ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby] 382

ശംഭുവിന്റെ ഒളിയമ്പുകൾ 32

Shambuvinte Oliyambukal Part 32

Author : Alby | Previous Parts

 

“ചന്ദ്രചൂടൻ……..എന്റെ അളിയൻ,
അയാളെന്തിന്?”മാധവൻ പിറുപിറുത്തുകൊണ്ടിരുന്നു.”ചിലത് അങ്ങനെയാണ് മാഷെ,ഒട്ടും വിശ്വസിക്കാൻ കഴിയില്ല.മുഖം നോക്കി പറയുന്ന കള്ളങ്ങൾ പോലും വിശ്വസിച്ചു എന്നു വരും”കമാൽ പറഞ്ഞു.”സാവിത്രി…….അവളെയിതെങ്ങനെ?”

“എന്നായാലും ഒരിക്കൽ ടീച്ചറും ഇതറിയണം.സമയം നോക്കി മാഷ് തന്നെ പറയ്‌.വിശ്വസിക്കാൻ പ്രയാസമാവും എന്നാലും സത്യത്തിന് നേരെ മുഖം തിരിച്ചു മുന്നോട്ട് പോകാൻ കഴിയില്ലല്ലോ ആർക്കും.”
ശംഭു പറഞ്ഞു.

“അയാൾ ഇതെന്തിന്?എവിടെയാ പിഴച്ചത്?”മാധവൻ വീണ്ടും പറഞ്ഞു.
അപ്പോഴും അപ്രിയസത്യം കേട്ടതിന്റെ ഞെട്ടൽ മാറിയിരുന്നില്ല.

“കാരണം എന്തുതന്നെയായാലും അത് നല്ലതിനല്ല മാഷെ.അതെന്താ എന്ന് ഇനിയും ഒരു രൂപമില്ല എന്നതാ സത്യം.ഒരുറപ്പിന് വേണമെങ്കിൽ മാഷിന് നേരിട്ട് തിരക്കാം.”കമാൽ പറഞ്ഞു.

“ഞാൻ……അത്….പെട്ടന്ന് കേട്ടപ്പോൾ എന്തോ ഒരു..സത്യം ഇങ്ങനെ മുന്നിൽ നിൽക്കുമ്പോൾ ഞാനെന്തുകൊണ്ട് വിശ്വസിക്കാതെയിരിക്കണം.ഇപ്പോൾ
മാർഗം വ്യക്തമാണ്,ഇനിയത് കടന്നു പോകാനുള്ള വെളിച്ചമാണ് വേണ്ടത്.”
മാധവൻ പറഞ്ഞു.

“അതെ മാഷെ……പക്ഷെ…….”

“എന്താ ഇരുമ്പേ ഒരു പക്ഷെ?”

“അത് പിന്നെ മാഷേ……. മറുഭാഗത്തു വേണ്ടപ്പെട്ടവരാകുമ്പോ?”

“കായ്‌ഫലമുള്ള വൃക്ഷമായാലും പുരപ്പുറത്തേക്ക് ചാഞ്ഞാൽ വെട്ടണം
ഇവിടെയും നിയമം അത് തന്നെ.
പക്ഷെ അതിന് മുൻപ് സാവിത്രിയെ കാര്യങ്ങൾ ബോധിപ്പിക്കണം,പിന്നെ എന്തിനെന്നറിയണം.”

“അതുതന്നെയല്ല മാഷെ,ഇപ്പോൾ ഗോവിന്ദ് രാജീവനൊപ്പം കൂടിയെന്നാ കേട്ടത്.ഒപ്പം ദാമോദരൻ ഒന്ന് കൂടി പറഞ്ഞു ലീവിലെങ്കിലും രാജീവ് ഓഫിസിൽ എത്താറുണ്ടെന്ന്,
കൂടാതെ രാജീവന്റെ കൂടെ ഈയാളെ
കണ്ടിട്ടുണ്ടെന്ന്”കമാൽ പറഞ്ഞു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

114 Comments

Add a Comment
  1. എന്താ പറയുക സഹോ.
    കളം നിറഞ്ഞ പോലെ ഒരു ഫീൽ, എങ്ങോട്ടു തിരിയും എന്ന് പോലും പറയാൻ കഴിയുന്നില്ല. എങ്കിലും ആർക്കും ഒന്നും വരുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു.
    അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.❤?

    1. കണ്ടതിൽ സന്തോഷം ബ്രൊ.ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല.

      നല്ല വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.തുടർന്നും കൂടെയുണ്ടാകും എന്ന് കരുതുന്നു.

      അടുത്ത ഭാഗം വേഗം തരാം

  2. കുരുടി

    വായിച്ചിട്ടില്ല , ഇപ്പോഴാ കേറാൻ പറ്റിയെ
    വായിച്ചിട്ട് വരാം ബ്രോ❤

    1. താങ്ക് യു ബ്രൊ.

