ശംഭുവിന്റെ ഒളിയമ്പുകൾ 48
Shambuvinte Oliyambukal Part 48 | Author : Alby | Previous Parts
തിരികെപ്പോകുന്ന വഴിയിലും ആകെ ചിന്തയിലായിരുന്നു ശംഭു.
ഒന്ന് രണ്ടുവട്ടം വണ്ടിയൊന്ന് പാളുകയും ചെയ്തു.
“വണ്ടിയൊതുക്ക് ശംഭുസെ.ഇനി ഞാൻ എടുത്തോളാം.”വീണ പറഞ്ഞു.
“ഇപ്പൊ വയറു സ്റ്റിയറിങിൽ താങ്ങിനിക്കുന്ന അവസ്ഥയിലാ. വേണ്ട.”
“എന്നാൽ എവിടെയെങ്കിലും ഒന്ന് ഒതുക്ക് ചെക്കാ.വണ്ടി കയ്യീന്ന് പോകുന്നു.അല്ലെപ്പിന്നെ എന്നെ ഓടിക്കാൻ സമ്മതിക്കണം.”
വീണ കട്ടായം പറഞ്ഞു.
അവന്റെ മനസ്സ് കലുഷിതമാണ്.
അതവൾക്ക് നന്നായറിയാം. അവൻ വളർന്ന അന്തരീക്ഷം, അവന്റെ ജീവിതത്തിലേക്ക് താൻ കടന്നുചെന്നത്,അവന്റെ പാസ്റ്റ്,
ഇതിനിടയിൽ അവനറിഞ്ഞ സത്യങ്ങളഗീകരിക്കാൻ പ്രയാസം നേരിടും.തന്റെ ധാരണകൾ തെറ്റി എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ സമയം വേണ്ടിവരും.
എല്ലാം കൊണ്ടും അവന്റെ മനസ്സ് പ്രക്ഷുബ്ധമാണ്.അവന്റെ മനസ്സ് അവളെക്കാൾ നന്നായി ആർക്കും മനസ്സിലാവുകയുമില്ല.
വഴിയോരത്ത് മരത്തണലിൽ വണ്ടിയൊതുക്കി കണ്ണടച്ചു കിടക്കുന്നതിനിടയിൽ പലതും ശംഭുവിന്റെ മനസ്സിലൂടെ കടന്നു പോയി.”തോറ്റുപോയല്ലോ പെണ്ണെ ഞാൻ”അവൻ അറിയാതെ പറഞ്ഞു.
“എന്റെ ശംഭു തോൽക്കാൻ ഞാൻ സമ്മതിക്കില്ല.അത് ആരുടെ മുന്നിലായാലും.ഇനി ഈശ്വരൻ തന്നെയാണ് എതിരെ എങ്കിലും.”
“വിശ്വസിച്ചവർ പലരും ചതിക്കുകയായിരുന്നു എന്നൊരു തോന്നൽ.എന്നാലും മാഷിന് ഇങ്ങനെയൊരു മുഖമുണ്ടെന്ന് കരുതിയതല്ല.”
“ചിലതങ്ങനെയാണ് ചെക്കാ.
കണ്ണിൽ കാണുന്നതായിരിക്കില്ല സത്യം.ഇവിടെയും അങ്ങനെ തന്നെ.”
“ഇപ്പൊ ഈ പെണ്ണ് മാത്രേ സമ്പാദ്യമായുള്ളൂ.എന്തോ ഒരു പേടിപോലെ.ഇനിയതും…..”
അവൻ മുഴുവിക്കുന്നതിന് മുന്നേ അവൾ വായ പൊത്തി.
അവനെ മുഴുവനാക്കാൻ അവൾ സമ്മതിച്ചില്ല.അവന്റെയാ സംശയം സ്വാഭാവികമായിരുന്നു. മറ്റൊരവസരത്തിലായിരുന്നു എങ്കിൽ അവളുടെ കൈ അവന്റെ കവിളിലാണ് പതിയുക.
