Chapter Title : 21ലെ പ്രണയം 3 [Daemon]
ഉള്ളിലേക്ക് കയറി. മായ ക്ലോസറ്റിനു മുകളിൽ തന്നെ ഇരിപ്പുണ്ട്. താഴേക്ക് നോക്കി ഇരിപ്പാണ്, എന്നെ ഫെയ്സ് ചെയ്യാനുള്ള ചമ്മൽ മുഖത്ത് കാണാം. പാവാട എല്ലാം നേരെയാക്കി ഇട്ടിരിക്കുന്നു. പതിയെ ഞാൻ അവളെ എഴുന്നേൽപിച്ചു. നേരെ വാഷ് ബെയ്സിനു മുന്നിൽ കൊണ്ട് നിർത്തി. കൈയും മുഖവും കഴുകി മായയെ കൊണ്ട് ബെഡ്ഡിൽ തിരികെ ഇരുത്തി. ശേഷം ഞാൻ ടൗവ്വൽ എടുത്ത് മുഖം തുടച്ചു കൊടുത്തു.എന്നിട്ട് ഞാൻ കഞ്ഞിപ്പാത്രം എടുത്തുകൊണ്ട് മായുടെ അരികിൽ ഇരുന്നു. സ്പൂണു കൊണ്ട് അല്പം കഞ്ഞി കോരി മായയുടെ നേരെ നീട്ടിയതും.
മായ : ഇങ്ങതന്നേക്ക് ഞാൻ കഴിച്ചോളാം.
ഞാൻ: ചേച്ചി ഇരിക്ക്. ക്ഷീണം ഉള്ളതല്ലെ തനിയെ കഴിക്കാൻ പ്രയാസമായിരിക്കും. ഞാൻ വായിൽ വെച്ചു തരാം.
എന്നു പറഞ്ഞ് , സ്പൂണിലെ കഞ്ഞി മായയുടെ ചുണ്ടോട് അടുപ്പിച്ചു. മായ പതിയെ ആ വിറയാർന്ന ചെഞ്ചുണ്ടുകൾ തുറന്നു തന്നു . മെല്ലെ സ്പൂണിൽ നിന്നും കഞ്ഞി വായിലേക്ക് ഞാൻ പകർന്നു കൊടുത്തു.
ഞാൻ : ഇന്നലെ ഒന്നും കഴിച്ചില്ല അല്ലെ. ഞാനും കഴിച്ചില്ല.ശ്ശെ..... ഞാൻ കാരണം ... ( പറഞ്ഞു മുഴുവിപ്പിക്കും മുന്നെ മായ ഇടയ്ക്ക് കയറി പറഞ്ഞു )
മായ : മതി ഇനി അതിനെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കണ്ട. നിനക്ക് തെറ്റു മനസ്സിലായില്ലെ, അതുമതി.
ഞാൻ : ഇല്ല ഞാനിനി അതെ പറ്റി സംസാരിക്കുന്നില്ല. ഇതാ കഴിക്ക് ചേച്ചി ....
അങ്ങനെ ഒരോന്ന് സംസാരിച്ച് കൊണ്ട് ഞാൻ കഞ്ഞി കൊടുത്തു കൊണ്ടിരുന്നു.
ഞാൻ : മക്കളെ തിരികെ വിളിച്ചു കൂടായിരുന്നോ . ആരും സഹായത്തിനില്ലാതെ ഈ അവസ്ഥയിൽ എങ്ങനെ ഒറ്റയ്ക്ക് ......
മായ : ഞാൻ മനപൂർവ്വം വിളിക്കാത്തതാ . എനിക്ക് വയ്യാത്തത് അറിയിച്ചതും ഇല്ല. അവരെ എനിക്ക് ഇപ്പൊ ഫെയ്സ് ചെയ്യാൻ കഴിയില്ല. 2 ദിവസം കഴിയുമ്പോൾ അവർ വരുമല്ലോ. അപ്പോഴേക്കും ഞാൻ ചിലപ്പോൾ പഴയതു പോലെ ആയിട്ടുണ്ടാകും.
എനിക്ക് അതു മായ പറഞ്ഞത് കേട്ട് തലകുനിച്ച് ഇരിക്കാനെ കഴിഞ്ഞൊള്ളൂ.
മായ : കഞ്ഞി ....
പെട്ടെന്ന് തല നിവർത്തി കഷ്ടപ്പെട്ട് മുഖത്ത് വരുത്തിയ ചിരിയോട്
💬 Comments
View all comments