      സമയം പോലെ സാവകാശം മതി

  3. മായകണ്ണൻ

    യാ മോനെ പൊളി

    1. താങ്ക് യു ബ്രൊ

  4. ഹായ്….
    ഓരോ പാർട്ട് കഴിയുംന്തോറും… മുറുകുവയാണ് കഥ… കൂടെ ആകാംശയും.ഓരോ പാർട്ടിലും.. എല്ലാ ഭാഗത്തുള്ളവരുടെയും കാര്യങ്ങൾ അവതരിപ്പിക്കുന്നത് നന്നായിട്ടുണ്ട്. എല്ലാരും കരുത്തുറ്റ കഥാപാത്രങ്ങൾ തന്നെ…
    സൂപ്പർ
    സ്നേഹം
    ഭീം

    1. താങ്ക് യു ഭീമൻ ചേട്ടാ.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് വാക്കുകളിൽ നിന്നും മനസിലാക്കുന്നു.അതിന്റെ സന്തോഷം അറിയിക്കുന്നതിനൊപ്പം നല്ല വായനക്കും അഭിപ്രായതിനും നന്ദി.

      ആൽബി

  5. MR. കിംഗ് ലയർ

    ആൽബിച്ചായ,

    വായന തുങ്ങിയിട്ടില്ല…. എഴുത്തിൽ ആണ്,എത്രയും വേഗത്തിൽ വായിച്ചു വരാം.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. സമയം പോലെ മതി നുണയാ

      എന്ന് കരുതി എഴുത്തു മുടക്കരുത്

      നന്ദി

  6. അച്ചു രാജിന്റെ എന്തെങ്കിലും വിവരം ഉണ്ടോ? അച്ചു സൈറ്റില് വന്നിട്ട് 6 മാസം ആയി. ആർക്കെങ്കിലും വല്ല കോൺടാക്ട് ഉണ്ടോ?

    1. ഇല്ല ബ്രൊ.

      അഭിപ്രായം ബോക്സിൽ കുട്ടൻ ഡോക്ടറോടു ചോദിച്ചു നോക്കൂ

  7. Super Story Bro??

    1. താങ്ക് യു

  8. Nannayittundu tto

    1. താങ്ക് യു

  9. Valare ishapettu ee partum albychaa.Veendum adutha partinaayi kathirikunnu.

    1. താങ്ക് യു ജോസഫ് ജി.

      മുടങ്ങാതെ ഈ അധ്യായത്തിലും സാന്നിധ്യം അറിയിച്ചതിന്

  10. കാത്തിരിക്കുന്നു ആൽബി, താങ്കളുടെ വിലപ്പെട്ട സമയത്തിനായി.
    അധികം വൈകാതെ അയക്കും എന്ന് കരുതട്ടെ ?

    1. താങ്ക് യു റോസി.

      ഒട്ടും വൈകാതെ അടുത്ത ഭാഗം എത്തിക്കാം

  11. അടിപൊളി, ആദ്യം വില്ലന്മാർ ഇറങ്ങാൻ wait ചെയ്ത് ഇരിക്കുവാണോ ശംഭുവും മാഷും? അത് തന്നെ ആയിരിക്കും നല്ലത്, വില്ലന്മാർ തരുന്ന പണി return അടിച്ച് അവർക്കിട്ട് തന്നെ കൊള്ളുന്ന രീതിയിൽ മറുപണി കൊടുക്കണം. പക്ഷെ വിക്രമൻ ഒരു പ്രശ്നം ആകുമല്ലോ. ഇനി വീണക്കുള്ള സമ്മാനം എന്താണാവോ?

    1. റഷീദ് ബ്രൊ…….

      വിക്രമൻ ഇപ്പോഴും ചോദ്യമാണ്.പിന്നെ വീണക്ക് ഉള്ള സമ്മാനം അതും വഴിയേ അറിയാം.

      താങ്ക് യു

  12. ചാക്കോച്ചി

    മച്ചാനെ….ഉഷാറായിക്കണ്….. ഓരോ പാർട് കഴിയുംതോറും കഥ ത്രില്ലിംഗ് ആയി വരുവാണല്ലോ..എന്തായാലും വരും ഭാഗങ്ങളും ഇതുപോലെ തന്നെ ഉഷാറാക്കണം…..
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്….

    1. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

      അടുത്ത ഭാഗം കഴിവതും വേഗം എത്തിക്കാം

  13. എന്താണ് ആൽബിച്ചായോ.. പെട്ടെന്ന് തീർന്നല്ലോ.. കുറച്ചും കൂടി ആകാമായിരുന്നു പെട്ടന്ന് തീർന്ന് പോയി.. കളികളൊക്കെ മുറുകിക്കൊണ്ടിരിക്കണല്ലോ എല്ലാം വഴിയേ തെളിയും എന്നറിയാം അതിനായ് കാത്തിരിക്കുന്നു. അടുത്തത് വൈകിപ്പിക്കല്ലേ..

