ശരത്തിന്റെ അമ്മ 7 [TBS] 575

റോഷൻ: ഓ ഹോ ഞാനറിയാതെ എന്നെ ഐശ്വര്യ ചേച്ചി മറ്റുള്ളവർക്ക് ഒക്കെ പരിചയപ്പെടുത്തുന്നുണ്ടല്ലേ?

ഐശ്വര്യ: മറ്റുള്ളവർ ഒന്നുമല്ലല്ലോ എന്റെ ഏട്ടൻ അല്ലേ ഏട്ടനോട് കള്ളം പറയാൻ പറ്റില്ലല്ലോ? അതാ ചോദിച്ചപ്പോൾ നിന്നെക്കുറിച്ച് പറഞ്ഞത്

റോഷൻ: ഐശ്വര്യ ചേച്ചി അപ്പോൾ ഏട്ടനോട് ഇതുവരെ കള്ളം പറഞ്ഞിട്ടില്ല

ഐശ്വര്യ:ഇല്ല,ഇതുവരെ പറഞ്ഞിട്ടില്ല എനിക്ക് കള്ളം പറയുന്നവരെ ഇഷ്ടവുമല്ല

റോഷൻ: എന്താ എന്നെക്കുറിച്ച് പറഞ്ഞുകൊടുത്തത്?

ഐശ്വര്യ : ശരത്തിന്റെ കൂട്ടുകാരനാണ് നീ ചേട്ടന് വേണ്ടി അമ്പലത്തിൽ പോയതെല്ലാം

റോഷൻ: ശരത്തിന്റെ അച്ഛൻ ഇഷ്ടമായിയിട്ടുണ്ടാവില്ല അല്ലേ ഞാൻ അമ്പലത്തിൽ പോയതും വഴിപാട് കഴിപ്പിച്ചത് എല്ലാം

ഐശ്വര്യ : ഹേയ് ഇല്ലില്ല ഏട്ടന് സന്തോഷായിട്ടേയുള്ളൂ റോഷൻ ചെയ്തതിൽ

റോഷൻ: ഐശ്വര്യ ചേച്ചിക്ക് ശരത്തിന്റെ അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടല്ല?

ഐശ്വര്യ : അത് പിന്നെ ഇല്ലാണ്ടിരിക്കില്ലല്ലോ എന്റെ ഹസ്സല്ലേ

റോഷൻ: ഇനി വേറെ ആരോടെങ്കിലും എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?

ഐശ്വര്യ: അയ്യോ, ഇല്ലേ ഏട്ടനോട് പറഞ്ഞിട്ടുണ്ട് എന്ന് കരുതി എല്ലാവരോടും പറഞ്ഞു നടക്കാൻ മാത്രം എന്താ ഉള്ളത്. പക്ഷേ ഒരാൾ ചോദിച്ചിരുന്നു നിന്നെക്കുറിച്ച്

റോഷൻ: അതാരാ?

ഐശ്വര്യ: റോഷ അത് നിനക്ക് പറഞ്ഞാൽ അറിയില്ല ഈ നാട്ടിലുള്ള ഒരുത്തനാ. വിനോദ് എന്നാ പേര്. നിങ്ങൾ പോയ ശേഷം അവൻ വന്നിരുന്നു. ഇവിടത്തെ തേങ്ങയുടെ കാര്യങ്ങൾ നോക്കുന്ന രാഘവേട്ടന്റെ മകനാ. ഇതുവരെ ഇവിടെ കാണാത്ത ഒരാളല്ലേ റോഷൻ. അങ്ങനത്തെ ഒരാളെ കാണുമ്പോൾ ആരായാലും തിരക്കില്ലേ

The Author

159 Comments

Add a Comment
  1. Bro kore ayallo inn verum nale verum enn parayunnu ini next year nokkiyal mathiyoo

  2. Bro kore ayallo inn verum nale verum enn parayunnu

  3. പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും ഈ കഥയുടെ തുടർ ഭാഗം വെയിറ്റ് ചെയ്ത് ഇരിക്കുന്ന കുറേ പേരുണ്ട് എന്ന് എനിക്കറിയാം വൈകിപ്പോയത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇന്ന് ഒക്ടോബർ 2 ഈ മാസം തന്നെ ഈ കഥയുടെ തുടർ ഭാഗം വരുന്നതാണ് ഇതിനും അപ്പുറം ഇനി വൈകില്ല.

