ശരത്തിന്റെ അമ്മ 7 [TBS] 562

ഐശ്വര്യ:മം,ആദ്യമായിട്ടാണ് ഒരാൾ എന്നെ ഇങ്ങനെ വിളിക്കുന്നത്. എല്ലാവരും എന്റെ മുഴുവൻ പേരാ വിളിക്കാറ്. റോഷന്‍ എന്താ എന്നെ അമ്മയെ എന്ന് വിളിക്കുമ്പോൾ അകൽച്ച തോന്നുന്നത് എന്നെ അമ്മ എന്നു വിളിക്കാൻ കൊള്ളില്ലേ.

റോഷൻ:യോ, അങ്ങനെയൊന്നും വിചാരിക്കല്ലേ എനിക്ക് ഐഷു ചേച്ചിയെ നല്ലൊരു ഫ്രണ്ട് ആയി കാണാനാണ് ഇഷ്ടം അരുണിനെയും, ശരത്തിനെയും ഒക്കെ പോലെ. ഫ്രണ്ടിനെ അമ്മയെ എന്ന് വിളിക്കാൻ പറ്റുമോ? അങ്ങനെ വിളിക്കുമ്പോൾ മനസ്സിൽ അത്ര ഫ്രണ്ട്ലി അല്ലാത്ത ഒരാളോട് സംസാരിക്കുന്ന അകൽച്ചയാണ് തോന്നുന്നത്.

ഐശ്വര്യ: ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു നല്ല കുട്ടികളെ ഫ്രണ്ട് ആയി കാണാൻ എല്ലാവർക്കും ഇഷ്ടം തന്നെയാണ്.

റോഷൻ: അപ്പോൾ ഇന്നുമുതൽ ഞാനും ഐഷു ചേച്ചിയും നല്ല ഫ്രണ്ട്സ് ഒക്കെ?

ഐശ്വര്യ:മം, എനിക്ക് ജീവിതത്തിൽ അധികം ഫ്രണ്ട്സ് ഒന്നുമില്ല

റോഷൻ : എനിക്കുമില്ല, ഇവിടെ അരുണും, ശരത്ത് അങ്ങനെ ഒന്നു രണ്ടു പേരു മാത്രമേ ഉള്ളൂ ഇപ്പോൾ ഇതാ ഐഷു ചേച്ചിയും ഫ്രണ്ട് ആയിരിക്കുന്നു. ഹഹഹ

ഐശ്വര്യ: റോഷന്റെ ചിരി കണ്ടിട്ട് പനി എല്ലാം മാറിയതുപോലെ ഉണ്ട്

റോഷൻ: ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പോൾ അത്ര വലിയ കുഴപ്പമൊന്നുമില്ല എന്ന് പിന്നെ ഐഷു ചേച്ചിയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പനിയുടെ ക്ഷീണം എല്ലാം പോയി

ഐശ്വര്യ: എങ്കിലും ഡോക്ടർ പറഞ്ഞപോലെ റസ്റ്റ് എടുക്കണം

റോഷൻ: ഇനി അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എന്നാലും ഡോക്ടറും ഐഷു ചേച്ചിയും പറഞ്ഞത് അനുസരിക്കാം

ഐശ്വര്യ :ഗുഡ്,നല്ല കുട്ടികളായാൽ ഇങ്ങനെ വേണം എപ്പോഴും പറഞ്ഞത അനുസരിക്കണം. ശരത് ആണെങ്കിൽ നിന്റെ വിപരീതമാണ് പറഞ്ഞതൊന്നും അനുസരിക്കില്ല ഏട്ടൻ അവിടെ കിടന്നു കഷ്ടപ്പെടുന്നത് അവനുവേണ്ടിയിട്ടാണ് ശരത്തിന് അതിന്റെ ഒന്നും ചിന്തയില്ലാതെയാണ് ഇങ്ങനെ നടക്കുന്നത്

