Chapter Title : 30 Years Back [InnocentChild]
വരുന്നു അയ്യാൾ കയറി വന്ന് ജോസഫിന്റെ തോളിൽ കൈ വെക്കുന്നു)*
SI:- നിങ്ങൾ ആരാണ്?
ജോസഫ്:- സാർ ഇത് എന്റെ ഭാര്യയുടെ അനിയന്റെ മകൻ ആണ് വിക്കി.
വിക്കി:- *(ജോസഫിനോട്)* അങ്കിൾ ആരോടും പറയാതെ എങ്ങോട്ടാ പോയേ? ഡോക്ടർ ഇന്ന് ചെന്ന് കാണാൻ പറഞ്ഞിട്ടില്ലെ. പപ്പ വീട്ടിൽ വെയ്റ്റ് ചെയ്യ വാ പോവാം.
*(വിക്കി si യോട്)*. സാർ അങ്കിളിനെ ഞാൻ കൊണ്ടയിക്കൊട്ടെ?
SI:- നിങ്ങളുടെ അങ്കിൾ ഇപ്പൊ എന്തിനാണ് ഇവിടെ ഇരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയോ?
വിക്കി:- അറിയാം സാർ ഇന്നലെ രാത്രി ഒരേ വാശി ആയിരുന്നു സ്റ്റേഷൻ പോകണം എന്ന് പറഞ്ഞിട്ട് കാര്യം ചോദിച്ചപ്പോ കര്യങ്ങൾ പറഞ്ഞു. അതിനെ പറ്റി പപ്പയോട് കൊറേ ചോദിച്ചു പപ്പ ഒന്നും പറഞ്ഞില്ല. ഞാനാ നാളെ നേരം വെളുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് സമാധനപ്പെടുത്തിയത്. എന്നൽ രാവിലെ തന്നെ ആരോടും പറയാതെ അങ്കിൾ വീട്ടിൽനിന്ന് ഇറങ്ങി.
SI:- മ്മ് ആ കേസിന്റെ വിവരങ്ങളും അഡ്രസ്സും എഴുത്തിതന്നിട്ട് പോക്കോ. നാളെ.. അല്ലെങ്കിൽ വിളിക്കുമ്പോൾ വന്ന മതി. മ് ചെല്ല്.
*(ജോസഫും വിക്കിയും അവിടെ നിന്ന് ഇറങ്ങിയതിന് ശേഷം അവരുടെ കാറിൽ കയറി പോകുന്നു. കാറിനുള്ളിൽ വിക്കിയും ജോസഫും സംസാരിക്കുന്നു)*
വിക്കി:- അങ്കിൾ ! അങ്കിൾ എന്തിനാ ആരോടും പറയാതെ വീട്ടിൽ നിന്നും വന്നെ? ഇത് 1991 അല്ല ഇങ്ങനെ ഒക്കെ ഓരോന്ന് പറഞ്ഞിട്ട് സ്റ്റേഷനിൽ പോയിട്ട് അങ്കിളിനെ പിടിച്ച് ഉള്ളിൽ ഇടാഞ്ഞത് ആരുടെയോ ഭാഗ്യം.
അങ്കിൾ ഇതൊക്കെ അങ്കിളിനു തോന്നുന്നതാണ് . ഇന്നലെ എന്താ പറഞ്ഞത് തൊട്ടപ്പുറത്തെ വീട്ടിൽ ബോധം കെട്ടു കിടന്നു എന്ന് ലേ? അങ്കിൾ . അങ്കിൾ ബാത്റൂമിൽ തെന്നി വീണതാണ്. വീണപ്പോൾ പൈപ്പിൽ തല ഇടിച്ചു തലയുടെ പിൻഭാഗം പൊട്ടി ചോര കുറെ പോയി. ആന്റി ആണ് അങ്കിളിനെ ഹോസ്പിറ്റലിൽ എത്തിച്ചത്.
(പെട്ടെന്ന് ഒന്ന് ഞെട്ടി നിന്ന ശേഷം ജോസഫ്)
ജോസഫ്:- എന്ത്? നോ വിക്കി നിനക്ക് ഒന്നും അറിയില്ല നീ അന്ന് ജനിച്ചിട്ട് പോലും ഇല്ല.
വിക്കി:- ഞാൻ ജനിച്ചിട്ടില്ല ശരിയാണ്. എന്നൽ ഞാൻ ജനിച്ച് ഓർമ വെച്ച മുതൽ അങ്കിളിനെ ഞാൻ കാണുന്നതാണ് അങ്കിളിന്റെ ഒരു കാര്യവും എനിക്ക് അറിയാം പപ്പ പറഞ്ഞുതന്നിട്ടുണ്ട്.
ജോസഫ്:- വിക്കി ഞാൻ ഇത് കണ്ണുകൊണ്ട് കണ്ട കാര്യം ആണ്
(ജോസഫ് തല വേദനിച്ചു തലക്ക് കൈ വെച്ച് ബാക്കി കാര്യം
💬 Comments
View all comments