    1. മഹിരാവണൻ

      ഈ മാസം ഏതു വീക്ക്‌ ആവും കഥ ഇടുന്നെ. അറിഞ്ഞിരുന്നേൽ ഇടയ്ക്ക് എടുത്ത് നോക്കേണ്ടർന്നു 😌

      1. ഇനി 12 ഡേയ്‌സ് കുടി ഉള്ളു… ചാൻസ് 50-50…ഒന്നും പറയാൻ പറ്റില്ല…..

  4. Ethra naal ayi bro wait cheyyan thudangiyitt inn varum nale verum ezhuthua ith thanne

  5. മഹിരാവണൻ

    കഥയുടെ അടുത്ത ഭാഗം എപ്പോൾ ഇടും.? ഒരു പാർട്ട്‌ എഴുതാൻ ഏകദേശം എത്ര മാസം വരെ എടുക്കും.? വേഗം വേഗം ഇട്ടിരുന്നേൽ നല്ലതർന്നു

    1. പുതിയ ഭാഗം എഴുതിയിട്ടുണ്ട്. ചില കറപ്ഷൻസ് ഉണ്ട് അത് കഴിഞ്ഞാൽ കൊടുക്കാം അതിന് നേരം കിട്ടാതെ അങ്ങനെ വൈകി പോകുന്നതാണ്

  6. Beena. P(ബീന മിസ്സ്‌ )

    വായിക്കാൻ ആഗ്രഹമുണ്ട് കഴിയുമെങ്കിൽ ഈ ഓണാവധി തീരുന്നതിനു മുമ്പേ പുതിയ ഭാഗം വരുമോ

    1. ഉണ്ടാകും അടുത്ത ഓണം ആകുമ്പോ ആ അവധി ക്കു വായികാം 😅

  7. ഉണ്ടാകും എഴുത്തിലാണ്

  8. അടുത്ത പാർട്ട്‌ വേഗം ഇടുവോ ബ്രോ

  9. 10 page enkilum idade

  10. Ente tbs ithu vallathum nadakkuvo ippo 1 Varsham ayi athukond chodhichatha ningal ee kadha nirthi engil athu para allengil ezhuthiyath athreyum tharu veruthe innu varum nalle varum ennu chumma parayathe

    1. കഥ നിർത്തിയിട്ടില്ല. എനിക്ക് എല്ലാം മനസ്സിലാവും. ഒരു വർഷമായി പുതിയ ഭാഗം കൊടുക്കാം

  11. Nale 1 year aakum

  12. Onnu pettannu tharu bro

    1. പെട്ടെന്ന് തന്നെ നോക്കാം

  13. Onnu idade

  14. Kuru pottiya Vishnu [Duopli]

    ഇനി ഇല്ല

    1. Ingane oru msg udane varum

    2. ഇതാരാ എന്റെ പേരിൽ കമന്റ് ഇട്ടിരിക്കുന്നത് ഞാനാണ് യഥാർത്ഥ TBS പകുതിക്കു വെച്ച് നിർത്തി പോവാൻ ആണെങ്കിൽ എനിക്ക് എഴുതേണ്ടിയില്ലായിരുന്നല്ലോ . കഥയുടെ തുടർ ഭാഗം ഉണ്ടാകും ഉണ്ടാവാതിരിക്കില്ല

      1. TBS Thankal Dayavayi author register cheyyu athil login cheithu coment edu appol Dupolikal varilla…

  15. ജീഷ്ണു

    വേഗം വരണെBro🥲

    1. വേഗം തന്നെ തരാം.അടുത്തദിവസം ഇടും എന്നൊക്കെ പറഞ്ഞിരുന്നു അതുപോലെ ഒക്കെ തന്നെ ചെയ്യുന്നുണ്ട്

