ശിവാത്മീക [MOON WALKER] 76

 

” അതെ നീ പറഞ്ഞത് ശെരിയാണ്. നിന്റെ പ്രശ്നം എന്താണ് എന്ന് ഇതുവരെ പറഞ്ഞില്ല “”

 

ശിവ വിഷ്ണുവിനോട് ചോദിച്ചു…

 

“ശിവ എന്റെ വിഷമങ്ങൾക്ക് കാരണക്കാർ ഈ സമൂഹമാണ് ആർക്കും ഒരു ഉപയോഗവും ഇല്ലാത്ത നാട്ടുകാർ, സാധചാരക്കാർ, പാർട്ടിക്കാർ. ഇപ്പോൾ ഞാൻ ഏറ്റുവും കൂടുതൽ വെക്കുന്നതും ഇവരെയാണ്…. ഞാൻ ഒരു പെണ്ണിനെ ആത്മാർഥമായി പ്രണയിച്ചു ശിവ എന്നാൽ അവളിപ്പോൾ എന്റെ കൂടെ ഇല്ല..

അവൾ ഇന്ന് എന്റെ കൂടെ എന്നല്ല ഈ ഭൂമിയിൽ തന്നെ ഇല്ല… അവൾ മരിച്ചു. അല്ല മരിച്ചതല്ല കൊന്നതാണ്‌ അവളുടെ സ്വന്തം വീട്ടുകാരും നാട്ടുകാരും എന്തിനാണ് എന്ന് അറിയാമോ ഞാനും അവളും രണ്ട് മതങ്ങൾ ആയതുകൊണ്ട്.

എനിക്കും അവൾക്കും ഒരുപോലെ ഇഷ്ട്ടമായിരുന്നു ഞങളുടെ ആ പ്രണയ കൂടാരത്തിൽ മതിഭേതങ്ങൾ ഇല്ല ജാതി ഇല്ല ഒരൊറ്റ വാക്ക് മാത്രം’ പ്രണയം ‘ എന്ന സുന്ദരമായ വികാരം എന്നാൽ ഞങ്ങളുടെ ആ പ്രണയത്തെ മറ്റൊരു രീതിയിൽ മറ്റൊരു തരത്തിൽ ആണ് ഈ സമൂഹം സദാചാരവും കണ്ടിരുന്നത് ഒരു ആണും പെണ്ണും കൈ കോർത്തു നടന്നാൽ ഒരുമിച്ചു ഒന്ന് ഇരുന്നാൽ അതിനെ എതിർക്കാൻ ഇവിടെത്തെ സമൂഹം കാണും വേരോട് പിഴതെരിയൻ…

അങ്ങനെ പിഴുത്തെറിഞ്ഞതാണ് എന്റെ പ്രാണനെ. അവളുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു എന്നിട്ടും അവളുടെ ഉള്ളിൽ ഞാൻ മാത്രം ആയിരുന്നു എന്നിൽ നിന്ന് അകറ്റാൻ അവളുടെ വീട്ടുകാർ ശ്രമിച്ചു അഹ് ഒരൊറ്റ തീരുമാനമാണ് എന്റെ ജീവിതത്തെ മാറ്റി മറിച്ചത്.

എന്റെ കൂടെ ഇനി ജീവിക്കാൻ പറ്റില്ലാന്ന് തോന്നിയ ആ നിമിഷം അവൾ അവളുടെ ജീവൻ അവസാനിപ്പിച്ചു. ഇപ്പോൾ എനിക്ക് അവളെ കാണാം എന്നിൽ നിന്നും ഈ സമൂഹത്തിൽനിന്നും ദൂരെ അങ്ങകലെ മേഖങ്ങൾക്കപ്പുറം അവൾ ഉണ്ട്. ദേ ആ മിന്നുന്ന നക്ഷത്രം കണ്ടോ അത് അവളാണ് എന്റെ ‘aishu ‘….

The Author

MOON WALKER

www.kkstories.com

4 Comments

Add a Comment
  1. moon Walker nirthe pokaruthe pakuthekk
    poke poke vaican all koodikolum
    ok
    katha nalla feel ondairun thett onnum illa
    adutha part patten thanna kollam 😍

  2. ശ്രീയെ ശിവയ്ക്ക്കിട്ടണം

  3. Kollam bro..Idayku vech nirthi pokaruthe…

  4. continue bro
    nalla katha ahnu
    waiting for next part ❣️❣️

Leave a Reply

Your email address will not be published. Required fields are marked *