Chapter Title : 21ലെ പ്രണയം 3 [Daemon]
മുന്നിലെത്തിയ ഞാൻ അവിടുത്തെ അന്തരീക്ഷം നിരീക്ഷിച്ചു. മുൻവാതിൽ അടച്ചിരിക്കുന്നു. പത്രം മുറ്റത്ത് തന്നെ കിടക്കുന്നു. പാൽ ഗെയ്റ്റിൽ തന്നെ കോർത്തിരിക്കുന്നു. മായയും ഇന്നലെ കുട്ടികളുടെ അടുത്തേയ്ക്ക് പോയോ? ഓ....... മൈര് ,ഇതിപ്പോ കൂടുതൽ ടെൻഷൻ ആയല്ലോ. എന്തായാലും വന്നതല്ലെ പണി നോക്കാം. എന്തു തന്നെ ആയാലും വരുന്നിടത്ത് വെച്ച് കാണാം , എന്ന് മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട് ഞാൻ സൈറ്റിലേക്ക് കയറി.
അല്പനേരത്തിനു ശേഷം വല്ലാത്ത ദാഹം തോന്നിയ ഞാൻ വെള്ളത്തിനു വേണ്ടി മായയുടെ വീട്ടിലെത്താൻ തുനിഞ്ഞു. ഇന്നലെ രാത്രിയിലും ഇന്നു പകലും ഒന്നും തന്നെ ഞാൻ കഴിച്ചിരുന്നില്ല. ഞാൻ ഗെയ്റ്റിനടുത്ത് എത്തിയപ്പോൾ മനസ്സിലായ് അവർ എങ്ങും പോയിട്ടില്ല, അവിടെ തന്നെ ഉണ്ട് എന്ന് . ഉമ്മറത്ത് മായയുടെ അമ്മ ഇരിപ്പുണ്ട്. എന്നെ കണ്ടിട്ടും യാതൊരു ഭാവവ്യത്യാസം ആ കിളവിയിൽ കണ്ടില്ല.'ഹോ ..... ഇപ്പോഴാണ് സമാധാനം ആയത്. ആരും ഒന്നും അറിഞ്ഞിട്ടില്ല'.
" അമ്മൂമ്മെ ....... കുടിക്കാൻ ഇത്തിരി വെള്ളം വേണം. " ഞാൻ ചോദിച്ചു.
വെള്ളമെടുക്കാനായ് മായയുടെ അമ്മ അകത്തേയ്ക്ക് പോയി , അല്പ നേരത്തിനു ശേഷം വെള്ളവുമായ് തിരികയെത്തി.
" അമ്മൂമ്മെ ...... ചേച്ചി ഇല്ലേ .... കണ്ടില്ലല്ലോ?
അമ്മൂമ്മ : അവൾ കിടക്കുവാ മോനെ. സുഖമില്ല . ചെറിയ പനിയാ ....
ഞാൻ : പനിയോ ..... (എന്റെ ഉള്ളൊന്ന് നീറി.) അമ്മൂമ്മെ ഞാനവിടെ ഉണ്ടാകും എന്തെലും ഹെല്പ് വേണമെങ്കിൽ വിളിക്കാൻ മടിക്കണ്ട കേട്ടോ .
അമ്മൂമ്മ : ആഹ് ..... മോനെ ....
ഞാൻ ഒരു ചിരിയും പാസ്സാക്കി സൈറ്റിലെത്തി. എനിക്ക് ഒരു
💬 Comments
View all comments