      1. Nale nalla day aanu nale itto

  16. Avan part vannu aduthu divasam idamennu paranjathalle bro

  17. Avan next part vannu ithu ennu varum ezhuthi kazhinjathu enthina vachirikunnu idu plsssssssssssssssssss

    1. കഴിയുന്നതും വേഗം തരാം

      1. Ningal ezhuthila alle

        1. ഞാൻ എഴുത്തിൽ തന്നെയാണ് എല്ലായിടവും ഒന്ന് എഡിറ്റ് ചെയ്ത് കുറച്ചുകൂടി ഒന്ന് എഴുതാനുണ്ട് അതെല്ലാം എഴുതിക്കൊണ്ടിരിക്കുകയാണ് കഴിയുന്നതും വേഗംതന്നെ കൊടുക്കും

  18. കാത്തിരുന്നു മതിയായി ബ്രോ ഇത്രേയും നാൾ കാത്തിരിപ്പിച്ചതിന് നന്ദി 🙏🙏

  19. ഉടനെ അടുത്ത ഭാഗം ഇടുന്നതായിരിക്കും

    1. Ennanu bro

  20. Innum varum nale varum vannu kondu irikunnu ethra naal aay myru

  21. കാത്തിരുന്നു മതി ആയി.. കഥയുടെ ആ ഫ്ലോ പോയി തുടങ്ങി… ആ എങ്ങനെ ഒരുപാട് കഥകൾ ഉണ്ട്.. ആ കുട്ടത്തിലേക്കു ഒരണ്ണം കുടി 😅😅👍👍

  22. E week enkilum kaanuvo?

    1. Onnu idade 😡

  23. അവൻ എന്ന കഥയെക്കാളും ഈ കഥയ്ക്കാണ് എല്ലാവരും കാത്തിരിക്കുന്നത് എന്ന് ആലോചിച്ചു നോക്കാൻ ഒരു വായനക്കാരൻ പറയുകയുണ്ടായി ആലോചിക്കാൻ ഒന്നുമില്ല ശരത്തിന്റെ അമ്മയ്ക്കാണ് കൂടുതൽ വായനക്കാർ ഉള്ളതെന്ന് എനിക്കറിയാം. പക്ഷേ അവൻ എന്ന കഥ ആ കഥ മുന്നോട്ടുള്ള ഭാഗങ്ങൾ വരുന്തോറും ആണ് ആ കഥയുടെ രസം എത്രയാണെന്ന് നിങ്ങൾക്ക് മനസ്സിലാകു.