    1. പ്രിയ Ly…..

      കണ്ടതിൽ സന്തോഷം.അടുത്ത ഭാഗം പേജ് കൂടുതൽ ഉണ്ടാകും എന്ന് ആദ്യമേ പറയട്ടെ.
      ഒപ്പം വൈകാതെയുള്ള വരവും ഉറപ്പ്‌ തരുന്നു.

      വായനക്കും അഭിപ്രായങ്ങൾ അറിയിച്ചതിനും നന്ദി

      ആൽബി

  14. വേട്ടക്കാരൻ

    ആൽബിച്ചായോ,സൂപ്പർ

    1. താങ്ക് യു ബ്രൊ

  15. Thriller Enna tag kooode add cheyyooo sahoooooo…. Asaamaanya ezhuth…..

    1. താങ്ക് യു ബ്രൊ.

      ഇത് അങ്ങനെ ഒരു ത്രില്ലെർ വിഭാഗത്തിൽ വരുന്ന ഒന്നല്ല ബ്രൊ

  16. Nannyittund moneeee …….

    എന്തായിരിക്കും ആ സമ്മാനം
    Waiting for the nxt part

    1. സമ്മാനം എന്തെന്ന് അടുത്ത ഭാഗത്ത്‌ അറിയാം.

      നന്ദി

  17. അടുത്ത പാർട്ട്‌ എന്ന

    1. ഉടനെ തരണം എന്നാണ് ആഗ്രഹം.പക്ഷെ,
      ഇപ്പോൾ പറയാൻ പറ്റില്ല.

  18. Dear Alby, വളരെ നന്നായിട്ടുണ്ട്. ഈ ഭാഗം മൊത്തം സസ്പെൻസ് ആണ്. മാധവന് അളിയൻ എതിരായത് നല്ലൊരു ട്വിസ്റ്റ്‌. ചിത്രയുടെ പരാതി പിൻവലിക്കൽ. ദാമോദരനെ അവസാനിപ്പിക്കാനുള്ള നീക്കം. ചെട്ടിയാരും ഗോവിന്ദും കൂടാതെ രാജീവിന്റെ ജോയ്‌നിങ്. ഒപ്പം സലീമും പത്രോസും. ഈ ത്രിമൂർത്തികൾ വിജയിക്കുമോ. വീണയുടെ തലകറക്കം. എല്ലാം പ്രശ്നം തന്നെ. എല്ലാം ക്ലിയർ ചെയ്യാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Thanks and regards.

    1. ഹരിദാസ് ബ്രൊ……

      ഏതാനും വാക്കുകൾ കൊണ്ട് ഈ അധ്യായം തന്നെ പറഞ്ഞുകഴിഞ്ഞു.അതിൽ കുറച്ചു ചോദ്യങ്ങളും ഒളിഞ്ഞുകിടക്കുന്നു.ഉത്തരങ്ങൾ വരും ഭാഗങ്ങളിലൂടെ.

      നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.

      ആൽബി

  19. നെപ്പോളിയൻ

    നന്നായിട്ടുണ്ട് …???

    1. താങ്ക് യു ബ്രൊ

  20. ആൽബിച്ചോ… കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്.. വന്നാൽ വായിക്കാതെ രക്ഷ ഇല്ല..
    കെണികൾ മുറുകുകയാണല്ലോ.. കൂടാതെ പെട്ടെന്ന് നിർത്തിയത് പോലെ ഒരു ഫീൽ?
    അസാമാന്യ സസ്പെൻസ് തന്നെ ആണ് ഇതിലെ ഹൈലൈറ്റ്..
    സുഖം ആണെന്ന് വിശ്വസിക്കുന്നു..
    സ്നേഹത്തോടെ

    1. പ്രിയ എം കെ.

      ഞാൻ സുഖം ആയിട്ടിരിക്കുന്നു.

      ഈ കഥയും കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.ഇതിൽ അസാമാന്യമെന്ന് പറയാൻ ഒന്നും തന്നെയില്ല,ഒരു സാധാരണ കഥ.

      നല്ല വായനക്ക് നന്ദി

      1. ആൽബി എഴുതുന്നത് കൊണ്ടാണ് അസാധാരണം ആകുന്നത്.. എല്ലാ കഥാപാത്രങ്ങളും മനസ്സിൽ ഉണ്ട്‌…

        1. അതിൽ കാര്യമൊന്നും ഇല്ല ബ്രൊ
          എന്നിലും മികച്ച എഴുത്തുകാർ ഇവിടെയുണ്ട്

    1. താങ്ക് യു

  21. പൊന്നു.?

