ശരണ്യ [Ajitha] 307

Si : ടാ ഇനി മേലിൽ ഈ കൊച്ചിനെ നീ ശല്യം ചെയ്താലോ കണ്ടാലോ നിന്നെ ഞാൻ വെറുതെ വിടില്ല. നിനക്കെത്ര ധൈര്യമുണ്ടായിട്ട ഈ കൊച്ചിനെ അത്രയും ആളുകളുടെ മുന്നിൽ വെച്ചു അടിച്ചത്. സാറെ ഇനി ഇവന്റെ കൈ ഒരുത്തരുടെയും നേരെ പൊങ്ങില്ല. അതിനുള്ളത് ഇന്നലെ മൊത്തവും ഞങ്ങൾ കൊടുത്തിട്ടുണ്ട്. മോളെ ഇനി ധൈര്യമായി പൊയ്ക്കോ.

അച്ഛൻ : വളരെ നന്ദിയുണ്ട്.

അതും പറഞ്ഞു അവളുടെ അച്ഛൻ അവനെ നോക്കി. അവൻ അപ്പോഴും തല താഴ്ത്തി നിൽക്കുകയാണ്.

സ്റ്റേഷനിൽ നിന്നും ശരണ്യയും അച്ഛനും കൂടി പോയത് ബീച്ചിലേക്കാണ്. അൽപനേരം അവളെ അവിടെ ഇരുത്തിട്ട് അച്ഛൻ മാറി ഇരുന്നു. 1 മണിക്കൂറോളം അവൾ കടലിനെ നോക്കിയിരുന്നു. അച്ഛൻ അവളെടെ അടുത്ത് വന്നു ഇരുന്നിട്ട്

അച്ഛൻ : മോളെ മോളിനി ആ കോളേജിൽ പോകേണ്ട. അച്ഛൻ മോൾക്ക്‌ വേണ്ടിട്ട് വേറൊരു കോളേജ് ശെരിയാക്കാം.

ശരണ്യ ഒന്നും മിണ്ടിയില്ല. അവൾ എണിറ്റു കാറിൽ പോയിരുന്നു. അച്ഛനും വന്നു കാറിൽ കയറി നേരെ വീട്ടിലേക്കു പോയി.ശരണ്യ റൂമിൽ കയറി വാതിൽ അടച്ചു. അച്ഛൻ അമ്മയുമായി പുറത്തേക്കു പോയി. വൈകിട്ടാണ് അവർ വന്നത്. വന്നപാടെ അച്ഛൻ അവളുടെ റൂമിന്റെ ഡോറിൽ വന്നു മുട്ടി, അവൾ മുഖമൊക്കെ കഴുകിട്ടു ഡോർ തുറന്നു.

ശരണ്യ : എന്താ അച്ഛാ.

അച്ഛൻ : മോളിങ്ങോട്ട് വന്നേ ഒരു കാര്യം പറയാനുണ്ട്.

ശരണ്യ അച്ഛന്റെ കൂടെ ഡെയിനിങ് ഹാളിലേക്ക് പോയി. അവിടെ അമ്മയും ഇരുപ്പോണ്ടായിരുന്നു.

അച്ഛൻ കസേരയിൽ ഇരുന്നു.

അച്ഛൻ : ഇരിക്ക് മോളെ.

ശരണ്യ : വേണ്ടച്ച ഞാനിവിടെ നിന്നോളം.

അച്ഛൻ അവളെ ബലമായി പിടിച്ചു കസേരയിൽ ഇരുത്തി.

അച്ഛൻ : മോളെ , പ്രേമിക്കുന്നത് തെറ്റാണെന്നു ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ആളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.

അമ്മ : ഇനി അതും കൂടി പറഞ്ഞു കൊട്.

അച്ഛൻ : ടി നീ അധികം ചിലക്കാതെ ഇരുന്നോണം, എന്താ നിനക്കും പ്രേമമില്ലായിരുന്നോ.

അവളുടെ അമ്മ ഒന്നും മിണ്ടിയില്ല.

The Author

30 Comments

Add a Comment
  1. ഹായ് അജിത ?

