“മ്മ്മ്,അപ്പോൾ ഒരുങ്ങിത്തന്നെയാണ്
കാര്യങ്ങൾ നമ്മുടെ കയ്യിലാണെന്ന് കരുതിയ നമുക്ക് തെറ്റി.പ്രശ്നം വിചാരിച്ചതിലും ഗുരുതരമാണ്.ഇനി
എങ്കിലും ശ്രദ്ധിച്ചില്ലയെങ്കിൽ അത് നമ്മുടെ നാശത്തിനാവും.”മാധവൻ പറഞ്ഞു.
“ഇനി എങ്ങനെയാണ് മാഷേ?”
“മ്മ്മ്……അളിയന്റെ കാര്യം എനിക്ക് വിട്,എനിക്കറിയണം എന്തിനെന്ന്.
പിന്നെ രാജീവ്,അവനിപ്പൊൾ ഒരു
ശത്രുവെ അല്ല എന്ന അവസ്ഥയിൽ എത്തി.കാരണം അവന് പ്രതികാരം ആണ് ലക്ഷ്യം.പക്ഷെ ചന്ദ്രചൂടനെ സൂക്ഷിക്കണം,കാരണം അറിയാത്ത ഒന്ന് അയാളുടെ ഉള്ളിലുണ്ട്.എന്ത് തന്നെയായാലും അത് അളിയന്റെ നാശത്തിനാണ്.”
“പറഞ്ഞാൽ മതി മാഷേ,ഇനിയും വൈകിയാൽ…..”സുരയുടെ നിയന്ത്രണം വിട്ടുതുടങ്ങിയിരുന്നു.
“ഇരുമ്പേ……….ഒന്ന് പിഴച്ചാൽ കാര്യം കയ്യിൽ നിന്ന് പോകും.ആവേശമല്ല വിവേകമാണ് ഇവിടെ വേണ്ടത്.
കേസിൽ നിന്ന് ഊരണം,ഒപ്പം എതിരെയുള്ളവരെ ഒതുക്കുകയും വേണം.അതിനുള്ള വഴിയെയാണ് ഇനി നമ്മൾ സഞ്ചരിക്കേണ്ടത്.
തത്കാലം ആ ടീച്ചറിന്റെ കാര്യം വേണ്ടത് ചെയ്യ്.ബാക്കി ഞാൻ വഴിയേ പറയാം.”മാധവൻ പറഞ്ഞു.
മുന്നോട്ടുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തിയശേഷമാണ് അവർ പിരിഞ്ഞത്.അപ്പോഴേക്കും നേരം പുലർന്നിരുന്നു.അതിന്റെ പരിഭവം സാവിത്രി മാധവനോട് തീർത്തത് മുഖം വീർപ്പിച്ചാണെങ്കിൽ ശംഭുവിന്റെ കൂമ്പിനിട്ട് ഒരു കുത്തുവച്ചുകൊടുത്തുകൊണ്ടാണ് വീണ അരിശം തീർത്തത്.
*****
ഗോവിന്ദിനെ വിളിച്ചിട്ട് കിട്ടാതെ രാജീവ് പരിഭ്രാന്തനായിരുന്നു.ഇറങ്ങി എന്ന് പറഞ്ഞയാളുടെ ഫോൺ കട്ട് ചെയ്തതും പിന്നീട് സ്വിച്ച് ഓഫ് എന്ന സന്ദേശം ലഭിച്ചുകൊണ്ടിരുന്നതും രാജീവനെ കുറച്ചൊന്നുമല്ല വലച്ചത്.
ഹൈവെയിൽ വച്ചാണ് ഫോൺ ഓഫ് ആയിരിക്കുന്നത്.അതുകൊണ്ട് തന്നെ രാജീവ് ടവർ ലൊക്കെഷൻ കണ്ടെത്തിയ ശേഷം അതുവഴി ഒന്ന് സഞ്ചരിച്ചു.അന്വേഷണത്തിൽ ടോൾ പ്ലാസ ഗോവിന്ദ് പിന്നിട്ടിരുന്നതായി കണ്ടെത്തിയ രാജീവ് അതെ സമയം അതുവഴി പാസ്സ് ചെയ്തുപോയ വണ്ടികളുടെ സി സി ടി വി ഫുട്ടെജും എടുത്തിട്ടാണ് തിരികെ പോന്നത്.
തന്റെ ലക്ഷ്യത്തിലെക്കുള്ള വഴിയിൽ പ്രധാന കണ്ണിയാണ് ഗോവിന്ദ്.അതു കൊണ്ട് തന്നെ കണ്ടെത്തിയെ തീരു.
