സൽമ ടീച്ചർ 5 [Sanu] 369

ഡോഗ് കൃത്യം നടന്ന സ്ഥലത്തും നിന്നും ഫ്രണ്ട് ഡോർ വഴി നേരെ പോയത് സുഹൈലിന്റെ വീട്ടിലേക്കാണ്…
അവിടെ കറങ്ങി തിരിച്ചു വന്നു … സുഹൈലിന്റെ അടുത്തു വന്നു നിന്നു..

എല്ലാവരും സുഹൈലിനെ തന്നെ നോക്കി നിന്നു…

ആ സമയത്ത് പുറത്ത് ഒരു കാർ വന്നു നിന്നു….

നോബിൾ : മാഡം SP നൗഷാദ് സർ…

നൗഷാദ് : ധന്യ… എന്തായി കാര്യങ്ങൾ… Any suspect…

ധന്യ കാര്യങ്ങൾ വിശദീകരിച്ചു..

Noushad: ഇനി എന്തിനാ അറെസ്റ്റ്‌ വൈകിപ്പിക്കുന്നെ..

ധന്യ,: ഫോറെൻസിക് വന്നിട്ടെ ഒള്ളു..

നൗഷാദ് : സവിതയുടെ relatives…

ധന്യ: സവിത അല്ല സർ സൽമ…

നൗഷാദ് : ഓ സോറി…

ധന്യ: ആരും ഇല്ലാ…

നൗഷാദ് : മീഡിയകാരെല്ലാം പുറത്തുണ്ട്…
താൻ തന്നെ കാര്യങ്ങൾ വിശദീകരിച്ചൊള്ളു….
അപ്ഡേറ്റ് മി…

ധന്യ : ok സർ…

വിളിക്കുമ്പോൾ സ്റ്റേഷനിൽ വരണമന്നും… ഇവിടെ വിട്ടു പോകരുത്തും എന്നും പോലീസ് എല്ലാരോടും പറഞ്ഞു

കരീംകക്ക് സ്വന്തക്കാർ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.
പോസ്റ്റ്മോർട്ടം കഴിഞ്ഞു ബോഡി കിട്ടി വൈകിട്ടു തന്നെ കബറടക്കം നടത്തി.
സൽമയുടെ ഓപ്പറേഷൻ കഴിഞ്ഞു. പക്ഷേ കോമയിൽ ആയി.
ഹോസ്പിറ്റലിൽ ആളുടെ ആവശ്യം ഇല്ലാത്തത് കൊണ്ട്
അന്ന് രാത്രി അയ്ഷയെ സുബൈദ അവരുടെ വീട്ടിലേക്കു കൊണ്ട് വന്നു.
സുമിക്കും അയിഷായ്ക്കും പേടി ആയതു കൊണ്ട് അവർ രണ്ടു പേരും സുഹൈലിന്റെ കൂടെ ആണ് കിടന്നതു.

രാവിലെ തന്നെ സുബൈറിന്റെ ഫോണിലേക്ക് സ്റ്റേഷനിൽ നിന്നും കാൾ വന്നു.
11 മണിക്ക് എല്ലാവരും സ്റ്റേഷനിൽ ഹാജരാവണം.

രാവിലെ സുബൈറിന്റെ മുഖത്തു ടെൻഷൻ കണ്ടിട്ടു
സുബൈദ : എന്താ ഇക്കാ…

The Author

Sanu

www.kkstories.com

8 Comments

Add a Comment
  1. bro അടുത്ത പാർട്ട്‌ പെട്ടന്ന് ഇടു കട്ട waiting ആണ്

  2. Bro next part idamo

  3. പെട്ടെന്ന് തന്നെ ഇടാം…

    1. bro പെട്ടന്ന് ഇടു

  4. നന്ദുസ്

    സൂപ്പർ….
    സ്റ്റോറി അടിപൊളി… നല്ല ഒഴുക്കാണ് എഴുത്തിനു.. പക്ഷെ സൽമക്കും കരീമിനും ഇടയിൽ ന്താണ് സംഭവിച്ചത്…
    സുഹൈൽ ഒരിക്കലും അങ്ങനെ ചെയ്യില്ല.. പിന്നെ ആര്….
    കൺഫ്യൂഷൻ ആയല്ലോ….

    കാത്തിരിക്കുന്നു…

    1. പെട്ടെന്ന് തന്നെ ഇടട്ടോ

  5. കഥ വേറൊരു ട്രാക്കിലേക്ക് പോകുന്നല്ലോ.പെട്ടന്ന് അടുത്ത പാർട്ടുമായി വാ

    1. ഓക്കേ…..

Leave a Reply

Your email address will not be published. Required fields are marked *