയ്യില്ല.. പിന്നെ ആര്….
    കൺഫ്യൂഷൻ ആയല്ലോ….

    കാത്തിരിക്കുന്നു…

    1. പെട്ടെന്ന് തന്നെ ഇടട്ടോ

  5. കഥ വേറൊരു ട്രാക്കിലേക്ക് പോകുന്നല്ലോ.പെട്ടന്ന് അടുത്ത പാർട്ടുമായി വാ

    1. ഓക്കേ…..

Leave a Reply

Your email address will not be published. Required fields are marked *