സാംസൻ 4 [Cyril] 968

 

ഞാൻ അന്തം വിട്ട് കിടക്കുകയായിരുന്നു. ഇതെല്ലാ നേരവും സാന്ദ്ര ഉണര്‍ന്നാണോ കിടന്നത്…?

 

“സാന്ദ്ര.. ഞാൻ—”

 

പക്ഷേ പെട്ടന്ന് അവൾ എന്റെ വായ പൊത്തി പിടിച്ചു.

 

“പ്ലീസ് ചേട്ടാ… എന്നോട് സോറി മാത്രം പറഞ്ഞു പോകരുത്. സോറി ചോദിച്ചാല്‍ ഇതുവരെ എനിക്ക് കിട്ടിയ സന്തോഷം എല്ലാം തകർത്തു പോകും.” അത്രയും പറഞ്ഞ ശേഷം എന്റെ പൊത്തി പിടിച്ചിരുന്ന വായിൽ നിന്നും അവള്‍ കൈ എടുത്തു മാറ്റി.

 

“നിനക്ക് എന്നോട് ദേഷ്യം തോന്നുന്നില്ലേ..?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

 

“എന്തിന്‌…?!” അവള്‍ കുസൃതിയോടെ ചോദിച്ചു.

 

“നിന്റെ സമ്മതമോ ഇഷ്ട്ടമോ കൂടാതെ ഞാൻ ഇങ്ങനെയൊക്കെ ചെയ്തതിന്?”

 

ഉടനെ ചിരിച്ചു കൊണ്ട്‌ അവള്‍ എന്റെ കഴുത്തിൽ മുഖം അമര്‍ത്തി കിടന്നിട്ട് ചോദിച്ചു, “എനിക്ക് ചേട്ടനെ ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടാണോ ഞാൻ ചേട്ടനെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്നത്…? ഇഷ്ട്ടം ഇല്ലാഞ്ഞിട്ടാണോ ബൈക്കില്‍ ഇരിക്കുമ്പോ ചേട്ടനെ കെട്ടിപിടിച്ചിരിക്കുന്നത്…?” അവള്‍ ചോദിച്ചിട്ട് പിന്നെയും തല ഉയർത്തി എന്റെ കണ്ണില്‍ സ്നേഹത്തോടെ നോക്കി.

 

“കഴിഞ്ഞ രാത്രി ഞാൻ ചേട്ടനെ അങ്ങനെയൊക്കെ ചെയ്തപ്പോ ചേട്ടൻ ഉണര്‍ന്നു തന്നെയല്ലേ കടന്നത്..? ആണെന്ന് എനിക്കറിയാം.” അവള്‍ അങ്ങനെ പറഞ്ഞതും ഞാൻ അന്തം വിട്ടുപോയി.

 

“എന്റെ സാന്ദ്ര മോളെ… അപ്പൊ ഞാൻ നിന്റെ മുലകളെ പിടിച്ചതൊക്കെ നിനക്ക് ഇഷ്ടമായി എന്നാണോ…?!” വിശ്വസിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു.

 

ഉടനെ സാന്ദ്ര നാണത്തോടെ ചിരിച്ചു.

 

“ചേട്ടൻ എന്നെ ചെയ്തതൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു.. ഇഷ്ട്ടം ആയത് കൊണ്ടാണ് ഞാൻ അനുവദിച്ചു തന്നതും.” സാന്ദ്ര ഒന്ന് നിർത്തി. എന്നിട്ട് എന്റെ ചുണ്ടില്‍ ഒന്ന് മുന്തിയ ശേഷം അവള്‍ തുടർന്നു, “പക്ഷേ എനിക്ക് പേടിയാണ് ചേട്ടാ… നമ്മൾ ചെയ്യുന്നത് തെറ്റാണ്… എന്റെ സ്വന്തം ചേച്ചിയോട് ഞാൻ വഞ്ചന കാണിക്കുന്നു… ഇങ്ങനെ ഒന്നും സംഭവിക്കാന്‍ പാടുള്ളതല്ല.” സാന്ദ്ര ഇടറിയ ശബ്ദത്തില്‍ പറഞ്ഞു.

 

എനിക്ക് കുറ്റബോധം തോന്നിയെങ്കിലും സാന്ദ്രയെ ഞാൻ കൂടുതല്‍ ചേര്‍ത്തു പിടിച്ചു. എന്നിട്ട് അവളുടെ മുഖത്തെ പിടിച്ചുയർത്തി അവളുടെ ചുണ്ടില്‍ ഞാൻ ഉമ്മ കൊടുത്തു. ഉടനെ അവളും ഉമ്മ തന്നിട്ട് ആശങ്കയോടെ നോക്കി.

84 Comments

Add a Comment
  1. Dear Cyril,

    മനോഹരമായ എഴുത്താണ്… കഥയിൽ പിടിച്ചിരുത്താനുള്ള ഒരു മാജിക് കാണുന്നുണ്ട്….. എന്നിരുന്നാലും ചില സ്ഥലങ്ങളിൽ ഒരു വ്യക്തത കുറവ് കാണുന്നു….. ഉടൻ പുതിയ പാർട്ട്‌ പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ

    രുദ്രൻ

    മൃത്യുഞ്ജയ മഹാരുദ്ര വിനായക്

    1. Thank you bro. പിന്നെ വ്യക്തത ഇല്ലാത്ത സ്ഥലങ്ങളെ ഒന്ന് point ചെയ്തിരുന്നെങ്കിൽ next time എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിഞ്ഞേനെ

  2. Next part ne vandi waiting

    1. വേറെ ലെവൽ കഥ. Outstanding. Waiting for next part.

