Tag: MOON WALKER

ശിവാത്മീക [MOON WALKER] 76

ശിവാത്മീക Shivathmika | Author : Moon Walker 🎶”ഏതോ ജന്മകല്പനയിൽ…… ഏതോ ജന്മവീഥികളിൽ…… ഇന്നും നീ വന്നു….. ഒരു നിമിഷം… ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായി ഏതോ ജന്മകല്പനയിൽ…… ഏതോ ജന്മവീഥികളിൽ….. “”🎶   പാതിമയക്കത്തിൽ ബസിന്റെ side സീറ്റിൽ ഹെഡ്‍ഫോണിലൂടെ ഒഴുകുന്ന മെലഡി ഗാനത്തിൽ ശിവ മുഴുകിയിരുന്നു……   “ഹലോ…. ഹലോ “…   കണ്ടക്ടറുടെ നീട്ടിയുള്ള വിളി കെട്ടായിരുന്നു ശിവ കണ്ണുകൾ തുറക്കുന്നത്………   “എന്താ?….”   “നിങ്ങൾക്ക് ഇറങ്ങേണ്ട […]