അക്ഷമയോടെ അവൾ ഫോൺ നോക്കിയിരിക്കുന്നു. ഒടുവിൽ അത് കണക്ട് ആയ നേരം തിരക്ക് പിടിച്ച് എന്തോ പറഞ്ഞുതീർത്ത വീണ ശേഷം ശംഭുവിന്റെ തോളിലേക്ക് ചാഞ്ഞു
********
ദിവ്യക്കുള്ള അറെസ്റ്റ് വാറന്റും കയ്യിൽ കരുതിയാണ് വിക്രമൻ എംപയർ ഗ്രൂപ്പിന്റെ ഹെഡ് ഓഫിസിലെത്തിയത്.അത്ര പെട്ടെന്ന് വിനോദ് പ്രതീക്ഷിച്ചതുമല്ല.മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ദിവ്യയെ എങ്ങോട്ടെങ്കിലും മാറ്റാമായിരുന്നു എന്ന് വിനോദിന് തോന്നി.അത് മനസ്സിലാക്കിയായിരുന്നു വിക്രം കളിച്ചതും.
തെളിവുകൾ പ്രതികൂലമാകും എന്ന് വിനോദ് കരുതിയതേയില്ല. തന്റെ കോൺഫിഡൻസ് ഓവർ കോൺഫിഡൻസ് ആയിരുന്നു എന്ന് വിനോദ് മനസ്സിലാക്കി. വിക്രമനെ ഒന്ന് കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു എന്നയാൾ സ്വയം ചിന്തിച്ച സമയം.
“എന്റെ കെട്ടിയോളെ പൊക്കാൻ നിങ്ങൾ മതിയാകുമോ സാറെ?”
വിനോദ് കലിപ്പിൽ തന്നെയാണ്.
“മതിയല്ലോ സാറെ……അതല്ലേ ഈ കിടുതാപ്പും കൊണ്ട് ഞാൻ തന്നെ വന്നത്.” അതിനേക്കാൾ കലിപ്പിലായിരുന്നു വിക്രമൻ.
വിനോദിന് നേരെ നിന്ന് തലയുയർത്തി കണ്ണിൽ തന്നെ നോക്കിനിന്നു വിക്രമൻ.ആർക്ക് മുന്നിലും വിട്ടുകൊടുക്കില്ലെന്ന ഭാവത്തോടെ.
“ഒരു സീൻ ഉണ്ടാക്കാനാണ് ഭാവം എങ്കിൽ നാട്ടുകാരറിയും.
എംപയർ ഗ്രൂപ്പിൽ കയറി എം ഡി യുടെ ഭാര്യയെ കൊലക്കുറ്റത്തിന് പൊക്കിയെന്ന് പുറം ലോകം അറിഞ്ഞാൽ മുന്നോട്ട് എന്ത് സംഭവിക്കും എന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ?”വിക്രമൻ പറഞ്ഞു.
“ഒരു വാറന്റ് കാണിച്ചു പേടിപ്പിക്കല്ലേ സാറെ.കുറച്ചധികം കണ്ടതാ ഞാൻ.കോർട്ടിൽ ഊശി ആകേണ്ടങ്കിൽ ഇവിടെവച്ച് വിട്ടോ സാറെ വിക്രമാ.”വിനോദ് പറഞ്ഞു
“നേരെ കോർട്ടിലേക്ക് തന്നെയാ സാറേ.പതിനാല് ദിവസത്തെ റിമാൻഡ് ഉറപ്പ്.ഇല്ലേല് ഞാൻ ഈ പണിയങ്ങു നിർത്തും.”
“അത്ര കോൺഫിഡൻസ് വേണോ സാറെ?”
വിക്രമൻ വിനോദിന്റെ ചെവിക്ക് അരികിലേക്ക് വന്നു.
അതിനിടയിൽ വനിതാ പോലീസ് വിലങ്ങുവച്ച ദിവ്യയെ ചൂണ്ടിയിട്ട് പറഞ്ഞു.”ഒരുത്തനെ വളച്ചു ഫ്ലാറ്റിൽ കേറി,അവനൊപ്പം കാമം ശമിപ്പിച്ചശേഷം അവൻ തൃപ്തി അടയുന്നതിനിടയിൽ ഞരമ്പ് മുറിച്ചു കടന്നുകളഞ്ഞ തന്റെ ഭാര്യയുടെ വെടിപ്പുള്ള ദൃശ്യങ്ങൾ കയ്യിലുണ്ടെടോ.അത് ഭദ്രമായി കോടതിയിൽ എത്തിച്ചിട്ടുമുണ്ട്.
തെളിവായിപ്പോയി,അല്ലെങ്കിൽ വൈറൽ കട്ട് ആണത്.”വിക്രം മർമ്മത്തു തന്നെ കൊട്ടി.