  24. പ്രിയ വാനക്കാരെ നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങൾ ഞാൻ കണ്ടു. ശരത്തിന്റെ അമ്മ കഥയ്ക്കു മുന്നേ എന്തിനാണ് അവൻ എഴുതുന്നത് എന്ന് ചോദിച്ചു അത് എന്റെ കൂട്ടുകാരന്റെ റിയൽ ലൈഫിൽ സംഭവിച്ച കഥയാണ് അതിന് അതിന്റേതായ പ്രാധാന്യമുണ്ട് പിന്നെ എന്റെ കൂട്ടുകാരനും എനിക്ക് വളരെയേറെ വേണ്ടപ്പെട്ടവനാണ് അവൻ പറഞ്ഞാൽ എനിക്കെതിരെ നോ പറ്റില്ല.ബീന മിസ്സ് മാത്രമല്ല എല്ലാവരോടും എനിക്ക് ഒരേ സ്നേഹമാണ് എല്ലാവരും കഥയ്ക്ക് കാത്തിരിക്കുന്നുണ്ടെന്ന് അറിയാം. എഴുതി തീർന്ന കഥ എന്തിനാണ് പ്രസിദ്ധീകരിക്കാതെ കയ്യിൽ വെക്കുന്നത് എന്നല്ലേ. ശരത്തിന്റെ അമ്മ കഥ എഴുതിയത് എല്ലാം ഒന്ന് ചെക്ക് ചെയ്തു കുറച്ചുകൂടി ഒന്ന് എഴുതണമെന്നുണ്ട് അതാണ് ഇപ്പോഴും പ്രസിദ്ധീകരിക്കാതെ കയ്യിൽ വെക്കുന്നത്. ഞാൻ നിങ്ങളെ പറ്റിക്കുകയാണെന്ന് പറഞ്ഞു എനിക്ക് അത് വളരെ വിഷമം ഉണ്ടാക്കി സാരമില്ല അവൻ കഥയുടെ ഈ ഭാഗം ഏറെക്കുറെ എഴുതി കഴിഞ്ഞു തിങ്കളാഴ്ച ആ കഥയുടെ ഈ ഭാഗം കൊടുക്കും.പിന്നെ ഈ കഥയാണ് വരുന്നത്. അതിന്റെ ഡേറ്റ് ഞാൻ ഇനി പറയുന്നില്ല. ശരത്തിന്റെ അമ്മ കഥയുടെ എട്ടാം ഭാഗം നിങ്ങളുടെ മുന്നിൽ വന്നിരിക്കും

  25. വായനക്കാരെ ഞാൻ പറ്റിക്കുകയോ ഒന്നുമില്ല പാർട്ടി എഴുതി വെച്ചിട്ടുണ്ട്. അവൻ എഴുതിക്കൊണ്ടിരിക്കുകയാണ് അതിനു പുറകെ ഉണ്ടാകും

    1. Athinu munne ithu ittal entha kuzhappam

    2. എന്തിന് എഴുതി വെച്ചത് കൈയിൽ വെച്ചാകുന്നത് പോസ്റ്റ്‌ chayathuda… അല്ലാതെ vera കഥയുടെ ബാക്കി എഴുതിയിട്ട് പോസ്റ്റ്‌ ചെയുള്ളൂ എന്ന് പറയുന്നത് എന്തിനാ…. അവൻ എന്നാ കഥയാകളും എന്ത് കൊണ്ടും കാത്തിരിക്കുന്നത് ഈ കഥ ക്കു വേണ്ടി ആണ് ബ്രോ… അത് ആലോചിക്കുക

    3. എന്താണ് ബ്രോ kazhija മാസം അവസാനിക്കുന്നത് മുൻപ് വരും എന്ന് പറഞ്ഞിട്ട് വന്നില്ല… ഇപ്പോ പറയുന്നു എഴുതി വച്ചിട്ടുണ്ട് അവൻ എന്നാ കഥ എഴുതിയിട്ട് അതിന് പുറകെ വരും എന്ന്.. അത് എന്താ അവൻ എന്നാ ആ കഥ പോസ്റ്റ്‌ chayathal മാത്രം ഇതു പോസ്റ്റ്‌ akullu എന്ന് ഉണ്ടോ..ശരിക്കും പറഞ്ഞാൽ ഈ കഥ ക്കു വേണ്ടി ആണ് വെയിറ്റ് ചെയ്യുന്നത് ആ.. എന്തങ്കിലും chayu….ഏതെങ്കിലും കഥ പോസ്റ്റ്‌ chayu. സമയം കിട്ടുമ്പോ വായികാം ഇനി ബീന മിസ്സ്‌, ഈ കഥയും ചോദിച്ചു ബുദ്ധിമുട്ടിക്കുനിലെ. ബ്രോ ടൈം പോലെ എന്താ ആണ് എന്നാ വെച്ച് ചെയ്യു…..

  26. Part 8 super

    1. Athu evida kidakkunne

  27. ബ്രോ ഇനിയെങ്കിലും പറ്റിക്കരുത് pls

    1. നമ്മളെ ഇവൻ പറ്റിക്കുവ

  28. Ini 3 days ollu

Leave a Reply

Your email address will not be published. Required fields are marked *