The Author

83 Comments

Add a Comment
  1. ബ്രോ ഒള്ള അത്രെയും നാളെ തരുമോ

  2. പ്രിയപ്പെട്ട എന്റെ എല്ലാ വായനക്കാരോടും ഞാൻ പറഞ്ഞ 25 തീയതി പുതിയ ഭാഗം റിലീസ് ചെയ്യാൻ കഴിഞ്ഞില്ല ക്ഷമിക്കണം കാരണം മുൻപ് കൊടുത്ത ബീന മിസ്സും ചെറുക്കനും കഥയുടെ പതിമൂന്നാം ഭാഗത്തിൽ തികച്ചും അപ്രതീക്ഷിതമായ ഒരു മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട് അത് ക്ലിയർ ചെയ്ത് ആ കഥയുടെ മുഴുവൻ ഭാഗവും കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് അതു കൊടുത്തു കഴിഞ്ഞാൽ ഈ കഥയുടെ എഴുതിയ ബാക്കി പൂർത്തിയാക്കി നിങ്ങളുടെ മുമ്പിൽ ഞാൻഅവതരിപ്പിക്കുന്നതാണ്.

    1. E sunday enkilum ezhuthiyathu idu bro balance next part aayittu iita mathi

  3. Njan vennemenkil e kadha thurdarnh ezhutham thangalku thudaran thathpalryam elenkil

    1. ഞാൻ എഴുതിത്തുടങ്ങിയ കഥ എനിക്ക് തന്നെ അറിയാം തുടർന്ന് എഴുതി മുന്നോട്ടു പോകാൻ. അത് ഞാൻ തുടങ്ങുക തന്നെ ചെയ്യും കുറെ ഞാൻ എഴുതി വച്ചിട്ടുണ്ട്. നിങ്ങളോട് എല്ലാം ഞാൻ പറഞ്ഞല്ലോ ബീന മിസ്സും ചെറുക്കനും കഥയുടെ പതിമൂന്നാം ഭാഗം കൊടുത്തതിൽ വന്ന മിസ്റ്റേക്ക് ക്ലിയർ ചെയ്തു അതിന്റെ പുതിയ ഭാഗം പതിനാലാം ഭാഗം കൊടുക്കാനിരിക്കുകയാണ് അത് തീർന്നു കഴിഞ്ഞാൽ ഉടനെ തന്നെ ഈ കഥയുടെ ഭാഗം വരും. 25ന് റിലീസ് ചെയ്യാം എന്നാണ് കരുതിയത് പക്ഷേ അപ്പോഴായിരുന്നു തികച്ചും അപ്രതീക്ഷിതമായി ആ കഥ കൊടുത്തതിൽ ഉണ്ടായ മിസ്റ്റേക്ക് അതാണ് ഡിലെ വരുത്തിയത് നിങ്ങൾ എല്ലാവരും ക്ഷമിക്കണം കഥയുടെ പുതുഭാഗം ഞാൻ തരുന്നതായിരിക്കും

  4. Evida bro 25 ennu paranju innu 3 aay

  5. ബ്രോ ബാക്കി എപ്പോഴാ

  6. Kadha varumo?

  7. LE TBS:എല്ലാ മാസവും 25 ഉണ്ടല്ലോ

    1. എഴുതിവിട്ട കഥ ബീന മിസ്സും ചെറുക്കനും 13 ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ഡോക്ടറുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഇല്ല എന്റെ കഥയ്ക്കുശേഷം വന്ന എല്ലാ കഥകളും വന്നു എന്റേത് മാത്രം കണ്ടില്ല അതിനുശേഷം ഇതിന്റെ പുതിയ ഭാഗം കൊടുക്കാം എന്ന് കരുതിഇരിക്കുകയാണ്.

      1. Ningal ithu ayak ithu varum

  8. നാളെ ഉണ്ടാകുമോ

  9. Innu nalla day aanu innu itto

  10. എല്ലാ പ്രിയ വായനക്കാർക്കും വിഷു ആശംസകൾ. കഥയുടെ തുടർഭാഗം ഈ മാസം 25 റിലീസ്.

    1. Ninte vaakkum pazhaya chaakkum !

    2. Hello bro innu idumo

  11. Ippo ezhuthiyathu idade

  12. Any updates

  13. Ennu varum bro

Leave a Reply

Your email address will not be published. Required fields are marked *