അവൾ തന്നെ നമ്മുടെ കൂടെ വരും……. അതിനുള്ള വഴിയാണ് നോക്കേണ്ടത്.ബി ഹാപ്പി മാൻ നാളെ രാത്രി ഇരുട്ടി വെളുക്കുമ്പോൾ
നമ്മുക്ക് സന്തോഷിക്കാൻ എന്തെങ്കിലും കാണും.
എന്നാലും ഗോവിന്ദ് ആ മേരി,അവള്
എന്നാ ഒരു പെണ്ണാ…..കണ്ടാൽ പറയുവോ പ്രായം പത്തു നാല്പത് അടുത്തുണ്ടെന്ന്.
അവന്റെയൊരു മേരി……പുല്ലേ അവക്കുള്ളത് പിന്നെയാവാം.കയ്യിൽ കിട്ടും ആസ്വദിച്ചു തിന്നാം.ഇപ്പോൾ വഴുതി നടക്കുന്ന വരാല്,അതിനെ ചൂണ്ടയിൽ കൊരുക്കാൻ നോക്കാം.
എന്നിട്ട് മതി അവന്റെയൊരു മേരി……
ഓഹ് നീ കരുതിക്കൂട്ടിത്തന്നെയാ?
വീണ്ടും അവരുടെ ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടി.
*****
രാത്രി മയങ്ങി.ഇരുട്ട് കനത്തു.ഉറക്കം വീണയെ കടാക്ഷിക്കാതെ നിക്കുന്നു.
അവൾ എന്തോ ആലോചിച്ചുകൊണ്ട് മുറിയിലിരിക്കുന്നു.ബെഡ് ലാംബ് കെടുകയും തെളിയുകയും ചെയ്യുന്നു.
രാത്രിയുടെ നിശബ്ദതയെ മുറിച്ചു കൊണ്ട് പുറത്ത് കല്ലെടുത്തെറിയുന്ന
ശബ്ദം….വെളിയിൽ സ്ഥാപിച്ചിരുന്ന
വിളക്കുകൾ പൊട്ടിച്ചിതറി.വീടിന് ചുറ്റും കൂടുതൽ ഇരുട്ട് കയറി.ആരൊ അകത്തേക്ക് കടക്കുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് ചിലരുടെ കാലടിയൊച്ചകൾ കേൾക്കുന്നു.പുറത്തെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ വീണ വേഗം തന്നെ മുറിക്കുപുറത്തെത്തി.ഭീതിയോടെ താഴെക്കിറങ്ങുമ്പോൾ ഭയത്തോടെ മുകളിലേക്ക് കയറി വരുകയാണ് ഗായത്രി.
ചേച്ചി പുറത്ത് ആരൊക്കെയൊ….
അവന്മാരാകും.അവസരം മുതലാക്കി കാര്യം നേടാനാവും ഭാവം
എന്താ ഇപ്പൊ ചെയ്യാ.അച്ഛനും ഇന്ന് വൈകും.അമ്മ എത്തേണ്ട സമയം ആയിട്ടുമില്ല.
“പേടിക്കാതെ എന്തും വരട്ടെ നമ്മുക്ക്
നോക്കാം”
അവർ ഒളിക്കാൻ ഒരിടം തേടുമ്പോൾ
അടുത്ത സസ്പെൻസ്…
കഥ ഗംഭീരം ആണ് ആല്ബിചായ..
താങ്ക് യു
ഒരു വിവരം ഇല്ലല്ലോ
ഇവിടെ ഉണ്ട് ഭായ്
ആൽബി മുത്തേ അടുത്ത ഭാഗം താടോ
ഇന്ന് പോസ്റ്റ് ചെയ്യും
Bro kandillaaaaaaaaaaaaaa,
Mattullavrepole ningalum nirthipokuvanooo
അല്പം തിരക്കിൽ ആയിരുന്നു.അടുത്ത ഭാഗം ഇന്ന് പോസ്റ്റ് ചെയ്യും
ആൽബിച്ചാ ബാക്കി എവിടെ
എഴുതുന്നു.ഉടനെ വരും
ആൽബി ബ്രോ ഞങ്ങളുടെ ശംഭുവിനെ മറന്നോ ?????????????????????????
ഇല്ല ബ്രോ മറന്നിട്ടില്ല
Next part eppozha
ബ്രോ ഇനി അധികം വൈകില്ല.കാരണം വ്യക്തിപരമായ തിരക്കുകൾ മൂലം ഇങ്ങോട്ടു വരവ് തന്നെ അപൂർവം.തിരക്കുകൾ കഴിയുന്നു.ഉടനെ ശംഭു വീണ്ടും വായനയുടെ മേച്ചിൽ പുറത്ത് എത്തിച്ചേരും
ആൽബിച്ചാ അടുത്ത പാർട്ട് എവിടെ
ഉടനെ വരും
ആൽബി ബ്രോ ശംഭു വല്ലാത്ത പ്രതി സന്ധിയിൽ ആണല്ലേ
ഞാൻ തിരക്കിന്റെ ചുഴിയിൽ ആണ്.അടുത്ത ആഴ്ച മുതൽ വന്ന് തുടങ്ങും
തിരക്കിട്ടു കഥ എങ്ങിനെയെങ്കിലും തീർക്കേണ്ട അങ്ങനെ തീർക്കാൻ വേണ്ടി മാത്രം എഴുതിയാൽ ഒരു ഫീലുണ്ടാവില്ല.. തിരക്ക് എല്ലാം കഴിഞ്ഞു പതിയെ പഴയ ആ ഫിലോട് കൂടി എഴുതിയാൽ മതി പലരും വല്ലാതെ ഫോഴ്സ് ചെയ്യിക്കും അതൊക്കെ വിട്ടേക്കുക.ബ്രോ ബ്രോയുടെ തിരക്ക് കഴിഞ്ഞു എഴുതിയാൽ മതി.
തിരക്ക് കഴിഞ്ഞു ബ്രോ.എഴുതാൻ തുടങ്ങി
എവിടെ ആൽബിച്ചാ നിങ്ങള്
അടുത്ത part എപ്പോ കിട്ടും
അല്പം തിരക്കിൽ പെട്ടു. ഉടനെ ഇടാം
എന്ന് വരും ബ്രോ
Udane
Bro
യെസ് ബ്രോ.ഉടനെ വരും
Ithu avasanicho
ഇല്ല തുടരും