ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby] 332

കുടുംബ ക്ഷേത്രത്തിൽ പോയിവന്ന
ശേഷം പുതിയത് കഴുത്തിൽ.പറയ് നിനക്ക് എന്തൊക്കെയൊ അറിയാം.
അവളുടെ താലി എങ്ങനെ നിന്റെ മുറിയിലെത്തി?എനിക്കറിയണം.

അത്‌ ടീച്ചറെ അന്ന് ഗോവിന്ദേട്ടനെ അടിച്ചത് ചേച്ചിയുടെ താലി പൊട്ടിച്ചു
എന്നത് കൊണ്ടാ.

മനസിലായില്ല…….

ഞാൻ വയ്യാണ്ടിരുന്നപ്പൊ എന്നെ അങ്ങോട്ട് കൂട്ടിയത് ചേട്ടന് ഇഷ്ട്ടം ആയില്ലാന്ന് തോന്നുന്നു.എനിക്ക്‌ ഭക്ഷണം കൊണ്ടുവന്ന ചേച്ചിയോട് എന്റെ മുന്നിൽ വച്ചാ വഴക്കിട്ടതും.
അതൊടുക്കം താലി പൊട്ടിക്കുന്നത് വരെ എത്തിയപ്പഴാ ഞാൻ……

എന്നിട്ട് നീയിതെന്നോട് പറഞ്ഞോ?
എടാ പറഞ്ഞോന്ന്?
കാറിൽ ഇരുന്നവൾ അലറി.

അത്‌ ചേച്ചി വേണ്ടാന്ന് പറഞ്ഞിട്ടാ.

അതൊക്കെ പോട്ടെ,പൊട്ടിയ താലി
ഒന്നെടുത്തു വക്കാൻ അവക്ക് തോന്നിയില്ല.എന്നൊടൊന്ന് പറയാനും.രായ്ക്ക് രാമാനം പുതിയത് പണിയിച്ചിട്ടു.എനിക്ക്‌ ഉറപ്പുണ്ട്, ഞാൻ അറിയാതെ,മാഷ് അറിയാതെ എന്തൊക്കെയോ അവിടെ നടക്കുന്നു
നിനക്കും പങ്കുണ്ട് അതിൽ.അവളുടെ നിന്നോടുള്ള പെരുമാറ്റം തന്നെ എനിക്ക്‌ സംശയമുണ്ട്.ഗോവിന്ദിനെ പോലും അവൾ ഇങ്ങനെ കെയർ ചെയ്തു കണ്ടിട്ടില്ല.നിന്നോട് എന്തോ അധികാരം ഉള്ളപോലെ,അല്ലേൽ അവകാശം പോലെ ഓരോന്ന് ചെയ്യുമ്പോൾ………

ഈ ടീച്ചർ…….പിന്നെയും തുടങ്ങി. ഞാൻ പറഞ്ഞല്ലോ കാര്യം.അല്ല ഇത് എങ്ങനെ ടീച്ചർക്ക് കിട്ടി.

ഇ താലി,റൂം വൃത്തിയാക്കിയപ്പോൾ ജാനകിക്ക് കിട്ടിയതാണ്.അവളെന്നെ ഏൽപ്പിച്ചു.ആവളായത് കൊണ്ട് രക്ഷപെട്ടു അല്ലേല് ഈ മാലയും കാണില്ല,ഓരോന്ന് പറയുവേം ചെയ്യും

അതിനിടയിൽ തന്നെ അവർ സെക്രട്ടറിയേറ്റ് പടിക്കൽ എത്തിനിന്നു.”നീയെന്നെ ഇവിടെ വിട്
വണ്ടി പാർക്ക്‌ ചെയ്തു വാ.കാര്യം ശരിയായാൽ ഇന്ന് തന്നെ പോകാം.
എന്തിനാ വെറുതെ ഇവിടെ”

കൊതി ഇത്ര വേഗം മാറിയോ എന്റെ ടീച്ചർക്ക്.

ഒന്ന് പോടാ…. കളിയാക്കാതെ….

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

92 Comments

Add a Comment
  1. അടുത്ത സസ്പെൻസ്…
    കഥ ഗംഭീരം ആണ് ആല്ബിചായ..

    1. താങ്ക് യു

  2. ഒരു വിവരം ഇല്ലല്ലോ

    1. ഇവിടെ ഉണ്ട് ഭായ്

  3. ആൽബി മുത്തേ അടുത്ത ഭാഗം താടോ

    1. ഇന്ന് പോസ്റ്റ്‌ ചെയ്യും

  4. Bro kandillaaaaaaaaaaaaaa,
    Mattullavrepole ningalum nirthipokuvanooo

    1. അല്പം തിരക്കിൽ ആയിരുന്നു.അടുത്ത ഭാഗം ഇന്ന് പോസ്റ്റ്‌ ചെയ്യും

  5. ആൽബിച്ചാ ബാക്കി എവിടെ

    1. എഴുതുന്നു.ഉടനെ വരും

  6. ആൽബി ബ്രോ ഞങ്ങളുടെ ശംഭുവിനെ മറന്നോ ?????????????????????????

    1. ഇല്ല ബ്രോ മറന്നിട്ടില്ല

  7. Next part eppozha

    1. ബ്രോ ഇനി അധികം വൈകില്ല.കാരണം വ്യക്തിപരമായ തിരക്കുകൾ മൂലം ഇങ്ങോട്ടു വരവ് തന്നെ അപൂർവം.തിരക്കുകൾ കഴിയുന്നു.ഉടനെ ശംഭു വീണ്ടും വായനയുടെ മേച്ചിൽ പുറത്ത് എത്തിച്ചേരും

  8. ആൽബിച്ചാ അടുത്ത പാർട്ട് എവിടെ

    1. ഉടനെ വരും

  9. ആൽബി ബ്രോ ശംഭു വല്ലാത്ത പ്രതി സന്ധിയിൽ ആണല്ലേ

    1. ഞാൻ തിരക്കിന്റെ ചുഴിയിൽ ആണ്.അടുത്ത ആഴ്ച മുതൽ വന്ന് തുടങ്ങും

      1. തിരക്കിട്ടു കഥ എങ്ങിനെയെങ്കിലും തീർക്കേണ്ട അങ്ങനെ തീർക്കാൻ വേണ്ടി മാത്രം എഴുതിയാൽ ഒരു ഫീലുണ്ടാവില്ല.. തിരക്ക് എല്ലാം കഴിഞ്ഞു പതിയെ പഴയ ആ ഫിലോട് കൂടി എഴുതിയാൽ മതി പലരും വല്ലാതെ ഫോഴ്സ് ചെയ്യിക്കും അതൊക്കെ വിട്ടേക്കുക.ബ്രോ ബ്രോയുടെ തിരക്ക് കഴിഞ്ഞു എഴുതിയാൽ മതി.

        1. തിരക്ക് കഴിഞ്ഞു ബ്രോ.എഴുതാൻ തുടങ്ങി

  10. എവിടെ ആൽബിച്ചാ നിങ്ങള്
    അടുത്ത part എപ്പോ കിട്ടും

    1. അല്പം തിരക്കിൽ പെട്ടു. ഉടനെ ഇടാം

  11. മാക്കാൻ

    എന്ന് വരും ബ്രോ

    1. യെസ് ബ്രോ.ഉടനെ വരും

    1. ഇല്ല തുടരും

Leave a Reply

Your email address will not be published. Required fields are marked *