0%

Chapter Title : 21ലെ പ്രണയം 5 [Daemon]

Author : Kambikathakal Read All Parts 708

അവളെ നടത്തിച്ചു. അവൾ കുറെ പറഞ്ഞെങ്കിലും ഞാൻ ഒന്നും ചെവി കൊണ്ടില്ല.

വീടിൻ്റെ മുൻ വശത്തെത്തിയപ്പോൾ ഞാൻ കാണുന്നത് ഒരു വെള്ള മുണ്ടും മൂടിപ്പുതച്ച് കസേരയിൽ ഇരുന്ന് ഉറങ്ങുന്ന ലല്ലുവിനെയാണ്. എൻ്റെ ശ്രദ്ധ അവനിലേക്ക് പോയപ്പോൾ മായയും അവനെ നോക്കി. പെട്ടെന്ന് അമ്പരപ്പോടെ അവൾ ചോദിച്ചു “ഇവനെന്താ ഇവിടെ? നീ എന്നെ കൊലക്ക് കൊടുക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുവാണല്ലെ,ഇവനോട് നീ എല്ലാം പറഞ്ഞോ?”

‘“ എല്ലാം പറയാം നീ വന്നെ” അങ്ങനെ അവളെയും കൊണ്ട് ഞാൻ,അവളുടെ പണിനടക്കുന്ന സ്വന്തം വീട്ടിലെത്തി. അവിടെ വിശ്വനാഥൻ്റെ അസ്ഥിത്തറയുടെ മുന്നിൽ അവളെ കൊണ്ട് എനിക്ക് അഭിമുഖമായ് നിർത്തി. അസ്ഥിതറയിൽ കൊളുത്തിവച്ച തീ നാളത്തിൻ്റെ മുന്നിൽ ഞങ്ങൾ നിന്നു.

‘“ നീ എന്താ ഇവിടെ വന്നെ, ഈശ്വരാ എൻ്റെ തല കറങ്ങുന്ന പോലെ, ഇവിടെ നിന്നോടൊത്ത് എനിക്ക് നിൽക്കാൻ പറ്റില്ല, അങ്ങോട്ട് മാറി നിൽക്കാം”മായ അവിടുന്ന് പോകാൻ ഒരുങ്ങി.

ഞാൻ വേഗം അവളുടെ കൈയ്യിൽ പിടിച്ചു അവിടെ നിർത്തി. “ഇതാണ് പറ്റിയ സ്ഥലം, വിശ്വേട്ടൻ്റെ മുന്നിൽ വച്ച് എനിക്ക് എല്ലാം ഏറ്റു പറയണം. മാത്രമല്ല, ഈ മതിൽ കെട്ടിനകത്ത് ഇവിടെ നിന്നാൽ ആരും കാണില്ല.”

‘“ ഞാൻ ചെയ്ത ഏറ്റവും വലിയ ഒരു തെറ്റ് തന്നെയാണ് നീയുമായിട്ടുള്ള ഈ ബന്ധം, അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഈ അവസ്ഥയിലും നിൻ്റെ മുന്നിൽ നിന്ന് കൂടുതൽ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു.” മായയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.

‘“ അത് തന്നെയാണ് എനിക്കും പറയാനുള്ളത്. നിൻ്റെ വേദനയോളം വരുമോ എന്നറിയില്ല,എങ്കിലും ഞാനും നിൻ്റെ അവസ്ഥയിൽ വേദനിച്ചു. എത്ര

💬 Comments

View all comments