സൽമ ടീച്ചർ 5 [Sanu] 369

5 മിനിറ്റുള്ളിൽ ഹോസ്പിറ്റലിൽ എത്തി… അത്യാഹിത വിഭാഗത്തിൽ കയറ്റി.

ഡോക്ടർ വന്നു… എമർജൻസി ഓപ്പറേഷൻ വേണം…

2 ലക്ഷം രൂപ കെട്ടണം…

സുഹൈൽ : cash ഞാൻ അടയ്ക്കാം…
നിങ്ങൾ ഓപ്പറേഷന്റെ കാര്യങ്ങൾ നോക്കിക്കൊള്ളൂ..
ഞാൻ വീട്ടിൽ പോയി ക്യാഷ് റെഡി ആകാം…

സ്റ്റാഫ്‌: പോലീസ് വരാതെ താങ്കൾക്ക് ഇവിടുന്നു പോകാൻ സാധിക്കില്ല

എന്താ പ്രശ്നം…. ഒരു സ്ത്രീ അവർക്കിടെയിലേക്ക് ചെന്നു…
സ്റ്റാഫ്‌ നിങ്ങൾ ആരാണ്….

സ്ത്രീ ഒരു ID കാർഡ് കാണിച്ചു…
സർക്കിൾ ഇൻസ്‌പെക്ടർ ധന്യ..

സ്റ്റാഫ്‌ : സോറി മാഡം…

ധന്യ: എന്താന്ന് പ്രശ്നം…

അവർ കാര്യങ്ങൾ പറഞ്ഞു…

സുഹൈലിനെ മാറ്റി നിർത്തി ധന്യ കാര്യങ്ങൾ ഡീറ്റൈൽ ആയി ചോദിച്ചു…

എന്റെ കൂടെ വാ…
ധന്യ സുഹൈലിനെയും കൂടി.. അവരുടെ കാറിൽ വീട്ടിലേക്കു ചെന്നു..

വീട്ടിൽ ചെന്നപ്പോൾ ആംബുലൻസ് പോലീസ് നാട്ടുകാർ…. എല്ലാം കൂടിയിട്ടുണ്ട്..
അകത്തു ചെന്നപ്പോൾ സുമി സുബൈറിന്റെ അടുത്തും ഐഷ സുബൈതയുടെ അടുത്തും ഇരിക്കുന്നുണ്ട്..

ധന്യ: നോബിൾ…..

നോബിൾ : മാഡം…

ധന്യ : ഡോഗ് സ്‌ക്വാർഡ് വന്നോ…
വാട്ട്‌ എബൌട്ട്‌ ഫോറെൻസിക്…

നോബിൾ : എല്ലാരും ഓൺ തെ വേ ആണ് മാഡം..

ധന്യ സംഭവം നടന്ന റൂമിൽ കയറി നോക്കി….

തിരിച്ചു ലിവിങ് റൂമിൽ വന്നു….

ആരാണ് ആയിഷ…

ആയിഷ മുഖമുയർത്തി നോക്കി..

ധന്യ : നോബിൾ… അയിഷായും കൂടി മുകളിലെ റൂമിലേക്ക് വാ…

ഐഷ ധന്യ നോബിൾ പിന്നെ കോൺസ്റ്റബിളും… റൂമിൽ കയറി വാതിലടച്ചു…

ധന്യ : ഐഷ നടന്ന സംഭവങ്ങൾ എല്ലാം ഓർത്തു ഒന്നു പറഞ്ഞെ.

The Author

Sanu

www.kkstories.com

8 Comments

Add a Comment
  1. bro അടുത്ത പാർട്ട്‌ പെട്ടന്ന് ഇടു കട്ട waiting ആണ്

  2. Bro next part idamo

  3. പെട്ടെന്ന് തന്നെ ഇടാം…

    1. bro പെട്ടന്ന് ഇടു

  4. നന്ദുസ്

    സൂപ്പർ….
    സ്റ്റോറി അടിപൊളി… നല്ല ഒഴുക്കാണ് എഴുത്തിനു.. പക്ഷെ സൽമക്കും കരീമിനും ഇടയിൽ ന്താണ് സംഭവിച്ചത്…
    സുഹൈൽ ഒരിക്കലും അങ്ങനെ ചെയ്യില്ല.. പിന്നെ ആര്….
    കൺഫ്യൂഷൻ ആയല്ലോ….

    കാത്തിരിക്കുന്നു…

    1. പെട്ടെന്ന് തന്നെ ഇടട്ടോ

  5. കഥ വേറൊരു ട്രാക്കിലേക്ക് പോകുന്നല്ലോ.പെട്ടന്ന് അടുത്ത പാർട്ടുമായി വാ

    1. ഓക്കേ…..

Leave a Reply

Your email address will not be published. Required fields are marked *