ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA] 170

“റഹീബയുടെ ബാബി ഒരു തമാശ പറഞ്ഞതല്ലേ?”

അർജ്ജുൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

“ഏയ് ..ഞാൻ തമാശയൊന്നും പറഞ്ഞതല്ല…”

ആസ്മ പിന്നെയും കുലുങ്ങി ചിരിച്ചു. അപ്പോൾ അവളുടെ കൊഴുത്ത മാറിടം ചോളിയ്ക്കുള്ളിൽ ഇളകിയുലഞ്ഞു. അർജ്ജുന് അങ്ങോട്ട് നോക്കാതിരിക്കാനായില്ല.

“കണ്ടോ കണ്ടോ ഇക്രം ഭായിയുടെ കൂട്ടുകാരന്റെ നോട്ടം!”

ചിരി അവസാനിപ്പിക്കാതെ ആസ്മ പിന്നെയും പറഞ്ഞു.

“ഇതുകൊണ്ടാണ് ഞാൻ ചോദിച്ചത് ചുനരിയിടേണ്ട ആവശ്യമുണ്ടോയെന്ന്!”

അവർ ഡൈനിങ് ഹോളിലെത്തി.

“ഇരിക്ക് ഭായ് ജാൻ..”

റഹീബ പറഞ്ഞു.

അർജ്ജുൻ ഒരു കസേരയിൽ ഇരുന്നു.

“റഹീബ, ഹലീമയും ഹറീസയുമെടുക്ക്…”

ആസ്മ റഹീബയോട് പറഞ്ഞു. എന്നിട്ട്  വൃത്തിയായി സജ്ജീകരിച്ച അലമാര തുറന്ന് വലിയ ഒരു ഹോട്ട് ബോക്സ് ഡൈനിങ് ടേബിളിലേക്ക് അവൾ കൊണ്ടുവന്നിട്ട് അർജ്ജുനെ നോക്കി.

“വിശക്കുന്നില്ല..ഞാൻ കഴിച്ചു എന്നൊന്നും പറയേണ്ട….. ഷെഹ്‌സാദ്   ഭായിയുടെ മെഹ്‌മാൻ നവാസിയ്ക്ക് അപമാനമുണ്ടാക്കുന്ന യാതൊന്നും ചെയ്യരുതെന്നാണ് ഇവിടുത്തെ നിയമം.”

മെഹ്‌മാൻ നവാസി എന്ന ഉറുദു പദത്തിനർത്ഥം ആതിഥ്യമര്യാദയെന്നാണ്.

അർജ്ജുൻ ചിരിച്ചു.

“ദാവത് ഇ ഇഷ്‌ക്ക് ആണ് ഭായ് ജാൻ!’

ആസ്മ ചിരിച്ചു. എന്നിട്ട് അവൾ ഹോട്ട് ബോക്സ് തുറന്നു.

ദാവത് ഇ ഇഷ്‌ക്ക്…സ്നേഹ വിരുന്ന്…അവർ കേൾക്കാതെ അർജ്ജുൻ സ്വയം പറഞ്ഞു.

അപ്പോഴേക്കും മറ്റൊരു ഹോട്ട് ബോസ്‌ക്‌സുമായി റഹീബ ഡൈനിങ് ടേബിളിലേക്ക് വന്നു. അസ്മ ഭംഗിയായി തുടച്ച ഒരു വലിയ പാത്രമെടുത്ത് അർജ്ജുന്റെ മുമ്പിൽ വെച്ച് അവനെ നോക്കി പുഞ്ചിരിച്ചു.

“മടിക്കാതെ കഴിച്ചോ?”

അർജ്ജുന്റെ നോട്ടം തന്റെ മാറിടത്തിൽ തറഞ്ഞിരിക്കുന്നത് കണ്ടിട്ട് ആസ്മ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.

റഹീബ ബോക്സ് തുറന്ന് ഹലീമും ഹറീസയും പാത്രത്തിലേക്ക് വിളമ്പി.

“വേണ്ട എന്ന് പറയരുത് കേട്ടോ…”

ബോക്സ് തുറന്ന് സീജിയും ദം പുഖ്‌തും വിളമ്പികൊണ്ട് ആസ്മ പറഞ്ഞു.

“കറാച്ചിയിലെ ഏറ്റവും നല്ല മട്ടൻ ഷോപ്പിൽ നിന്നാണ്…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...