അവന്റെ കൈപിടിച്ചു തന്റെ ഉദരത്തിൽ വച്ചുകൊണ്ടായിരുന്നു അവളവന് ഉത്തരം കൊടുത്തത്.
“മുന്നോട്ടൊരു രൂപവും ഇല്ലല്ലോ പെണ്ണെ?”ശംഭു ചോദിച്ചു.
“ഒരു കൺഫ്യൂഷനും വേണ്ട, തറവാട്ടിൽ നിന്നിറങ്ങാൻ മനസ്സ് പാകപ്പെടുത്തുക.അതിന്ന് തന്നെ വേണം.ഇനിയുമവിടെ തുടർന്നാൽ അത് ശരിയാവില്ല.”
കാത്തിരിക്കുന്നു….
താങ്ക് യു ബ്രൊ
Editing കഴിഞ്ഞോ അച്ചായാ
വീട്ടിൽ എത്തി. ഇന്ന് വീണ്ടും എഡിറ്റ് ചെയ്യാൻ തുടങ്ങി. വേഗം തീർക്കാൻ ശ്രമിക്കുന്നു
Waiting……….. WITH LOVE❤️❤️❤️
Ee സാറ്റർഡേ പബ്ലിഷ് ആവും
ഇന്ന് 20 ആണ് ആൽബിച്ച
ഒരു യാത്ര കഴിഞ്ഞു വന്നു എഡിറ്റ് തുടങ്ങിയപ്പോൾ ഒന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. അവിടെ എല്ലാരുടെയും കണ്ണ് വെട്ടിച്ചു എഡിറ്റ് ചെയ്യുന്നു.വിത്ത് ഇൻ 2 ഡേയ്സ് പോസ്റ്റ് ചെയ്യും.
എന്തു പറ്റി ആരോഗ്യം ശ്രദ്ധിക്കു കഥ പിന്നീട് പോസ്റ്റ് ചെയ്താലും മതി ആൽബി ആദ്യം വിശ്രമിക്കു ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ആരോഗ്യം നേരെ ആയതിനു ശേഷം മതി ബാക്കി എല്ലാം ????????
എന്തു പറ്റി ആരോഗ്യം ശ്രദ്ധിക്കു കഥ പിന്നീട് പോസ്റ്റ് ചെയ്താലും മതി ആൽബി ആദ്യം വിശ്രമിക്കു ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ആരോഗ്യം നേരെ ആയതിനു ശേഷം മതി ബാക്കി എല്ലാം ?????????????
വൈറൽ ഫീവർ ആണ് ബ്രൊ. അഞ്ചു ദിവസം കുത്തിവപ്പ് വേണം. അത്ര അടിഞ്ഞുപോയി. ഇപ്പൊ ഭേദം ആയി വരുന്നു.
?????
ഡോണ്ട് വറി. നാളെ ഡിസ്ചാർജ് ആകും. വീട്ടിൽ എത്തിയിട്ട് ഉടനെ തന്നെ എഡിറ്റ് പൂർത്തിയാക്കി കഥ ഇടാം കേട്ടൊ
❤️❤️❤️❤️❤️
❤❤❤
@kikii
ഇരുപതിന് വരും
ഇന്ന് 15 ആയി??
തീർച്ചയായും വരും
ഈ മാസത്തെ 20 ഇന്ന് ആയിരുന്നു എല്ലാ മാസവും 20 ഉണ്ടല്ലോ അതാണ് ആശ്വാസം???
ഒരു യാത്ര കഴിഞ്ഞു വന്നു എഡിറ്റ് തുടങ്ങിയപ്പോൾ ഒന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. അവിടെ എല്ലാരുടെയും കണ്ണ് വെട്ടിച്ചു എഡിറ്റ് ചെയ്യുന്നു.വിത്ത് ഇൻ 2 ഡേയ്സ് പോസ്റ്റ് ചെയ്യും.
Ok bro……
❤❤❤
Take care
??
