0%

Chapter Title : 30 Years Back [InnocentChild]

Author : Kambikathakal Read All Parts 201

ബോധം കെട്ടു കിടന്നു എന്ന് ലേ? അങ്കിൾ . അങ്കിൾ ബാത്റൂമിൽ തെന്നി വീണതാണ്. വീണപ്പോൾ പൈപ്പിൽ തല ഇടിച്ചു തലയുടെ പിൻഭാഗം പൊട്ടി ചോര കുറെ പോയി. ആന്റി ആണ് അങ്കിളിനെ ഹോസ്പിറ്റലിൽ എത്തിച്ചത്.

(പെട്ടെന്ന് ഒന്ന് ഞെട്ടി നിന്ന ശേഷം ജോസഫ്)

ജോസഫ്:- എന്ത്? നോ വിക്കി നിനക്ക് ഒന്നും അറിയില്ല നീ അന്ന് ജനിച്ചിട്ട് പോലും ഇല്ല.

വിക്കി:- ഞാൻ ജനിച്ചിട്ടില്ല ശരിയാണ്. എന്നൽ ഞാൻ ജനിച്ച് ഓർമ വെച്ച മുതൽ അങ്കിളിനെ ഞാൻ കാണുന്നതാണ് അങ്കിളിന്റെ ഒരു കാര്യവും എനിക്ക് അറിയാം പപ്പ പറഞ്ഞുതന്നിട്ടുണ്ട്.

ജോസഫ്:- വിക്കി ഞാൻ ഇത് കണ്ണുകൊണ്ട് കണ്ട കാര്യം ആണ്

(ജോസഫ് തല വേദനിച്ചു തലക്ക് കൈ വെച്ച് ബാക്കി കാര്യം പറയാൻ നോക്കുന്നു)

വിക്കി:- അങ്കിൾ ഇപ്പൊ  സംസാരിക്കണ്ട . പപ്പയും മമ്മിയും ഹോസ്പിറ്റലിൽ ഉണ്ട് നമുക്ക് ഇപ്പൊ അങ്ങോട്ട് പോവാം. ബാക്കി കാര്യം ഡോക്ടർ പറയും.

തുടരും..

💬 Comments

View all comments