    ആൽബിച്ചായാ…… ഈ പാർട്ടും ഉശാറായിട്ടോ…..

    ????

    1. താങ്ക് യു പൊന്നു.

      എവിടെയാണ്?കാണാൻ ഇല്ലല്ലോ

  22. അടുത്ത പാർട്ടിൽ ഇനിആരൊക്കെ എന്ന് കണ്ടറിയാം,, ഓരോ പാർട്ട് കഴിയുമ്പോഴും കൂടുതൽ ഇന്ട്രെസ്റ്റ് ആവുവാണ് ??

    1. അത് കണ്ടറിയാം ബ്രൊ.

      താങ്ക് യു

  23. Dear alby
    വിക്രമന്‍ pidikoduthaalum… രാജീവിന് പിടി കൊടുക്കരുത്.

    1. താങ്ക് യു മുല്ല.

      പറഞ്ഞത് എഴുതുമ്പോൾ ഓർക്കാം

  24. ആൽബി….

    കളികളും കളിക്കാരും ആയുധങ്ങൾ ശേഖരിക്കുന്നു… കളി മുറുക്കാൻ പോകുന്നു എന്ന സൂചനകൾ… എന്നാലും.എവിടെയോ ഒരു മിസ്സിങ്… ഒരു ഇണക്ക കുറവ് … അടുത്ത ഭാഗം വരെ കാത്തിരിക്കാം….

    1. അതെ വടക്കൻ ബ്രൊ,എല്ലരും അവസാന കളിക്ക് ഒരുങ്ങുന്നു.ഇതിൽ ചെറിയ മിസ്സിംഗ്‌ ഉണ്ട്,അത് ശരിയുമാണ്.ജോ അത് കൃത്യമായി ചൂണ്ടിക്കാണിച്ചു

      നല്ല നിരീക്ഷണം നൽകിയതിന് നന്ദി

  25. അച്ചായാ ഈ പാർട്ടും ഒരു രക്ഷയും ഇല്ല വേറേ ലെവൽ???
    Waiting for next part ???

    1. താങ്ക് യു ഡെവിൾ ബ്രൊ.

      കഥക്കായി കാത്തിരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി

  26. Alby bro kandu will comment shortly after reading.

    1. സമയം പോലെ വരൂ ബ്രൊ

      നന്ദി

  27. ആൽബിച്ചായാ… നന്നായിട്ടുണ്ട്…

    എങ്കിലും.. ഒരു പ്രതീക്ഷയുണ്ടായിരുന്നു വായിക്കുമ്പോൾ… അത് കിട്ടാത്തതിന്റെ ചെറിയൊരു വിഷമവും ഇല്ലാതില്ല. ട്രെയിലർ പോലെ എല്ലാവരേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാർട്ടായിരുന്നു ഇത്. എന്നാൽ ആരുടെയും കയ്യിൽനിന്നൊന്നും കിട്ടിയതുമില്ല താനും. ഏതെങ്കിലും ഒരു ടീമിന്റെ കാര്യം മാത്രം പറഞ്ഞു വിട്ടാൽ കൂടുതൽ നന്നാവുമായിരുന്നുവെന്നു തോന്നി.

    1. പൊളിച്ചു ആൽബിച്ചായാ. പെട്ടന്ന് തന്നെ തീർന്ന പോലെ തോന്നി. മാധവനും ശംഭുവുമൊക്കെ ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ പിടികിട്ടിയത്. ഇനിയിപ്പോ തകർക്കും.കളി ഒന്നുടെ മുറുകിയല്ലോ.പിന്നെ ശംഭുസ് വീണക്കായി ഒരുക്കിവെച്ച സമ്മാനം കാണാൻ കാത്തിരിക്കുന്നു. ഒരുപാട് ഇഷ്ടം ????

      1. @ny

        കഥ ഇഷ്ട്ടം ആയെന്നറിഞ്ഞതിൽ സന്തോഷം.ചോദിച്ച ചോദ്യതിനുള്ള ഉത്തരം അടുത്ത ഭാഗം തരാം.

        നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

        ആൽബി

    2. @ജോ……

      ശരിതന്നെ ബ്രൊ……വീണ്ടും വായിച്ചപ്പോൾ നന്നാക്കാമായിരുന്നു എന്ന് തോന്നി.പറഞ്ഞ വാക്കുകൾ എഴുതുമ്പോൾ തീർച്ചയായും ഓർക്കും അടുത്ത ഭാഗം ജോയുടെ പ്രതീക്ഷ പോലെ താരനും ശ്രമിക്കും.

      നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

      ആൽബി

  28. ????????????

    1. ❤❤❤❤❤

    1. ❤❤❤❤❤

Leave a Reply to അനി Cancel reply

Your email address will not be published. Required fields are marked *