വരും ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
താങ്ക് യു ബ്രൊ
അടിപൊളി, കട്ട ട്വിസ്റ്റ് ?♂️?♂️?♂️അമ്പബോ… ബല്ലാത്ത ട്വിസ്റ്റ് തന്നെ ?.
Waiting for the next part ?
താങ്ക് യു ബ്രൊ
പതിവുപോലെ തന്നെ ആകാംഷയ്ക്കൊരു കുറവുമില്ല ആൽബിച്ചായാ .ചെന്നായ്ക്കളുടെ മുഖംമൂടി അഴിഞ്ഞു വീണപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്തവർ വില്ലന്മാരായി.കഴിഞ്ഞ കുറച്ചു പാർട്ടുകൾ വായിച്ചതിൽ ചില ഡയലോഗകൾ ചില കാര്യങ്ങൾ ഉൾക്കൊള്ളാനാവാതെ വന്നു.പ്രതേകിച്ചു ചില മൗനങ്ങൾ, എല്ലാത്തിനും കാരണമുണ്ടാകാം.ലക്ഷ്യത്തിനു പ്രാധാന്യം നൽകുമ്പോൾ ചില മാർഗങ്ങൾ സാധൂകരിക്കപ്പെടുമെങ്കിലും ഇഷ്ടപെടുന്ന ചിലർ സഞ്ചരിച്ച വഴികൾ സങ്കടപ്പെടുത്തി.ശംഭുവിന്റെ ചേച്ചിയെ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
ആദ്യം കരുതിയ പല വില്ലൻമാരും നായകന്മാരും അങ്ങോട്ടുമിങ്ങോട്ടും മാറിമറിഞ്ഞു.ആരുടെയൊപ്പം നിൽക്കണമെന്നറിയാതെ ചിലർ.
വിക്രമനെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തത് പാരയായല്ലോ, ഒരുഭാഗം ശക്തമാക്കുമ്പോൾ മറ്റൊരു ഭാഗം ബലഹീനമാകുന്നു. ശംബൂസും വീണയും തറവാട്ടിൽ നിന്നും ഇറങ്ങി.ശംഭുവിന്റെ ആവനാഴിയിലെ അസ്ത്രമേറിയാൻ സമയമാകുന്നു.കൊട്ടിക്കലാശത്തിലേക്കടുക്കാറായല്ലോ.ഇരുകൂട്ടരും ശക്തരാണ് ആര് വാഴും ആര് വീഴുമെന്നു കണ്ടറിയാം.
അവസാനം മുൾമുനയിൽ നിർത്തുന്നത് predictable ആയത് കൊണ്ട് പ്രതേകിച്ചൊന്നും പറയാനില്ല.ശംബൂസിന്റെയും വീണയുടെയും റൊമാൻസ് മിസ്സ് ചെയ്യുണ്ടെങ്കിലും എല്ലാത്തിനും സമയോം കാലോം ഉള്ളോണ്ട് ക്ഷമിക്കുന്നു.
പേജുകൾ കൂട്ടി വരും ഭാഗങ്ങൾ പെട്ടന്നായിക്കോട്ടെ.
കഥ ഒരുപാടിഷ്ടം ♥️♥️♥️
Ny ബ്രൊ
കുറച്ചുനാളുകൾക്ക് ശേഷമാണ് കാണുന്നത്. ശംഭുവിന്റെയും വീണയുടെയും പ്രണയ നിമിഷങ്ങളെക്കാളും ഉപരി അവരുടെ നിലനിൽപ്പിനുവേണ്ടിയുള്ള ശ്രമമാണിപ്പോൾ മുന്നിൽ നിക്കുന്നത്.അതുപോലെ മറ്റു പലരും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാൻ ശ്രമിക്കുമ്പോൾ കളികൾ മുറുകുന്നു. പിന്നെ ഓരോ മനുഷ്യരിലുമുണ്ട് വില്ലൻ, മാധവനിലെ വില്ലനിസം മറ നീങ്ങിയത് ഇപ്പോഴാണെന്ന് മാത്രം.അതുപോലെതന്നെ ശംഭുവിലും വീണയിലും പോലും മറഞ്ഞിരിക്കുന്ന ഒരു വില്ലനുണ്ട്. ഓരോ സാഹചര്യത്തിലും ഓരോ ആളുകൾക്കും മറ്റുചിലരാണ് വില്ലൻമാർ.
