ശരത്തിന്റെ അമ്മ 7 [TBS] 565

റോഷൻ: ആ, അതെ ഞാൻ കോളേജിൽ ശരത്തിനെ എന്റെ ശരത് എന്നാണ് പറയാറും,വിളിക്കാറുമുള്ളത്. അങ്ങനെയുള്ള എന്റെ കൂട്ടുകാരന്റെ അമ്മയായ ഐശ്വര്യ ചേച്ചിയെ എന്റെ ഐശ്വര്യ ചേച്ചി എന്ന് വിളിച്ചു കൂടെ? പിന്നെ ഞാൻ എനിക്ക് അടുപ്പമുള്ള വേണ്ടപ്പെട്ടവരെ എല്ലാം എന്റെ എന്ന് ചേർത്താണ് പറയാറ് അങ്ങനെ ശീലിച്ചത് കൊണ്ട് ഇപ്പോൾ അത് എന്റെ ശൈലിയായി മാറി

ഐശ്വര്യ: റോഷൻ പറയുന്നതൊക്കെ ശരിയാണ്

റോഷൻ: കൂട്ടുകാരന്റെ അമ്മ എന്നുപറയുമ്പോൾ എനിക്കും കൂടി ഉള്ളതല്ലേ പിന്നെന്താ? ഐശ്വര്യ ചേച്ചിക്ക് വല്ല ഇഷ്ടക്കേടും തോന്നിയോ മനസ്സിൽഅങ്ങനെ വിളിച്ചപ്പോൾ?

ഐശ്വര്യ : അയ്യോ,ഇല്ലടാ. എന്നെ അങ്ങനെ അധികം വിളിക്കുന്നത് എന്റെ ഏട്ടൻ മാത്രമാണ്.

( കണക്കുകൂട്ടലുകളോ, ഉന്നമോ ഒന്നും പിഴച്ചില്ല. ഞാൻ കരുതിയിരുന്നു നിന്റെ കണവൻ ചിലപ്പോൾ നിന്നെ ഇങ്ങനെ ആയിരിക്കും വിളിക്കുക എന്ന് സ്നേഹം കൂടുമ്പോൾ എല്ലാം ഭർത്താക്കന്മാരും വിളിക്കുന്നത് ഇതുതന്നെയായിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു ‘ എന്റെ ‘ എന്നൊരു വാക്ക് അവർ ഒരിക്കലും ഒഴിവാക്കില്ല. തുഴഞ്ഞാൽ ഈ വഞ്ചി കരയ്ക്കടുപ്പിക്കാം എന്ന് എനിക്ക് ചെറിയ പ്രതീക്ഷ കാണുന്നുണ്ട്. റോഷൻ മനസ്സിൽ ആദ്യ കണക്കൂട്ടിലിൽ ശരിയായ സന്തോഷത്തിൽ സ്വയം പറഞ്ഞു കൊണ്ട് തുടർന്നു )

റോഷൻ: ഞാൻ അങ്ങനെ വിളിച്ചപ്പോൾ ചേച്ചിയുടെ മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കി അല്ലേ,? സോറി ഐശ്വര്യ ചേച്ചി

ഐശ്വര്യ: ഹേയ്, ഇല്ല റോഷൻ സോറി ഒന്നും പറയണ്ട. നീ അങ്ങനെ മൂന്നാല് തവണ വിളിച്ചപ്പോൾ എനിക്ക് ഏട്ടനെ ഓർമ്മ വന്നു

The Author

104 Comments

Add a Comment
  1. Potato boy ningal ezhuth bro plsssssssss

  2. 1 year aakan ponu

  3. Ezhuthiyathu athreyum idu bro

  4. Ennu varum next part

  5. ഒന്ന് പെട്ടന്ന് തരുമോ ബ്രോ

  6. Bro enthelum ayo

    1. ഒരുവിധം ഒക്കെ ആയി എന്ന് പറയാം. ഇതിനിടയ്ക്ക് എന്റെ സുഹൃത്ത് അവന്റെ കഥ അവൻ അതിന്റെ പാർട്ടി 2 എഴുതാനുള്ള തിടുക്കം കൂട്ടിയത് കൊണ്ട് അതു കുറെ എഴുതി പൂർത്തിയാക്കിയിട്ടുണ്ട് ആദ്യം ഞാൻ അത് തരാം അതിന്റെ തൊട്ടു പുറകെ ഈ കഥയും.