ഗോവിന്ദിന്റെ കാർ ടോൾ കടന്നതായി ദൃശ്യങ്ങളിലുണ്ട്.അതിന് ശേഷമുള്ള ഒഴിഞ്ഞ കട്ട് റോഡിന് അടുത്തു വച്ച്
ആവണം സംഭവം നടന്നിരിക്കുക എന്ന് രാജീവൻ ഊഹിച്ചു.കാറ് വഴി വക്കിൽ നിന്നും ലഭിക്കാത്ത സ്ഥിതിക്ക് ഒരു ഗാങ് ആയിരിക്കണം ഇതിന്റെ പിന്നിലെന്ന നിഗമനത്തിൽ രാജീവനെത്തി.
Happy Onam….
Still waiting…..
ഹാപ്പി ഓണം ബ്രൊ.
കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
Any time update man….
നൊ അപ്ഡേറ്റ് ഫ്രം ഡോക്ടർ
ആൽബിച്ചായോ………
കഥ അയച്ചിട്ടുണ്ട് ny ബ്രൊ
ഒനാശംസകൾ
Ithra divasam gap idallettaaa…. we r waiting…
ഓക്കേ.ശ്രമിക്കാം ബ്രൊ
നാളെ ഓണ സമ്മാനം ഉണ്ടാകുമോ..?
കാത്തിരിക്കുന്നു
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം ഓണാശംസകൾ
ഹാപ്പി ഓണം അനി ബ്രൊ.
കഥ അയച്ചിട്ടുണ്ട്.ഇന്ന് വരുമെന്ന് കരുതുന്നു
ആൽബി
ആൽബിച്ചായോ എന്തായി, ഇന്ന് submit ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഏവർക്കും ഓണാശംസകൾ???
ഹാപ്പി ഓണം ബ്രൊ.
കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
ആൽബിച്ച വെയ്റ്റിംഗ് ആണ്❤?
ഹാപ്പി ഓണം ബ്രൊ.
കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
അച്ചായാ പോസ്റ്റ് ചെയ്തോ
ഹാപ്പി ഓണം ബ്രൊ.
കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു
Time അറിയാമോ
ടൈം അറിയില്ല ബ്രൊ.ഡോക്ടർ ഒന്നും പറഞ്ഞില്ല
അപ്‌ലോഡ് ചെയ്യുമ്പോൾ ഒരു മെസസേജ് ഇവിടെ ഇടുക
തീർച്ചയായും ഇടാം
അച്ചായാ സബ്മിറ്റ് ചെയ്തോ
Waiting ??❤️❤️
ഇല്ല.എഡിറ്റിങ് നടക്കുന്നു
Any update man., waiting
നാളെ പോസ്റ്റ് ചെയ്യും
ആൽബി ബ്രോ. നാളെയോ മറ്റന്നാളോ പ്രതീക്ഷിക്കാമോ അടുത്ത ഭാഗം….
പ്രതീക്ഷിക്കാം
ആൽബിച്ചായാ…. any updates. കട്ട വെയ്റ്റിങ് ആണ്.
അടുത്ത ഭാഗം എഡിറ്റിങ് നടക്കുന്നു.ഉടനെ വരും
ആദ്യമായ് ആണ് ഇതിൽ comment ഇടുന്നത് ആദ്യം അതിന് ക്ഷമചോദിക്കുന്നു
പിന്നെ താങ്കളുടെ കഥ അടിപൊളിയാട്ട് പോകുന്നുണ്ട് അപരാജിതൻ വായ്ച്ചു തുടങ്ങിയതാണ് ഇപ്പോൾ ഒരു പാട് like ഉള്ള കഥകൾ തിരഞ്ഞ് പിടിച്ച് വായ്ക്കാറുണ്ട് ഒന്നെ പറയാനോള്ളു അവസാനംവച്ച് കരയിപ്പിക്കരുത്.
താങ്ക് യു അനി ബ്രൊ
ക്ഷമയുടെ ആവശ്യം ഒന്നുമില്ല.ഇട്ടല്ലോ അത് സന്തോഷം തരുന്ന കാര്യം ആണ്.ഇഷ്ടം ആയതിൽ വളരെ സന്തോഷം.അവസാനം കരയിക്കില്ല
ആൽബി
അച്ചായാ ഈ ആഴ്ച എന്ന പറഞ്ഞത്
കട്ട വെയ്റ്റിംഗ് ??
അതെ……..ഈ ആഴ്ച വരും
എന്നാണെന്ന് പറയാൻ പറ്റുമോ
ശനിയാഴ്ച അങ്ങേ അറ്റം പോയാൽ ഞായറാഴ്ച്ച രാവിലെ വരും
മോനെ അസുഖം ഒക്കെ മനസില്ലായിട്ടുണ്ട് അത് വീട്.ഇപ്പോ കഥ കുറച്ചൂടെ ഫാസ്റ്റ് ആയി മുന്നോട്ട് പോകാൻ ആണ് എനിയ്ക്ക് തോന്നുന്നത്.ന്തായാലും കാണാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.വൈകിപ്പിക്കാരുത്.