താങ്ക് യു
ഇത്രേം gap വന്നതുകൊണ്ട് ആ flow അങ്ങ് പോയി
എന്നാലും സാരമില്ല അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
❤️❤️❤️❤️❤️
അറിയാം ബ്രൊ. ഇനി വൈകാതെ തരാം അടുത്ത ഭാഗങ്ങൾ
മുൾമുനയിലാണല്ലോ ആൽബിച്ചായാ കൊണ്ടുവന്നു നിർത്തിയെക്കുന്നത്… ??? അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്
എന്ത് ചെയ്യാനാ, മുള്ളെനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്. പ്രത്യേകിച്ചും റോസിന്റെ മുള്ള്. അപ്പൊ മുൾമുനയിൽ നിർത്തുന്നതിൽ തെറ്റ് പറയാൻ കഴിയില്ലല്ലോ.
താങ്ക് യു ജോ
❤️❤️❤️
❤❤❤❤
അടുത്ത തവണപേജ് ഒന്ന് കൂട്ടവോ…അപോൾ 10 ആയേനെ..
തീർച്ചയായും കൂട്ടാം. ഇരുപതിന് മുകളിൽ ഉണ്ടാകും
ഓക്കേ കൂട്ടിയില്ലേൽ എന്റേൽ വോട്ക യുണ്ട് ഒരു ത്തുള്ളി തരൂല
????
ആഹാ മാധവനും ശംഭുവും വീണയും എല്ലാം നേർക്കുനേർ അന്തസ്സ്.നല്ല ത്രില്ലിങിലേക്കാണ് കഥ പോകുന്നത് നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗതിനായി വെയ്റ്റിംഗ്.
അങ്കം കുറിക്കപ്പെട്ടു. ഇനി ആര് വീഴും ആര് വാഴും എന്നാണ് കാണേണ്ടത്.
താങ്ക് യു
ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുക ആണല്ലോ…… ശംഭു…. വീണ രണ്ട് പേരും ഒറ്റക്ക് ആയി.. പോയോ….
മാധവൻ ഇങ്ങനെ ആണെന്ന് വിചാരിച്ചില്ല….. സാവിത്രിയും……..
എല്ലാം തകിടം മറിഞ്ഞു ബ്രൊ.
എന്താകും എന്ന് നോക്കാം
താങ്ക് യു
കഥ കൂടുതൽ സംഘർഷഭരിതമായ മുഹൂർത്തങ്ങളിൽ കൂടെയാണ് കടന്നുപോകുന്നു. ശരിക്കുള്ള കലാശക്കൊട്ട് ഇനി കാണാനിരിക്കുന്നതേയുള്ളൂ. ശംഭുവിനെ ജൈത്ര യാത്രക്കായി കാത്തിരിക്കുന്നു. എന്നും പറയും പോലെ പേജ് ഇച്ചിരി എങ്കിലും കൂട്ടി എഴുതണേ. അപ്പോൾ അടുത്ത അധ്യായത്തിൽ കാണാം ആൽബിച്ചാ.
താങ്ക് യു ജോസഫ്.