      1. Thanks bro. അടുത്ത part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്

    2. ജൂലി വേറെ ആരുമായും കളിക്കണ്ട . ജൂലി കിടപ്പറയിൽ പടക്കുതിര ആകട്ടെ

  3. ഞാൻ ഫസ്റ്റ് പാർട്ട് മാത്രം വായിച്ചു പിന്നെ നിർത്തി എന്തൊ പിന്നെ വായിക്കാൻ ഒരു ഏയ്മ് കിട്ടീല പിന്നേ കൊറേ ഇഷ്യൂ ഒക്കെ ആയി താൻ തിരിച്ചു വന്നു എന്നാലും ഞാൻ വായിക്കില്ലാ.. പിന്നെ എനി എപ്പോളെലും ലൗ സ്റ്റോറി ആയി വെരുമ്പോ നോക്കാവേ

  4. സാംസനു വേറെ റിലേഷൻ ആകാമെങ്കിൽ ജൂലിക്കും ആയിക്കൂടെ?

    വായനക്കാരെ ദയവായി ഒരു male ഷാവോണിസ്റ്റ് ആവരുത്

    പിന്നെ പുതിയ കഥപാത്രങ്ങൾ വന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ

    എഴുത്തുകാരനെ അയാളുടെ വഴിക്ക് എഴുതാൻ സമ്മതിക്കു, അപേക്ഷ ആണ്

    1. നിനക്ക് വായിക്കാതിരുന്നാൽ പോരെ

      1. എന്നോടാണോ ചോദ്യം ?

  5. വായനക്കാരൻ

    രസമായിരുന്നു വായിക്കാൻ ?
    എഴുത്ത് കഥയുടെ ഫീൽ ശരിക്ക് തരുന്നുണ്ട്.
    സീനുകൾ വേഗത്തിൽ പറഞ്ഞുപോകുന്ന പോലെ തോന്നിയാൽ. പറ്റിയാൽ വേഗത കിടക്കണേ.
    കളികൾ ഒക്കെ അഡാർ ഐറ്റംസാണ്
    കുറച്ചൂടെ വിവരിച്ചു കളി എഴുതണേ
    പിന്നെ നെൽസൺ ജൂലിയെ കൂട്ടാൻ പോകുന്നതും അവർ തിരിച്ചു വന്നപ്പോ അവരുടെ ദേഹത്ത് മണ്ണു പറ്റിയതിൽ നിന്നും ബ്രോ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അത് വേണ്ടായിരുന്നു ബ്രോ
    ജൂലിക്ക് മറ്റൊരു ബന്ധം ഇല്ലാത്തത് ആയിരുന്നു നല്ലത്. ശരിക്കും നായകന്റെ ഫ്രണ്ട്സ് ഈ കഥയിൽ വേണ്ടായിരുന്നു. അല്ലാതെ തന്നെ ഈ കഥക്ക് പറ്റിയ കഥാപാത്രങ്ങൾ കുറെയുണ്ട്. വിനിലക്ക് തുടക്കത്തിൽ നല്ല റോൾ കൊടുത്തു ഇപ്പൊ കഥയിൽ വല്ലപ്പോഴുമാണ് കാണുന്നത്
    വിനില, ജൂലി, സാന്ദ്ര, യാമിറ, അവരുടെ മകൾ
    ജൂലിയുടെ അമ്മ, പിന്നെ സാംസണും
    ഇവർ മാത്രം മതിയായിരുന്നു കഥയിൽ
    ഇവരെ വെച്ച് തന്നെ കഥ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു

    1. വായനക്ക് നന്ദി bro. പിന്നെ കഥയുടെ സാഹചര്യം അനുസരിച്ചാണ് കളി ചിലപ്പോ പെട്ടന്ന് തീരുന്നതും നീണ്ടു പോകുന്നതും. ഈ പാര്‍ട്ടിൽ രാത്രി മറ്റുള്ളവരുടെ അടുത്ത് വെച്ചായിരുന്നു കളി എന്നതുകൊണ്ട് ഒരുപാട്‌ നേരം വിശദമായി അവന് പറ്റില്ലായിരുന്നു.
      പിന്നേ ജൂലിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ഈ പാര്‍ട്ടിൽ എവിടെയും സൂചിപ്പിച്ചിട്ടില്ല bro, ഒരു accident സംഭവിച്ച കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.
      പിന്നേ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി bro. ഒത്തിരി സന്തോഷം

  6. ഇഷ്ടപ്പെട്ടു. നല്ലൊരു പാർട്ട്‌ ആയിരുന്നു
    ബ്രോ ജൂലിക്ക് വേറെ റിലേഷൻ ഒന്നും കൊണ്ടുവരല്ലേ. കമന്റ്‌ സെക്ഷനിൽ അതുപോലെ ഒരു ഊഹം രണ്ടുപേർ പറഞ്ഞത് കണ്ടു പറഞ്ഞതാണ്. ഇപ്പൊ ഉള്ളപോലെ മതി. അതാണ് രസം

    1. വായനക്ക് നന്ദി bro. കഥയുടെ പോക്ക് എങ്ങനെയാണെന്ന് നമുക്ക് കണ്ടു തന്നെ മനസ്സിലാക്കാം

Leave a Reply

Your email address will not be published. Required fields are marked *