സൽമ ടീച്ചർ 5 [Sanu] 383

ഐഷ : ഞാൻ വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോൾ ആണ് കണ്ടത്… അപ്പൊ തന്നെ സുഹൈലിനെ വിളിച്ചു.. കിട്ടാതെ ആയപ്പോൾ സുമിയെ വിളിച്ചു…
പിന്നെ ഞാൻ എഴുന്നേൽക്കുബോൾ ഇവിടെ സുമിയും സുബൈർ ഇക്കയും ഉണ്ട്..
ധന്യ : എത്ര മണിക്കാണ് ഉറങ്ങിയത്

ഐഷ : 2.30…

അതെന്താ അത്രെയും വൈകിയത്..

ഐഷ : ഉറക്കം വന്നില്ല മാഡം..

അപ്പൊ വെള്ളം കുടിക്കാൻ എഴുന്നേറ്റത് എത്ര മണിക്കാണ്…

ഐഷ : mobile എടുത്തു ടൈം നോക്കി.. സുഹൈലിനെ വിളിച്ചത് 3:26 ന് ആണ്..

ധന്യ : ഐഷായ്ക്ക് ആരെയെങ്കിലും സംശയം ഉണ്ടോ..

ഐഷ : ഇല്ലാ മാഡം….

ധന്യ :നോബിൾ സുഹൈലിനെ വിളിക്കു…
ഐഷയെ കൂടി നോബിൾ പുറത്തേക്കു പോയി.

സുഹൈൽ റൂമിലേക്ക് കയറി വന്നു…
എന്താ മാഡം..

ധന്യ : എടൊ… ഉണ്ടായ സംഭവം എല്ലാം ഒന്ന് കൂടി പറഞ്ഞെ…

സുഹൈൽ എല്ലാം ഡീറ്റൈൽ ആയി പറഞ്ഞു…

ധന്യ : അപ്പൊ സുഹൈൽ എത്രമണിക്കാണ് ഉറങ്ങിയത്….

സുഹൈൽ : സമയം ഓർമയില്ല.. സിനിമ കണ്ടു ഉറങ്ങി പോയി…

നോബിൾ…. ഐശ്യയുടെ mobile അൺലോക്ക് ചെയ്ത് വാങ്ങിയേക്കു..

സുഹൈൽ അവസാനം ആയി എപ്പോളാണ് ഇവരെ കണ്ടത്…

സുഹൈൽ : രാത്രി 9 മണിക്… അപ്പൊൾ കരീംക്ക ഉണ്ടായില്ല..

ധന്യ : ആ സമയത്തു എന്തിനാണ് വന്നത്…

സുഹൈൽ : ഐഷയുടെ കൈയിൽ നിന്നും മൂവി വാങ്ങാൻ വന്നതാ…..

ധന്യ : ആ മൂവി ആണോ ഇന്ന് കണ്ടത്…

സുഹൈൽ : yes

ഐഷയുടെ mobile വാങ്ങി കൊണ്ട് വന്നിട്ടു…
നോബിൾ : ഡോഗ് സ്‌ക്വാഡ് വന്നിട്ടുണ്ട് മാഡം

അവർ എല്ലാവരും റൂമിൽ നിന്നും ഇറങ്ങി…
ധന്യ : നോബിൾ… സുഹൈലിന്റെ ഫോൺ അൺലോക്ക് ചെയ്തു വാങ്ങിയേക്കു….

The Author

Sanu

www.kkstories.com

9 Comments

Add a Comment
  1. bro അടുത്ത പാർട്ട്‌ പെട്ടന്ന് ഇടു കട്ട waiting ആണ്

  2. Bro next part idamo

  3. പെട്ടെന്ന് തന്നെ ഇടാം…

    1. bro പെട്ടന്ന് ഇടു

    2. bro അടുത്ത പാർട്ട്‌ ഇടുമോ ഒരുപാട് ദിവസം ആയി wait ചെയ്യുന്നു

  4. നന്ദുസ്

    സൂപ്പർ….
    സ്റ്റോറി അടിപൊളി… നല്ല ഒഴുക്കാണ് എഴുത്തിനു.. പക്ഷെ സൽമക്കും കരീമിനും ഇടയിൽ ന്താണ് സംഭവിച്ചത്…
    സുഹൈൽ ഒരിക്കലും അങ്ങനെ ചെയ്യില്ല.. പിന്നെ ആര്….
    കൺഫ്യൂഷൻ ആയല്ലോ….

    കാത്തിരിക്കുന്നു…

    1. പെട്ടെന്ന് തന്നെ ഇടട്ടോ

  5. കഥ വേറൊരു ട്രാക്കിലേക്ക് പോകുന്നല്ലോ.പെട്ടന്ന് അടുത്ത പാർട്ടുമായി വാ

    1. ഓക്കേ…..

Leave a Reply

Your email address will not be published. Required fields are marked *