      1. Samayam eduthayalum kiduayitte ezhuthiya mathi bro ithinte pdf ittal valare ubhagaramane ithe korachukode neetiyalum kuzhappamilla❤

  7. ഈ മാസം ആദ്യ ആഴ്ച കയിഞ്ഞ് bro

  8. Bro ee story ezhuthi theerumbol ithinte pdf idanam nalla feel inde and good writing next partinayi waiting

  9. ബ്രോ എന്ന് വരും

  10. Any updates bro

    1. ബ്രോ, ഞാൻ ഇവിടെ ഉണ്ട് കഥയുടെ പണിപ്പുരയിലാണ് ഒരു ഡേറ്റ് പറഞ്ഞിട്ട് അതെനിക്ക് പാലിക്കാൻ കഴിഞ്ഞില്ല അതാണ് ഞാനിപ്പോൾ ഒരു ഡേറ്റ് പറയാതെ അത് എഴുതി പോകുന്നത് ഈ മാസം അല്ലെങ്കിൽ അടുത്തമാസം ആദ്യവാരം ഞാൻ കഥയുമായി വരും

  11. ബ്രോ ഒരു ഡേറ്റ് പറയാമോ pls

  12. Ningal urappayittulla oru date paray

  13. Enthayi bro

    1. എഴുത്തിലാണ്

      1. Sunday undakumo

  14. ബ്രോ ഒള്ള അത്രെയും നാളെ തരുമോ

  15. പ്രിയപ്പെട്ട എന്റെ എല്ലാ വായനക്കാരോടും ഞാൻ പറഞ്ഞ 25 തീയതി പുതിയ ഭാഗം റിലീസ് ചെയ്യാൻ കഴിഞ്ഞില്ല ക്ഷമിക്കണം കാരണം മുൻപ് കൊടുത്ത ബീന മിസ്സും ചെറുക്കനും കഥയുടെ പതിമൂന്നാം ഭാഗത്തിൽ തികച്ചും അപ്രതീക്ഷിതമായ ഒരു മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട് അത് ക്ലിയർ ചെയ്ത് ആ കഥയുടെ മുഴുവൻ ഭാഗവും കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് അതു കൊടുത്തു കഴിഞ്ഞാൽ ഈ കഥയുടെ എഴുതിയ ബാക്കി പൂർത്തിയാക്കി നിങ്ങളുടെ മുമ്പിൽ ഞാൻഅവതരിപ്പിക്കുന്നതാണ്.

    1. E sunday enkilum ezhuthiyathu idu bro balance next part aayittu iita mathi

  16. Njan vennemenkil e kadha thurdarnh ezhutham thangalku thudaran thathpalryam elenkil

      1. Oru date paray bro

    1. ഞാൻ എഴുതിത്തുടങ്ങിയ കഥ എനിക്ക് തന്നെ അറിയാം തുടർന്ന് എഴുതി മുന്നോട്ടു പോകാൻ. അത് ഞാൻ തുടങ്ങുക തന്നെ ചെയ്യും കുറെ ഞാൻ എഴുതി വച്ചിട്ടുണ്ട്. നിങ്ങളോട് എല്ലാം ഞാൻ പറഞ്ഞല്ലോ ബീന മിസ്സും ചെറുക്കനും കഥയുടെ പതിമൂന്നാം ഭാഗം കൊടുത്തതിൽ വന്ന മിസ്റ്റേക്ക് ക്ലിയർ ചെയ്തു അതിന്റെ പുതിയ ഭാഗം പതിനാലാം ഭാഗം കൊടുക്കാനിരിക്കുകയാണ് അത് തീർന്നു കഴിഞ്ഞാൽ ഉടനെ തന്നെ ഈ കഥയുടെ ഭാഗം വരും. 25ന് റിലീസ് ചെയ്യാം എന്നാണ് കരുതിയത് പക്ഷേ അപ്പോഴായിരുന്നു തികച്ചും അപ്രതീക്ഷിതമായി ആ കഥ കൊടുത്തതിൽ ഉണ്ടായ മിസ്റ്റേക്ക് അതാണ് ഡിലെ വരുത്തിയത് നിങ്ങൾ എല്ലാവരും ക്ഷമിക്കണം കഥയുടെ പുതുഭാഗം ഞാൻ തരുന്നതായിരിക്കും

    2. Ezhuthu bro ayal ini varilla

  17. Evida bro 25 ennu paranju innu 3 aay

  18. ബ്രോ ബാക്കി എപ്പോഴാ

  19. Kadha varumo?

  20. LE TBS:എല്ലാ മാസവും 25 ഉണ്ടല്ലോ

    1. എഴുതിവിട്ട കഥ ബീന മിസ്സും ചെറുക്കനും 13 ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ഡോക്ടറുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഇല്ല എന്റെ കഥയ്ക്കുശേഷം വന്ന എല്ലാ കഥകളും വന്നു എന്റേത് മാത്രം കണ്ടില്ല അതിനുശേഷം ഇതിന്റെ പുതിയ ഭാഗം കൊടുക്കാം എന്ന് കരുതിഇരിക്കുകയാണ്.

      1. Ningal ithu ayak ithu varum

  21. നാളെ ഉണ്ടാകുമോ

  22. Innu nalla day aanu innu itto

  23. എല്ലാ പ്രിയ വായനക്കാർക്കും വിഷു ആശംസകൾ. കഥയുടെ തുടർഭാഗം ഈ മാസം 25 റിലീസ്.

    1. Ninte vaakkum pazhaya chaakkum !

    2. Hello bro innu idumo

  24. Ippo ezhuthiyathu idade

  25. Any updates

  26. Ennu varum bro

Leave a Reply

Your email address will not be published. Required fields are marked *