സ്ഥപ്ദ്ധനായി നിക്കുന്ന വിനോദിന് മുന്നിലൂടെ ദിവ്യയെ അവർ കൊണ്ട് പോയി. ഒന്ന് പ്രതികരിക്കാൻ കഴിയാതെ വിനോദ് നിക്കുമ്പോൾ ദിവ്യയുടെ മുഖം കുനിഞ്ഞിരുന്നു. അവളെ ജീപ്പിൽ കയറ്റുമ്പോൾ ഔദ്യോഗിക വേഷത്തിൽ പത്രോസ് വാഹനത്തിലുണ്ട്. ഒരു വഷളൻ ചിരിയോടെ അയാൾ അവളെയൊന്ന് നോക്കി. ഒരു സദ്യയാണ് മുന്നിൽ.കയ്യിൽ ഒത്തു കിട്ടും എന്ന് മനസ്സിൽ പറഞ്ഞ് വിക്രമൻ കയറിയ ഉടനെ പത്രോസ് വണ്ടി കോർട്ടിലേക്ക് പായിച്ചു.
കാര്യങ്ങളറിയാതെ നിക്കുന്ന ജീവനക്കാർക്ക് മുന്നിലൂടെ ധൃതി പിടിച്ചോടുന്ന വിനോദിനെയും അവിടെ കാണാമായിരുന്നു.
************
കാര്യങ്ങൾ കൈവിട്ടുപോയത് അറിയാതെയാണ് അവർ തറവാട്ടിൽ ചെന്നുകയറുന്നത്.
“എന്ത് ധൈര്യത്തിലാ വീണ്ടും ഇങ്ങോട്ട്?”ഉറച്ച ശബ്ദം കേട്ടാണ് അവർ
ശംഭു ഇന്നുമുതൽ പബ്ലിഷ് വീണ്ടും ചെയ്യാൻ തുടങ്ങുകയാണ്. പുതിയ പാർട്ട് അയച്ചിട്ടുണ്ട്
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്
അങ്ങനെ അച്ചായനും മുങ്ങി????
എന്തിനാടാ മൈരേ മൂപ്പിച്ചുനിർത്തിയിട്ടു മുങ്ങിയത്… ചെറ്റ
ഇല്ല ബ്രൊ. ഇന്ന് മുതൽ തിരിച്ചു വന്നു. പുതിയ പാർട് പോസ്റ്റ് ചെയ്തു
Baaki eppoyengaun varuo chetta
അയച്ചിട്ടുണ്ട്
Mr. Alby താങ്കൾ ഇത് കാണുന്നുണ്ടോ എന്ന് അറിയില്ല.. ഒരുപാട് നാളായി ഇത് വായിക്കണം എന്ന് മനസ്സിൽ കരുതിയിട്ടില്ല ഇന്നാണ് മുഴുവനായിട്ട് വായിക്കുന്നത്.
അത്രയ്ക്കും ഇഷ്ടമായി. പക്ഷേ ഇനി കാത്തിരുന്നിട്ട് കാര്യമുണ്ടോ എന്ന് മാത്രം അറിയില്ല.. ഒരുപാട് ആയില്ലേ.. ഒര് അപ്ഡേറ്റ് പോലും ഇല്ലാതെ..
എങ്കിലും എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.
Nirthiya lakshanam aanu,48 part ezhuthi, 1 or 2 part il Finish Cheyyarunnu…
പബ്ലിഷ് ഉടനെ ആവും
ഇപ്പോളും കാത്തിരിക്കുന്ന കുറച്ചു കഥകൾ കുറച്ചേ ഉള്ളു… ഏറ്റവും ഇഷ്ടമായത് ഒരു നിമിഷം കൊണ്ട് നിന്നു പോകുക എന്നുപറയുമ്പോൾ വിഷമം. 48 ഭാഗങ്ങൾ എഴുതാൻ എടുത്ത കഷ്ടപ്പാട്
ആൽബി നിർത്തിയോ ഈ കഥ
ഇല്ല
Waiting for the next part. Alby please complete this
അയച്ചിട്ടുണ്ട്
താങ്കൾ ജീവിച്ചിരിപുണ്ടോ….?
ഉണ്ട്
ഇത് എഴുത്തു നിർത്തിപ്പോയോ??????
ഇല്ല
Aye iyal varilla. Veruthe nammal kathirikanda. Our maruvaku polum illatha ale kathirikunnathu verutheyanu.
ഇനിയും വരും
ആൽബീ… എവിടെ ബാക്കി. കാത്തിരിക്കുന്നു ട്ടോ
പുതിയ ഭാഗം അയച്ചിട്ടുണ്ട്
കുറെ കാലം ആയല്ലോ ആൽബി കണ്ടിട്ട് അടുത്തെങ്ങാനും വീണ്ടും ശംഭുവും ആയി വരുമോ .
കാതിരുന്നതിൽ സന്തോഷം
ആൽബിച്ചായ വേഗം വാ, ഒറ്റ ഇരിപ്പിൽ മുഴുവൻ വായിക്കണം, എന്നാലേ വീണ്ടും ഒരു സുഖം കിട്ടു. Pdf ആക്കി 1-49 ഇടണം….
49 പോസ്റ്റ് ചെയ്തിട്ടുണ്ട്