0%

Chapter Title : 21ലെ പ്രണയം 3 [Daemon]

Author : Kambikathakal Read All Parts 896

21ലെ പ്രണയം 3

21le Pranayam Part 3 | Author : Daemon

[ Previous Part ] [ www.kambistories.com ]


വീട്ടിലെത്തിയ ഞാൻ ആകെപ്പാടെ ബോധം നഷ്ടപ്പെട്ട ഒരുത്തനെ പോലെ മാറിക്കഴിഞ്ഞു. അമ്മ എന്തൊക്കെയോ പറയുന്നുണ്ട് , അത് എന്റെ ചെവികൾക്ക് കേൾക്കാം പക്ഷെ എന്റെ തലച്ചോറിലേക്ക് അതൊന്നും എത്തുന്നുണ്ടായിരുന്നില്ല.

മുറിയിൽ കയറി വാതിലടച്ച ഞാൻ ബെഡിൽ മുഖം പൊത്തിപ്പിടിച്ച് ഇരുന്നു. മനസ്സു നിറയെ കുറ്റബോധം മാത്രം. ഒന്നു അലറി വിളിച്ച് കരയണം എന്നുണ്ട്, നാവ് മരിച്ച അവസ്ഥയിലായിരുന്നതിനാൽ അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. ശരീരം മുഴുവൻ വിറയ്ക്കുന്നു.

അപ്പോഴത്തെ അവസ്ഥയിൽ, തോന്നിയതുപോലെ ചെയ്യാനുള്ള ധൈര്യം എവിടെ നിന്നും എനിക്ക് കിട്ടി എന്ന് ചോദിച്ചാൽ, അതിന് ഒരു ഉത്തരം ഇല്ല. മദ്യത്തിന്റെ ബലത്തിലാണോ ഞാൻ അതൊക്കെ കാട്ടിക്കൂട്ടിയത് എന്ന് ചോദിച്ചാൽ , എന്റെ ഉള്ളിൽ കിടന്ന ഒരു പെഗ്ഗോളം വരുന്ന മദ്യത്തിന് ,എന്റെ നിയന്ത്രണം തെറ്റിക്കാൻ മാത്രം മത്ത് ഇല്ല .പിന്നെ എന്താ കാരാണം " കാമം"!!!! ആണോ .

കാമം മൂത്ത് കൺമറഞ്ഞിട്ടാണോ ഞാൻ ഈ തൊട്ടിത്തരം കാണിച്ചത്. ഏയ് അല്ല ...... അല്ല ..... എങ്കിൽ എനിക്ക് ഇപ്പോൾ , അല്പം മുൻപ് കഴിഞ്ഞു പോയ നെറികെട്ട നേരത്തെ ഓർത്ത് പശ്ചാത്തപിക്കേണ്ടി വരില്ലായിരുന്നു. പിന്നെ എന്താ കാരണം നീ തന്നെ പറയ് ? ഇനി പ്രണയം വല്ലതും അണോ നിനക്ക് അവളോട് ? അറിയില്ല ...... എനിക്കറിയില്ല ,പക്ഷെ ഞാൻ കാണിച്ചു കൂട്ടിയത് മുഴുവൻ എന്റെ പിഴവുകളാണ്.

അവളെ കാണുമ്പോൾ ഞാൻ ഈ

💬 Comments

View all comments