അങ്ങനെ പ്രണയത്തിന്റെ പല സുന്ദരമായ നിമിഷങ്ങളും മനസിലിട്ടുകൊണ്ട് ശിവ നിദ്രയിൽ മുഴുയിരുന്നു അടുത്ത ദിവസം അതിരാവിലെ തന്നെ ശിവ എണീറ്റു തന്റെ മനസിലുള്ള പ്രണയം അവന്റെ പ്രണയിനിയോട് തുറന്നു പറയാൻ പോകുന്ന ദിവസം ശിവ നേരെ ശ്രീയുടെ മുറിയിലേക്ക് നടന്നു എന്നാൽ അവിടെ ശ്രീയെ കണ്ടില്ല….
ചിലപ്പോൾ ശ്രീ ബാത്‌റൂമിൽ ആയിരിക്കും എന്ന് കരുതി ശിവ അവിടെ തന്നെ നിന്നു എന്നിട്ടും ശ്രീ പുറത്തു വരാൻ കണ്ടില്ല ശിവ അവിടെ നിന്നും അവളെ വിളിച്ചു എന്നാൽ അവിടെ നിന്നും ഒരു പ്രതികരണവും ശിവക്ക് ലഭിച്ചില്ല അപ്പോഴാണ് ശ്രീയുടെ ടേബിളിൽ ഒരു പേപ്പർ ഇരിക്കുന്നത് ശിവ കണ്ടത് അവൻ അത് എടുത്ത് നോക്കി അതിൽ ഇങ്ങനെ ആയിരുന്നു……….
ഹായ് ശിവ നീ ഇപ്പോൾ എന്നെ തിരയുകയാണെന്ന് എനിക്കറിയാം നീ മുറിയിൽ വന്ന് നോക്കുമെന്നും അറിയാം അതുകൊണ്ടാണ് ഞാൻ ഇത് എഴുതി ഇവിടെ വായിക്കുന്നത് എന്തിനാണ് ഞാൻ ഇത് എഴുതിയന്നായിരിക്കും നീ ഇപ്പോൾ ചിന്തിക്കുന്നത് ഒരു കാരണവും ഇല്ലാതെ ഞാൻ ഇത് എഴുതി ഇവിടെ വായിക്കില്ലായിരുന്നല്ലോ….
ഞാൻ പോകുകയാണ് ശിവ എങ്ങോട്ടാണെന്ന് എനിക്കറിയില്ല എവിടെ എത്തുമെന്നും എനിക്കറിയില്ല പക്ഷെ എന്റെ മുന്നിൽ ഒരു ലക്ഷ്യം ഉണ്ട് എനിക്ക് ഒരാളെ കണ്ട്പിടിക്കണം അവർ എവിടെയാണന്നൊന്നും എനിക്ക് അറിയില്ല നീ ഇപ്പോൾ ചിന്തിക്കുകയായിരിക്കും അത് ആരാണെന്നു എന്റെ അച്ഛനും അമ്മയും അതെ ശിവ ഇവിടെ ഉള്ളത് എന്റെ സ്വന്തം അച്ഛനും അമ്മയും അല്ല പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തിനാണ് അച്ഛൻ ഇങ്ങനെ

moon Walker nirthe pokaruthe pakuthekk
poke poke vaican all koodikolum
ok
katha nalla feel ondairun thett onnum illa
adutha part patten thanna kollam 😍
ശ്രീയെ ശിവയ്ക്ക്കിട്ടണം
Kollam bro..Idayku vech nirthi pokaruthe…
continue bro
nalla katha ahnu
waiting for next part ❣️❣️