പേജ് കൂട്ടി എത്തിക്കാം. ഏത്രയും വേഗം
❤️❤️❤️
❤❤❤❤
മുത്ത് മണിയെ ഈ സൈറ്റിൽ ഒരുവിധം കഥകൾ ഒക്കെ ഞാൻ ഒരുപാട് കാലം ആയി വായിക്കുന്ന ആൾ ആണ് അതിൽ ഇഷ്ട്ട പെട്ട കുറച്ചു എഴുത്ത്കാർ കുറച്ചു പാൽ കുപ്പികൾ ഈ സൈറ്റിൽ വായന തുടങ്ങിയപ്പോൾ എഴുത്ത് നിറുത്തിയതാണ് എന്ന് എനിക്ക്തോന്നി എന്താ സ്റ്റോറി പൊളിയാണ് പക്ഷെ പേജ് കുറഞ്ഞു പോയി അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നു
താങ്ക് യു ബ്രൊ. അടുത്തതിൽ പേജ് കൂട്ടാം
9 പേജ് ആയതിൽ വളരെ സങ്കടം തോനുന്നു
അടുത്തപ്പാർട് പെട്ടന്ന് തരുമെന്ന് പ്രേതീക്ഷിക്കുന്നു
അപോ എങ്ങനാ അടുത്ത മാസം നോകിയമതി ലെ
അടുത്തതിൽ ശരിയാക്കാം ബ്രൊ
@kikii
ഇരുപതിന് വരും
❤️❤️?
❤❤❤
ആല്‍ബി
ഇത്രയും അധികം അധ്യായങ്ങളില്‍ ഇവിടെ മറ്റു കഥകള്‍ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
ഞാന്‍ അധികം കഥകള്‍ വായിച്ചിട്ടില്ല.
ഇപ്പോള്‍ അങ്ങനെ ആരുടേയും വായിക്കുന്നില്ല.
ഞാന്‍ വായിച്ചുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ എഴുതുന്നില്ല.
ഞാന്‍ വായിച്ചുകൊണ്ടിരുന്നത് ഋഷി, മന്ദന്‍രാജ, ജോ തുടങ്ങിയവരാണ്.
ഋഷിയ്ക്ക് എഴുതാന്‍ താല്‍പ്പര്യമില്ല എന്നാണു പറഞ്ഞത്.
ഞാന്‍ ഇടയ്ക്ക് നിര്‍ബന്ധിയ്ക്കുമ്പോള്‍ രണ്ടു പെജേഴുതി അതത്ര ശരിയായില്ല എന്നൊക്കെ പറയും.
സംസാരിക്കുമ്പോള്‍ സൈറ്റിലെ കാര്യമൊഴികെ എന്തും പറയും…
സച്ച് എ മാവെറിക് ഹ്യൂമറിസ്റ്റ്!
പിന്നെ രാജ…
മെയിന്‍സ്ട്രീമില്‍ കഥകള്‍ എഴുതുന്നു.
സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ്.
ഇപ്പോള്‍ പോസ്റ്റ് ചെയ്ത കഥപോലും എത്രമേല്‍ നിര്‍ബന്ധിച്ചിട്ടാണ്…!!
പിന്നെ ആല്‍ബിയുടെ കഥയുടെ ഈ അദ്ധ്യായം…
പഴയ ആ എഴുത്തിന്‍റെ ഭംഗി അല്‍പ്പം കുറഞ്ഞോ എന്ന് സംശയം.
ഗ്യാപ്പ് കൂടിയതിനാലാവാം.
തിളക്കം കുറയുന്നത് സ്വാഭാവികം.
തിരികെ കൊണ്ടുവരാന്‍ പറ്റാത്തതൊന്നുമല്ലല്ലോ എഴുത്തിലെ തിളക്കം.
തിരക്കുകളും മറ്റും ചിലപ്പോള്‍ കാരണമായേക്കാം….
കൂടുതല്‍ ഭംഗിയോടെ, തീവ്രതയോടെ എഴുത്തിന്‍റെ സുഖദയിലേക്ക് തിരികെ വരാനുള്ള അഭ്യര്‍ത്ഥനയോടെ ,
സ്നേഹപൂര്‍വ്വം
സ്മിത
ചേച്ചി……
പഴയ ആളുകൾ ഇല്ലാത്തതിന്റെ വിരസത എനിക്കുമുണ്ട്.അവരെയൊട്ട് കാണുന്നുമില്ല.
രാജയുടെ കഥ കണ്ടപ്പോൾ ഒരു സന്തോഷം.
