0%

Chapter Title : 30 Years Back [InnocentChild]

Author : Kambikathakal Read All Parts 197

തുറന്ന് ഇരിക്കായിരുന്നൂ. നാക്ക് മുഴുവൻ പുറത്ത് ചാടി.

കുറച്ച് നേരം എനിക്ക് നിന്ന സ്ഥലത്ത് നിന്ന് അനങ്ങാൻ സാധിച്ചില്ല . ഏറെ നേരം എനിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല എന്റെ ബോധം അപ്പോഴേക്കും മറഞ്ഞിരുന്നു.

'what the nonsense  ഇത്രെയും വലിയ കാര്യം ഇത്രക്കും നിസാരമായി ഇവിടെ വന്ന് നിങ്ങള്  സംസാരിക്കുന്നു ഇതുവരെയും ഇൗ സ്റ്റേഷനിലേക്ക് ഒരു ഇൻഫർമേഷൻ പോലും വന്നിട്ടില്ല. നിങ്ങള് പറയുന്നത് ഞങ്ങൾ എങ്ങനെ വിശ്വസിക്കണം?

' സാർ ഞാൻ പറഞ്ഞത് സത്യം ആണ്.  ഇന്ന് ജനുവരി ഇരുപത് രണ്ടായിരത്തി ഇരുപത്(2020)

ഇൗ സംഭവം നടന്നത്  ജൂലൈ പതിനാറ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂററി ഒന്ന്(1991)  ഏകഥേശം 30 വർഷങ്ങൾക്ക് മുന്നേ നടന്ന സംഭവം  ആണ് ഇത്'

(സ്റ്റേഷനിൽ ഉള്ള എല്ലാവരും അത്ഭുതത്തോടെ അയാളെ നോക്കി നിൽക്കുന്നു . കണ്ണിൽ ഭയം വിട്ടു മാറാതെ അയ്യാൾ തല കുനിച്ച് ഇരിക്കുന്നു)

(എല്ലാവരും അയാളെ അത്ഭുതത്തോടെ നോക്കി നിന്നു.)

കോൺസ്റ്റബിൾ:- സാർ ഇയാൾക്ക് പ്രാന്ത് ആണെന്ന് തോന്നുന്നു.

(Si ജോസഫിനോട്)

SI:-  എടോ താൻ എവിടെന്ന വരണേ?

ജോസഫ്:- സാർ ഞാൻ പറഞ്ഞത് സത്യം ആണ്

SI:- ശരി താൻ പറയുന്നത്  സത്യം ആണെന്ന് വെക്കാം. എന്തുകൊണ്ടാണ് താൻ 30 വർഷത്തിന് ശേഷം വന്ന് ഇൗ കര്യങ്ങൾ പറയണത് താൻ അന്ന് ഇതൊന്നും പുറത്ത് പറഞ്ഞില്ലേ??

ജോസഫ്:- സാർ അന്ന് മയങ്ങി വീണത്തിന് ശേഷം ഞാൻ ഇന്നലെ ആണ് ഉണരുന്നത്

SI:- What !

ജോസഫ്:- അതേ സാർ ഞാൻ കോമയിൽ ആയിരുന്നു ഇന്നലെ ആണ് എനിക്ക്

💬 Comments

View all comments