സാറയുടെ പ്രയാണം 2 339

പൊടുന്നനെ കണ്ണ് തുറന്നു നോക്കിയ സാറ കണ്ടത് തന്റെ കാലുകളിലേക്ക് തന്നെ നോക്കി നിക്കുന്ന അജിത്തിനെയാണ് .അവള്‍ നാണത്തോടെ സാരി വലിച്ചു കാലു മറച്ചു കൊണ്ട് എണീറ്റു.
സാറ അടുക്കളിയില്‍ എത്തിയപ്പോള്‍ വൈഗ ചായ ഉണ്ടാക്കിയിരുന്നു . വൈഗ രണ്ടു കപ്പില്‍ ചായ കൊടുത്തു സാറയോട് പറഞ്ഞു ” മമ്മി , ഇത് കൊണ്ട് പോയി കണവനു കൊടുക്ക്‌ ..ഹ ഹ ” സാറ ദേഷ്യത്തില്‍ കൈ ഓങ്ങിയപ്പോഴേക്കും വൈഗ ഓടിയിരുന്നു . ചായ അജിത്തിന് കൊടുക്കാന്‍ ചെന്നപ്പോള്‍ അവന്‍ കുളിച്ചു ഒരു ടവല്‍ ചുറ്റി തലമുടി ചീകുകയായിരുന്നു . പെട്ടന്ന് അവനു നേരെ നോക്കി “ചായ ” എന്ന് പറഞ്ഞു ഇറങ്ങി പോകുന്ന സാറയെ കണ്ടു അവനു ചിരി വന്നു .
കട തുറന്ന ശേഷം അജിത്ത് വൈഗയെ ഏല്‍പ്പിച്ചു , സെന്റരിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ വാങ്ങാന്‍ സാറയുടെ കയ്യില്‍ നിന്നും പൈസ മേടിക്കുവാന്‍ വീട്ടിലേക്കു പോയി സാറ കുളിക്കുകയായിരുന്നു അവനവിടെ ചെന്നപ്പോള്‍ . പൈസ അലമാരിയില്‍ നിന്നെടുത്തു കൊള്ളാന്‍ സാറ അവനോടു വിളിച്ചു പറഞ്ഞു
.പൈസ എടുത്തു .അജിത്ത് ഡൈനിംഗ് ടേബിളില്‍ വിളബി വെച്ചിരുന്ന കാപ്പി കുടിക്കാന്‍ തുടങ്ങി . കാപ്പി കുടിച്ച ശേഷം സാറയോട് പോകുവാണെന്ന് പറയാന്‍ ചെന്ന അജിത്ത് കണ്ടത് അടിപാവടയും ബ്ലൌസും. ധരിച്ചു ബ്രായുടെ ഹുക്കിടാന്‍ ശ്രമിക്കുന്ന സാറയെ ആണ് . അവന്‍ ഒരു നിമിഷം ആ അര്‍ദ്ധ നഗ്നമേനി നോക്കി നിന്നു . അവളുടെ കൊഴുത്ത ശരീര വടിവുകള്‍ കണ്ട അജിത്തിന്റെ കുട്ടന്‍ അനക്കം വെച്ചു . പതുക്കെ സാറയുടെ അടുത്ത് ചെന്ന് അവന്‍ വിറയ്ക്കുന്ന കൈകളോടെ ആ ബ്രായുടെ ഹുക്കിട്ടു . പെട്ടന്ന് ഞെട്ടി പോയ സാറ കൈകള്‍ മാറിനു കുറുകെ വെച്ച് തിരിഞ്ഞു ,അജിത്ത് അവളുടെ വിറയ്ക്കുന്ന ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു , ഞെട്ടി നിക്കുന്ന അവളെ നോക്കി തിരിഞ്ഞു നടന്നു .
സാറ ആകെ വല്ലാതെയായി .അജിത്ത് പോയി എന്നാണ് അവള്‍ കരുതിയിരുന്നത് . അവന്റെ ചുണ്ടുകളുടെ ചൂട് അവളെ വികരവതിയാക്കി . അവള്‍ ബെഡ്ഡില്‍ ഇരുന്നു ശ്വാസം വലിച്ചു വിട്ടു കിതച്ചു
അജിത്ത് ഉച്ചയോടെ തിരിച്ചു വന്നു സാധനങ്ങള്‍ സെറ്റ് ചെയ്യുവാന്‍ തുടങ്ങി , ഫര്‍ണിച്ചറും മറ്റും നേരത്തെ ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു . വൈഗ അവനു ചായ അവിടെ കൊണ്ട് പോയി കൊടുക്കുകയായിരുന്നു .എല്ലാം ഒതുക്കി അജിത്ത് വീട്ടില്‍ ചെന്നപ്പോള്‍ സാറ അവനു കുടിക്കുവാന്‍ എടുത്തു കൊടുത്തു , അവന്‍ കുളിച്ചിട്ടു വരുമ്പോഴേക്കും അവര്‍ ആഹാരം എടുത്തു വെച്ചിരുന്നു . ആഹാരം കഴിഞ്ഞു അവര്‍ പതിവ് പോലെ TV കാണാന്‍ ഇരുന്നു ..ഇത്തവണ വൈഗ ആദ്യം തന്നെ ഇപ്പുറത്തെ സൈഡില്‍ ആണിരുന്നത് . നടുക്ക് അജിത്തും പിന്നെ സാറയും . TV കണ്ടിരിക്കുന്നതിനിടെ അജിത്തിന്റെ കൈ സാറയുടെ കൈകളില്‍ സ്പര്‍ശിച്ചു .അവള്‍ കൈ മാറ്റിയില്ല . അജിത്ത് TV കണ്ടുകൊണ്ട്ആ കൈകള്‍ പിടിച്ചു മറു കയ്യാല്‍ തലോടി കൊണ്ടിരുന്നു .

The Author

Mandhan Raja

18 Comments

Add a Comment
  1. Ajith Sarayumayi oru yatra garbham pradeeshikkunnu

  2. Nice story sarayum ajithum ayulla interaction super next part vegan venam

  3. My rating is 10/10

  4. We are waiting next part ajithil ninnu sarakku oru gharbham pradeeshikkunnu

  5. Super story please continue sir

  6. Nyce story .please continue

  7. Flash back mix cheyth moshamaayi.present IL vittaathiyarunnu

  8. Super pls post next part

  9. Madhana…
    Sarammaye ningal veroru levelil aakki..ketto.
    Adipoli story

  10. Nice. Keep writing.

  11. സാത്താൻ സേവ്യർ

    Nice

  12. ഇക്ക്‌ ഷ്‌ടായി

  13. GOOD work…… pettanu oru flash back avide avashiYam undaYirunno ennu oru samshaYam . Flash back paraYathe thanne present cheYthal vaYikkunnavarkku oru sugam kittum
    MY rating 7.5/10

    1. Thank U benzY

      എല്ലാവരും പറയുന്നതില്‍ നിന്ന് അല്പം വ്യത്യസ്ത ആവട്ടെ എന്ന് കരുതി .

Leave a Reply

Your email address will not be published. Required fields are marked *