വ്യക്തിപരമായ തിരക്കുകൾക്കിടയിൽ നീണ്ടു പോയതിന്റെ പ്രശ്നങ്ങൾ കഥയിലുണ്ട്. അവ പരിഹരിക്കാൻ ശ്രമിക്കാം. ഇപ്പൊ കുറച്ചു സമയം കിട്ടുന്നുണ്ട്.അല്പം കൂടി എഴുത്തിൽ ശ്രദ്ധിക്കാൻ കഴിയും എന്ന് കരുതുന്നു.
സ്നേഹപൂർവ്വം
ആൽബി
കാത്തിരുപ്പ് നിരാശപ്പെടുത്തിയില്ല എന്ന് പറഞ്ഞാൽ കള്ളമാകും. എങ്കിലും കാണാൻ സാധിച്ചല്ലോ. ഇനിയെങ്കിലും വൈകിക്കല്ലേ ആൽബിച്ഛ ❤❤
താങ്ക് യു ബ്രൊ.
ഇഷ്ട്ടം ആയതിൽ സന്തോഷം. ഇനി വൈകില്ല
എന്തുവാടെ ഇത്..
എഴുതാൻ അറിയില്ലേൽ ഇട്ടേച്ചു പോടെ.
നീയൊക്കെ ആണീ സൈറ്റിന്റെ ശാപം.
നീയും മണ്ടൻ രാജയും, സ്മിതയുമൊക്കെ.
വേസ്റ്റ്.. പബ്ലിക് വേസ്റ്റ്.
????????
അത് പറയാൻ നീ എതാടാ
Sahathapam mathram thonnunu
പിന്നെ നീ ആണല്ലോ കോടതി…
അത് പറയാൻ നീ ഏതാ നിനക്ക് താൽപര്യം ഉണ്ടെങ്കിൽ ഇത് വായിച്ചാൽ മതി അല്ലാതെ എഴുതുന്ന ആളിനെ പറയാൻ നീ ആര്…?? നിന്നെ ആരും കഥ വായിക്കാൻ ക്ഷണിച്ചിട്ടില്ല ഒന്ന് പോ…. പൂ….മോനെ?????????????
അമ്മാവോ…… നൈസ് ആയി എന്റെ പേരിലും അല്ലെ.ഉറപ്പുണ്ടെങ്കിൽ തന്ത ആരെന്നറിയുമെങ്കിൽ പഴയ പേരിൽ തന്നെ വരണം. വേസ്റ്റ് അല്ലാത്ത ഒരു കഥ പബ്ലിഷ് ചെയ്തു കാണിക്കണം.ഒരു ക്ലാസ്സിക് കൃതി എന്ന് പലപേരിൽ വന്നു സമർത്ഥിക്കുകയും വേണം.
ഞാൻ കമന്റ് ഇടുന്നത് എന്റെയിഷ്ട്ടം. ഒരു കാര്യത്തിനും ഇടപെടാതെ നിക്കുമ്പോൾ വെറുതെ വന്നു തൊണ്ടരുത്.തനിക്ക് നല്ലതിനാവില്ല.
വേസ്റ്റ് കഥകൾ വായിക്കാനോ കമന്റ് ഇടാനോ താങ്കൾ ഇതുവഴി വരികയും വേണ്ട.
എവിടെ ആയിരുന്നു. പോയ വയിക്ക് പുല്ലു മുളച്ചതാ ഞാൻ ഇടക്ക് വന്ന് ആ പുല്ലൊക്കെ
പറിച്ച് കളഞ്ഞതാണ്.
എന്തായാലും കണ്ടതിൽ സന്തോഷം
ഇനി അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാകുമോ ?
കഥ എല്ലാ ഭാഗവും പോലെ നന്നായിരുന്നു
?♥️?♥️
താങ്ക് യു ബ്രൊ.
വ്യക്തിപരമായ തിരക്കുകൾ വന്നുപെട്ടു. അതാണ് കാരണം. ഇനി ഇവിടെ ഉണ്ടാവും.