സാജിർ
സജീർ ബ്രൊ…..
അടുത്ത ഭാഗം എഴുതിത്തുടങ്ങിയെന്ന് ആദ്യം തന്നെ പറയട്ടെ.ഈ അധ്യായം അവസാന ഭാഗങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു പാലം എന്ന രീതിയിൽ എഴുതിയതാണ്.വേഗം കുറച്ചു കൂടി കൂട്ടാം കേട്ടൊ.
സന്തോഷം സ്നേഹം നന്ദി
ആൽബിച്ച ,
തെണ്ടിത്തരം കാണിക്കരുത്
ഇവിടം വരെ കൊണ്ടുവന്നിട്ടു . ഒന്നും ഒപ്പിക്കരുത് ഭീഷണിയല്ല അപേക്ഷയാണ്
ഹേയ്………ഒരിക്കലും ഇല്ല ബ്രൊ.കൂൾ ആയിരിക്കൂ
ട്യൂമറിന്റെ കാര്യം പറഞ്ഞോണ്ടാ .
ഒന്നും തോന്നരുത്?
അത് മനസിലായി ബ്രൊ
അടുത്ത പാർട്ട് എന്ന് വരും
നെക്സ്റ്റ് വീക്ക്
ആൽബിച്ചായ,
ഒരു ഗർഭം മണക്കുന്നുണ്ട് (എന്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല ?)
സംഭവം കളർആവുന്നുണ്ട്,അടുത്ത നിമിഷം എന്ത് നടക്കും എന്നൊരു ആകാംഷ ഉടനീളമുണ്ട്. വീണക്കുള്ള സമ്മാനം എന്തെന്നറിയാനുള്ള കൊതിയോടെ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
സ്വന്തം
കിംഗ് ലയർ
നുണയാ……
എന്താണ് മനക്കുന്നത് എന്ന് അടുത്ത അധ്യായം വരുമ്പോൾ അറിയാം.ഗർഭം മാറി ട്യൂമർ ആവാൻ ഒന്നോ രണ്ടോ വാക്കും മതി.
സൊ കാത്തിരിക്കുമല്ലോ.
നല്ല വായനക്കും അഭിപ്രായത്തിനും നന്ദി
സ്നേഹപൂർവ്വം
ആൽബി
അച്ചായാ ചതികല്ലേ വീണയെ ഒന്നും ചെയ്യരുത് അവള് ഒരു പാട് അനുഭവിച്ചതാണ് അതുകൊണ്ട് അവൾക്ക് നല്ലൊരു ജീവിതം ശംഭുവും ആയി വേണം please
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കു എന്നല്ലേ ഡെവിൾ ബ്രൊ.നമുക്ക് നോക്കാം.
സംഖട പെടുത്തരുത് പ്ലീസ്
സങ്കടപ്പെടുത്തില്ല ഡെവിൾ ബ്രൊ
സൂപ്പറാവുന്നുണ്ട് ആൽബിച്ചാ. പിന്നെ എനിക്ക് ചെറിയൊരു മൈനസ് Pointചൂണ്ടിക്കാട്ടുവാനുണ്ട്, അത് ചിലപ്പോ എൻ്റെ തോന്നൽ മാത്രമാകാനും മതി. സംഗതി എന്താണെന്നു വച്ചാൽ എല്ലാ കഥാപാത്രങ്ങളും ഒരേ രീതിയിലുള്ള സംസാരരീതികളും പെരുമാറ്റങ്ങളുമൊക്കെയായിട്ടാണ് എനിക്ക് ഫീൽ ആവുന്നത് അതായത് ശംഭുവായാലും മാധവനായാലും ഇരുമ്പുസുരയായാലും പിന്നെ പോലീസുകാരും മറ്റുള്ള കഥാപാത്രങ്ങളുമെല്ലാം ബുദ്ധിപരമായി ഒരേ രീതിയിൽ സംസാരിക്കുന്നു പെരുമാറുന്നു. സംഗതി എൻ്റെ ഒരു കുബുദ്ധിയിൽ തോന്നിയതാവാം ആൽബി ബ്രോ തെറ്റിദ്ധരിക്കരുത്.
പ്രിയ സജീർ…..
ചൂണ്ടിക്കാട്ടിയത് ഞാൻ മനസിലാക്കുന്നു.ഒരു പോരായ്മയുണ്ട് അതിൽ.ഇനി അങ്ങനെ ഒന്ന് വരാതെ നോക്കാം.സത്യം പറഞ്ഞാൽ അങ്ങനെ ഒന്ന് ഇപ്പൊ ആണ് ശ്രദ്ധിക്കുന്നത്.
ചൂണ്ടിക്കാട്ടിയതിന് പ്രത്യേകം നന്ദി.
ആൽബി