ഇതിപ്പോ നീയും കൂടി അറിഞ്ഞാണോ
വില്ല്യം…കാര്യം ഞാൻ ചെറ്റയാ.നീയും മറിച്ചല്ല.രണ്ട് ചെറ്റകൾ കൂടിയാൽ അതെ ഉണ്ടാകു.എന്നിട്ടും നമ്മൾ ഒരു ധാരണയുടെ പുറത്ത് ഇത്രവരെയും എത്തി.ഇതുവരെ അതിലൊരു പിശക് വന്നിട്ടുമില്ല.ഇപ്പൊ ഇതെന്നാ പറ്റി ഇത്ര റേസ് ആവാൻ….
അപ്പൊ നിനക്കൊന്നും അറിയില്ല….
എനിക്കെന്തറിയാം,ഇന്നലെ നിന്നെ ഇങ്ങോട്ട് കണ്ടതുമില്ല.
നാറി….നീ ഉരുണ്ടുകളിക്കല്ലേ.ഇന്നലെ
നീയും കൂടി അറിഞ്ഞോണ്ടല്ലേ….
തെളിച്ചു പറയ് വില്ല്യം….. ആളെ വടി ആക്കല്ലേ…..
നിന്റെ അച്ഛൻ…… ഇന്നലെയെന്നെ പൊക്കി.നല്ല ഭേഷാ ഒന്ന് തരുകയും ചെയ്തു.ശിങ്കിടികളുടെ തരിപ്പും തീർത്തു.പുറത്ത് മുറിവില്ലന്നേയുള്ളൂ
അകം മുഴുവൻ ചതഞ്ഞു കിടക്കുവാ
പിന്നെയിന്നു ഓഫീസിൽ എത്തിയപ്പം
ഞാൻ വെറും കീ കൊടുത്താൽ കൈ കൊട്ടുന്ന കുരങ്ങന്റെ റോളിലേക്ക് തഴയപ്പെട്ടു.ഒപ്പിടാൻ വേണ്ടി മാത്രം ഒരാൾ.മാനേജർ എന്ന പേര് മാത്രം ബാക്കി.ഇതൊന്നും നിനക്ക് അറിയില്ല എന്ന് മാത്രം പറയരുത്.
ഇല്ല…… സത്യം.ഓഫീസിൽ നടന്നത് ഞാൻ അറിഞ്ഞിട്ടില്ല.എല്ലാം അച്ഛൻ നേരിട്ടാണ്.ഇന്നലെ വിളിച്ചിരുന്നു.
എന്റെയും അവസ്ഥ ഇതുതന്നെയാ.
പേരിനൊരു എം ഡി.അച്ഛൻ നേരിട്ട് ഉണ്ടാക്കിക്കോളാം എന്ന്.
അവർ ഓരോന്നുകൂടി അകത്താക്കി.
കുപ്പി ഒഴിഞ്ഞുകൊണ്ടെയിരുന്നു.
ചുരുക്കത്തിൽ നിന്റെ അച്ഛന് സംശയം തോന്നിയിരിക്കുന്നു.അന്ന് അവനെ….. വീണയുടെ മറ്റവൻ ഇല്ലേ
എന്താ അവന്റെ പേര്……
ശംഭു……
അതു തന്നെ.അവനെ ഇടിച്ചിട്ടത് ഞാൻ ആണെന്ന് പുള്ളിയറിഞ്ഞു.
പുള്ളിക്കുറപ്പുണ്ട്…. എന്തോ പക്ഷെ ഒന്നും രണ്ടും തിരിച്ചു പറഞ്ഞപ്പോൾ വിട്ടു.പിന്നെ നമ്മുടെ കോൺട്രാക്ട് ഉള്ളതുകൊണ്ട് ഓഫീസിന് പുറത്ത് ആയിട്ടില്ല.
അപ്പൊ അതിലും സംശയമുണ്ട്,
അടുത്ത സസ്പെൻസ്…
കഥ ഗംഭീരം ആണ് ആല്ബിചായ..
താങ്ക് യു
ഒരു വിവരം ഇല്ലല്ലോ
ഇവിടെ ഉണ്ട് ഭായ്
ആൽബി മുത്തേ അടുത്ത ഭാഗം താടോ
ഇന്ന് പോസ്റ്റ് ചെയ്യും
Bro kandillaaaaaaaaaaaaaa,
Mattullavrepole ningalum nirthipokuvanooo
അല്പം തിരക്കിൽ ആയിരുന്നു.അടുത്ത ഭാഗം ഇന്ന് പോസ്റ്റ് ചെയ്യും
ആൽബിച്ചാ ബാക്കി എവിടെ
എഴുതുന്നു.ഉടനെ വരും
ആൽബി ബ്രോ ഞങ്ങളുടെ ശംഭുവിനെ മറന്നോ ?????????????????????????
ഇല്ല ബ്രോ മറന്നിട്ടില്ല
Next part eppozha
ബ്രോ ഇനി അധികം വൈകില്ല.കാരണം വ്യക്തിപരമായ തിരക്കുകൾ മൂലം ഇങ്ങോട്ടു വരവ് തന്നെ അപൂർവം.തിരക്കുകൾ കഴിയുന്നു.ഉടനെ ശംഭു വീണ്ടും വായനയുടെ മേച്ചിൽ പുറത്ത് എത്തിച്ചേരും
ആൽബിച്ചാ അടുത്ത പാർട്ട് എവിടെ
ഉടനെ വരും
ആൽബി ബ്രോ ശംഭു വല്ലാത്ത പ്രതി സന്ധിയിൽ ആണല്ലേ
ഞാൻ തിരക്കിന്റെ ചുഴിയിൽ ആണ്.അടുത്ത ആഴ്ച മുതൽ വന്ന് തുടങ്ങും
തിരക്കിട്ടു കഥ എങ്ങിനെയെങ്കിലും തീർക്കേണ്ട അങ്ങനെ തീർക്കാൻ വേണ്ടി മാത്രം എഴുതിയാൽ ഒരു ഫീലുണ്ടാവില്ല.. തിരക്ക് എല്ലാം കഴിഞ്ഞു പതിയെ പഴയ ആ ഫിലോട് കൂടി എഴുതിയാൽ മതി പലരും വല്ലാതെ ഫോഴ്സ് ചെയ്യിക്കും അതൊക്കെ വിട്ടേക്കുക.ബ്രോ ബ്രോയുടെ തിരക്ക് കഴിഞ്ഞു എഴുതിയാൽ മതി.
തിരക്ക് കഴിഞ്ഞു ബ്രോ.എഴുതാൻ തുടങ്ങി
എവിടെ ആൽബിച്ചാ നിങ്ങള്
അടുത്ത part എപ്പോ കിട്ടും
അല്പം തിരക്കിൽ പെട്ടു. ഉടനെ ഇടാം
എന്ന് വരും ബ്രോ
Udane
Bro
യെസ് ബ്രോ.ഉടനെ വരും
Ithu avasanicho
ഇല്ല തുടരും