ശരത്തിന്റെ അമ്മ 7 [TBS] 560

ഐശ്വര്യ: ഹഹഹ റോഷനോട് സംസാരിച്ചിരുന്നാൽ നേരം പോകുന്നത് അറിയുന്നില്ല ഇന്നലെയും അതെ ഇന്നുമതേ. ഞാൻ ഇനി ഉച്ച ഭക്ഷണം കഴിക്കട്ടെ നേരം ഒരു മണിയായി

റോഷൻ: അതെയോ, സമയം പോയത് ഞാനും അറിഞ്ഞില്ല ഐഷു ചേച്ചി ഊണ് കഴിച്ചോളൂ. ഞാൻ രാത്രി 9 മണിക്ക് ഓൺലൈനിൽ ഉണ്ടാകും ഐഷു ചേച്ചി അപ്പോൾ ഓൺലൈനിൽ വരുമോ?

ഐശ്വര്യ: രാത്രി എന്തിനാ ഓൺലൈനിൽ വരുന്നത്?

റോഷൻ : ഐഷഷു ചേച്ചി വരികയാണെങ്കിൽ ശരത്തിനോട് സംസാരിച്ചിട്ട് അവൻ എന്തു പറഞ്ഞു എന്ന് പറയാനാണ്

ഐശ്വര്യ:ഓ, അതാണോ? ശനിയാഴ്ചയ്ക്ക് ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ അതിനിടയിൽ ഓൺലൈനിൽ വരുമ്പോൾ പറഞ്ഞാൽ പോരെ
( റോഷൻ തലയിൽ കൈ വെച്ചുകൊണ്ട് മനസ്സിൽ: ഇവൾ ഒരു തരത്തിലും അടുക്കാത്തെയും പിടിതരാതെയും ഒരുത്തി ആണല്ലോ)

റോഷൻ: എന്നാൽ അങ്ങനെ ആയിക്കോട്ടെ ഐഷു ചേച്ചി.

ഐശ്വര്യ: ഡാ, രാത്രി കിച്ചണിലെ പണിയെല്ലാം കഴിഞ്ഞ് ഏട്ടന്റെ കോളും കഴിഞ്ഞ് ഫ്രഷ് ആയി കഴിഞ്ഞാൽ ക്ഷീണം കാരണം പെട്ടെന്ന് കിടക്കാൻ നോക്കും മാത്രവുമല്ല രാത്രിയിലെ തിരക്കുകൾ എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും ചിലപ്പോൾ 9 മണി എല്ലാം കഴിയും

റോഷൻ: ഐഷു ചേച്ചിയുടെ രാത്രിയിലെ തിരക്കുകളെ കുറിച്ച് ഞാൻ ഓർത്തില്ല ഓർക്കാതെ പറഞ്ഞതാണ് സോറി

ഐശ്വര്യ: ഹഹഹ അയ്യോ, സോറി ഒന്നും പറയണ്ട നമുക്കിടയിൽ അത്തരംഫോർമാലിറ്റീസ് ഒന്നും വേണ്ട എന്ന് പറഞ്ഞിട്ട്. എങ്കിലും ഞാൻ നോക്കട്ടെ ഇന്ന് രാത്രിയിലെ കാര്യങ്ങളെല്ലാം കഴിഞ്ഞിട്ട് ഓൺലൈനിൽ വരാൻ പറ്റുമോ എന്ന്. അമ്പലത്തിൽ പോകുന്ന കാര്യത്തെക്കുറിച്ച് ആയതുകൊണ്ടാണ് ഞാൻ നോക്കാം എന്ന് പറഞ്ഞത് എന്റെ മകന്റെ അഭിപ്രായം എന്താണെന്ന് നേരത്തെ അറിയാമല്ലോ?

The Author

75 Comments

Add a Comment
  1. Kadha varumo?

  2. LE TBS:എല്ലാ മാസവും 25 ഉണ്ടല്ലോ

    1. എഴുതിവിട്ട കഥ ബീന മിസ്സും ചെറുക്കനും 13 ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ഡോക്ടറുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഇല്ല എന്റെ കഥയ്ക്കുശേഷം വന്ന എല്ലാ കഥകളും വന്നു എന്റേത് മാത്രം കണ്ടില്ല അതിനുശേഷം ഇതിന്റെ പുതിയ ഭാഗം കൊടുക്കാം എന്ന് കരുതിഇരിക്കുകയാണ്.

      1. Ningal ithu ayak ithu varum

  3. നാളെ ഉണ്ടാകുമോ

  4. Innu nalla day aanu innu itto

  5. എല്ലാ പ്രിയ വായനക്കാർക്കും വിഷു ആശംസകൾ. കഥയുടെ തുടർഭാഗം ഈ മാസം 25 റിലീസ്.

    1. Ninte vaakkum pazhaya chaakkum !

    2. Hello bro innu idumo

  6. Ippo ezhuthiyathu idade

  7. Any updates

  8. Ennu varum bro

Leave a Reply

Your email address will not be published. Required fields are marked *