“അതെ ബാംഗ്ലൂർക്ക് ആണ് “”.
ശിവ അവളോട് മറുപടി പറഞ്ഞു…
“ഹ ഞാനും ബാംഗ്ലൂർട്ട എന്താ പേര് “”
അവൾ ശിവയോട് ചോദിച്ചു
“ശിവദേവ് ”
ശിവ അവന്റെ പേര് പറഞ്ഞു
“എന്റെ പേര് ആവണി nice to meet you ”
അവൾ ശിവയുടെ നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു
“ബാംഗ്ലൂർ എവിടെയാ “”
അവൾ ചോദിച്ചു
“ബാംഗ്ലൂരിൽ ‘Infotainmentil’ ആണ് “”..
ശിവ പറഞ്ഞു…
“അവിടെ ആണോ ജോലി ചെയ്യുന്നേ “…
അവൾ ചോദിച്ചു….
“ജോലിക്ക് ജോയിൻ ചെയ്യാൻ പോകുവാ തനിക്ക് എന്താ ജോലി
ശിവ അവളോട് ചോദിച്ചു..
” എനിക്ക് UST Global നിൽ ആണ് അവിടെ IT Protecter ആണ്.. ഇപ്പോൾ വരാമേ wash room വരെ പോയിട്ട് വരാം “”…
അവൾ പറഞ്ഞു കഴിഞ്ഞ് എണീറ്റ് പോയി ഇതേ സമയം അവളുടെ ഫോൺ ബെൽ അടിച്ചു കൊണ്ടിരുന്നു ശിവയുടെ സീറ്റിന്റെ അടുത്തായിരുന്നു ഫോൺ ഇരുന്നത് ശിവ ഫോണിന്റെ ഡയപ്ലയിലേക്ക് നോക്കി ‘ശ്രീ ‘ എന്നായിരുന്നു പേര് അവളുടെ ബോയ് ഫ്രണ്ടായിരിക്കും എന്ന് ശിവ കരുതി അപ്പോഴേക്ക് അവൾ വന്നിരുന്നു
“ഈയാളുടെ ഫോൺ കുറെ നേരമായി റിംഗ് ചെയ്യുന്നു””…
ശിവ അവളോട് പറഞ്ഞു…ഇതേ സമയം വീണ്ടും അവളുടെ ഫോണിലേക്ക് കാൾ വന്നു അവൾ എടുത്ത് സംസാരിച്ചു
“(ഫോണിൽ) എന്താ ശ്രീ ഞാൻ അങ്ങോട്ട് വരുവാ ഒരു 3,4 മണിക്കൂറിനുള്ളിൽ എത്തും നീ ഇങ്ങനെ കിടന്ന് വിളിക്കാതെ ഞാൻ സ്റ്റേഷനിൽ എത്തുമ്പോൾ വിളിക്കാം ”
ഇത്രേം സംസാരിച്ചു അവൾ ഫോൺ വച്ചു… ഹോ കാമുകൻ ഒക്കെ എന്താ കെയറിങ്. നമുക്ക് കെയർ ചയ്യാൻ ആരുമില്ലല്ലോ ഉള്ളവൾ എവിടെയാണന്നു അറിയില്ല. ശിവ മനസിൽ ആത്മഗതം മൊഴിഞ്ഞു.

moon Walker nirthe pokaruthe pakuthekk
poke poke vaican all koodikolum
ok
katha nalla feel ondairun thett onnum illa
adutha part patten thanna kollam 😍
ശ്രീയെ ശിവയ്ക്ക്കിട്ടണം
Kollam bro..Idayku vech nirthi pokaruthe…
continue bro
nalla katha ahnu
waiting for next part ❣️❣️