അടുത്ത പാർട്ട് ഇരുപതിന്
ആൽബിച്ചാ…❤❤❤
കണ്ടതേ വായിച്ചു…അത്രയും കാത്തിരുന്നതായിരുന്നു…
എന്നാലും 9 പേജ്…
ബട്ട് 50 തികച്ചു ശംഭുവിനെ കാണാലോ എന്നുള്ളതുകൊണ്ട് സാരമില്ല…
യുദ്ധത്തിന് സഖ്യം കൂടുന്ന പാർട്ട് ബട്ട് അവിടെയും സങ്കടമായി സാവിത്രിയും വിദ്യയും,
മാധവന്റെ നിറം അറിയുമ്പോൾ സാവിത്രി വെറുക്കും എന്ന് കരുതിയിരുന്നു ആഗ്രഹിച്ചിരുന്നു സാവിത്രിയെ ഒരു സമയം നായികയെപോലെ കണ്ടിരുന്നതിനാലാവണം,
കഴിയുമെങ്കിൽ ഒന്ന് രക്ഷിച്ചെടുത്തുകൂടെ..
അതുപോലെ ദിവ്യയെയും,
ദിവ്യയ്ക്ക് ഒന്നും സംഭവിക്കരുത് എന്നുണ്ട്.
രുദ്രയ്ക്കും…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം…❤❤❤
താങ്ക് യു കുരുടി ബ്രൊ…..
ചിലത് നൊമ്പരപ്പെടുത്തും.നമ്മൾ പ്രതീക്ഷിക്കുന്നത് നടക്കുകയുമില്ല. ഒരു പ്രകൃതി നിയമമാണത്.എല്ലാവരും പ്രകൃതിക്ക് വഴങ്ങിയല്ലേ ജീവിക്കുന്നത്. അതുപോലെ ഇതിലും. എല്ലാം ശുഭമാവും എന്ന് കരുതാം
കൊള്ളാം മൊത്തം കുളം കലക്കി…
താങ്ക് യു.
ഇനി കലക്കവെള്ളത്തിൽ മീൻ പിടിക്കണം
ഇനി എത്ര നാൾ കാക്കണം
ഇരുപതാം തിയതി വരെ
എന്താ പറയുക കഥ പൊളിക്കുന്നു❤️❤️??? 9 പേജ് മാത്രമേ ഉള്ളൂ എന്ന് കണ്ടപ്പോൾ കുറച്ച് വിഷമം തോന്നി എന്നാലും സാരം ഇല്ല
സാവിത്രി ഇങ്ങനെ ആകും എന്ന് ഒട്ടും കരുതിയില്ല ……. ഇനി ഗായ്ത്രി അവളെ എങ്ങനെ രക്ഷിക്കും….. അത് പോലെ രുദ്ര…. ദിവ്യ….. ഇവരെ രക്ഷിക്കാൻ ഇനി എന്താണ് വഴി……….
Waiting FOR NEXT PART…..❤️❤️❤️
അധികം വൈകാതെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു………
എല്ലാത്തിനും പരിഹാരം ഉണ്ട് കിങ് ബ്രൊ. സാവിത്രി എന്നും ഭർത്താവിന്റെ പക്ഷം പിടിക്കുന്നവളാണ്. ഇവിടെയും അതെ. ബാക്കി എല്ലാം വിധിപോലെ വരും.
അടുത്ത ഭാഗം ഇരുപതിന്
Evidaayirunnu….eni epozhaa kanuvaa??
കുറച്ചു തിരക്കിൽ പെട്ടു. ഇനി ഇവിടെയൊക്കെ കാണും. നെക്സ്റ്റ് പാർട്ട് ഇരുപതിന്
❤️❤️❤️❤️
❤❤❤❤
ക്ഷമ മനസിലാക്കാൻ പഠിപ്പിച്ച കഥ
കമന്റ് വളരെ ഇഷ്ട്ടപ്പെട്ടു.ഇനി വൈകുന്ന പ്രശ്നം ഇല്ല
താങ്ക് യു
ആൽബിച്ചായാ……. വന്നൂലേ…..
????
വരാതെ പറ്റില്ലല്ലോ പൊന്നു
???
❤❤❤