    കഥ ഇപ്പോഴാണ് വായിച്ചത് വളരെ വളരെ നന്നായിട്ടുണ്ട്, ഇഷ്ട്ടപെട്ടു ഒരുപാട് നന്ദിയുണ്ട്.. പിന്നെ കഥക്ക് സ്പീഡ് കൂടുതലായിരുന്നു but സാരമില്ല. പിന്നെ ഇനി അടുത്ത ഭാഗം വേണം കാത്തിരിക്കും.. എല്ലാം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു കൊള്ളാം ?.. ഇനി അടുത്ത ഭാഗം ഇതിലും ഗംഭീരമാക്കണം അതിൽ അവളും അവളുടെ ഭർത്താവും നല്ല നിലയിൽ ജീവിക്കുന്നത് അവളുടെ അച്ഛനും അമ്മയും അറിയിക്കണം, വീണ്ടും അവളെ ഗർഭിണിയാക്കണം. പിന്നെ അവളും അയാളും അവരുടെ കുഞ്ഞും ഉള്ള ഒരു കറക്കം, അങ്ങനെ ഒക്കെ.. ഇനി അടുത്ത ഭാഗം പേജ് കൂട്ടി എഴുത്..

    1. ചേട്ടന്റെ എൻട്രിക്കയാണ് ഞാൻ കാത്തിരുന്നത് ???.

  2. ??????

    1. Pooru nakkamenghil koothi nakannam

      1. പ്രായമായ ആളല്ലേ, ഒന്ന് ക്ഷെമിക്കു dear?

  3. നന്ദുസ്

    സൂപ്പർ… ???

  4. പൊളിച്ചു ??

  5. സുധീഷ്‌

    ❤️❤️

  6. സൂപ്പർ ❤️❤️❤️❤️

    1. Anni. എന്നെ ഓർമ ഉണ്ടോ ☺️

    2. Thanks ആനി ?

  7. Old- young theme vach oru humiliation story ezuthu… Kootikodupum exhibitionism okke cherth ??

    1. Oru foot job
      Story ezhuthamo….

      നമ്മൾ. ലേഡീസ് mindil ninnum…nammal cheyyunnathu….oru cheriya payyane….
      Please reply me Ajitha

      Waiting for your valuable reply me

      1. Kaal viral konde avanmarude samsnam erukki valikkumayirunnu
        Okkeydyi….

        1. ഞാൻ ഈ കഥ തന്നെ എഴുതിയത് 12 ദിവസം കൊണ്ടാണ്. ഇതിൽ കുറച്ചെങ്കിലും തിരുത്തി എഴുതാൻ 2 ദിവസം, പിന്നെ കാഥാപാത്രങ്ങളെ connect ചെയ്യാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. അതുകൊണ്ട് ഇനി എപ്പോഴേ ഇല്ല dear ?

      2. Enik othiri eshtam aane..
        Kaal viral konde avanmarude samsnam erukki valikkunnathu…..
        Ezhuthamo ee theem vazheru story ..

          1. Ajitha samsnam alla samanam

        1. angane serikkum cheyyan thalparyam undo..?

  8. വാത്സ്യായനൻ

    ഇത് നല്ലൊരു കഥയാണ്. I loved it. പേഴ്സണലി എനിക്കിഷ്ടമില്ലാത്ത ചില ഘടകങ്ങൾ ഉണ്ടെങ്കിൽ തന്നെയും റൊമാൻസും ടീസിങ്ങും സെക്സും എല്ലാം നന്നായി വർക്കൗട്ട് ആയിട്ടുണ്ട്. അതാണല്ലോ പ്രധാനവും. All the best. (ചിലയിടത്ത് വിജയകുമാർ മാറി ഹരി ആകുന്നുണ്ട് ― ശ്രദ്ധിക്കുമല്ലോ.)

    1. അത് വേറൊന്നും കൊണ്ടല്ല, ആദ്യം ഹരി എന്നായിരുന്നു വിജയകുമാറിന്റെ പേരായി തീരുമാനിച്ചിരുന്നത്, അവസാനം ആണ് മാറ്റിയത്തത് അതാണ് അങ്ങനെ വന്നത്

  9. മിന്നൽ മുരളി

    ഭാമയുടെ കഥ ഒരെണ്ണം കൂടെ എഴുതുമോ,

Leave a Reply

Your email address will not be published. Required fields are marked *