Chapter Title : 5 സുന്ദരികൾ - ഭാഗം 16
5 സുന്ദരികൾ - ഭാഗം 16
(അജിത്ത്)

https://youtu.be/kHCDwE7dOpY
പോകുന്ന വഴി ചേച്ചിമാരുടെ അടുത്ത് കയറി പണവും ചാവിയും ഏൽപ്പിച്ചു....
"എന്തേടാ വൈകിയേ?...." പണം വാങ്ങുന്നതിനിടയിൽ വല്യേച്ചി ചോദിച്ചു....
"കസ്റ്റമർ ഉണ്ടായിരുന്നു....." ഞാൻ കള്ളം പറഞ്ഞു....
"ആട്ടെ, നീയെന്നതാ പറയാമെന്നു പറഞ്ഞത്?..." വല്യേച്ചി ശബ്ദം താഴ്ത്തി എന്നോടു ചോദിച്ചു.....
"അവൻ പോയിട്ട് ഇങ്ങോട്ടു തന്നല്ലേ വരുന്നത്?... വേവുവോളം കാക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തൂടേടീ ചേച്ചീ?...." വല്യേച്ചിയുടെ പിന്നിൽ നിന്നും വിദ്യേച്ചിയുടെ ശബ്ദം കേട്ടു ഞങ്ങൾ അങ്ങോട്ടു നോക്കി....
"ങ്ഹാ, ഇവിടെ ഉണ്ടായിരുന്നോ?...." ഞാൻ വിദ്യേച്ചിയെ കളിയാക്കി.....
"പിന്നെ ഞാനെന്നതാ വല്ലവന്റെയും കൂടെ പോയെന്നു വിചാരിച്ചോ നീ?..." വിദ്യേച്ചി തിരിച്ചടിച്ചു.....
"വിദ്യേ?..." വല്യേച്ചിയുടെ ആ വിളിക്ക് ഒരു ശകാരത്തിന്റെ സ്വരമായിരുന്നു....
"എന്നാൽ പിന്നെ മോൻ അധികം നിന്നു കുറുകാതെ വീട്ടിലേക്ക് വിട്ടോ.... പിന്നേ, എന്നു പിള്ളാരെല്ലാം നേരത്തേ ഉറങ്ങീട്ടോ...." വിദ്യേച്ചി എന്റെ ചെവിയിൽ പറഞ്ഞു....
"അവന്റെ ചെവി കടിച്ചു പറിക്കാതെ വിട് പെണ്ണേ...." വല്യേച്ചി വിദ്യേച്ചിയെ കളിയാക്കി....
ഞാൻ വിദ്യേച്ചിയുടെ മുഖത്തു നോക്കി ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് തലയാട്ടി.... പിന്നെ വണ്ടി തിരിച്ചു വീട്ടിലേക്കു വിട്ടു....
വീട്ടിലെത്തി.... വണ്ടി ഒതുക്കി വച്ചു ഗേറ്റ് അടച്ചു വന്നു കോളിംഗ് ബെൽ അടിച്ചു.... ചേച്ചിയമ്മയാണു വന്നു വാതിൽ തുറന്നത്....
"ചേട്ടൻ എത്തിയില്ലേ?...." ഞാൻ അകത്തു കടന്നു വാതിൽ അടയ്ക്കുന്നതിനിടയിൽ ചേച്ചിയമ്മയോടുള്ള ആദ്യ ചോദ്യം....
"ഇല്ല.... ഇന്ന് വരാൻ വൈകുമെന്ന് പറഞ്ഞായിരുന്നു...." ചേച്ചിയമ്മ പറഞ്ഞു...
"കൊച്ചോ?..." ഞാൻ അന്വേഷിച്ചു....
"അവൻ നേരത്തേ ഉറങ്ങി..." ചേച്ചിയമ്മ ഒരു കള്ളച്ചിരിയോടെ പറഞ്ഞു...
അപ്പോൾ അതാണ് അവസ്ഥ.... ചേട്ടൻ എത്താൻ വൈകും.... കൊച്ച് ഉറങ്ങി.... അമ്മ വല്യമ്മയുടെ കൂടെ ആശുപത്രിയിലും.... അപ്പോൾ നിലവിൽ വീട്ടിൽ ഞാനും ചേച്ചിയമ്മയും മാത്രം.... ഞാൻ മനസ്സിലോർത്തു...
ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി.... ഡ്രസ് മാറി ഒരു കൈലി എടുത്തുടുത്തു കുളിക്കാനായി കയറി.... കുളി കഴിഞ്ഞ് എന്റെ മുറിയിൽ കയറി ചില്ലറ മേക്കപ്പ് എല്ലാം കഴിഞ്ഞു വന്നു... പിന്നെ സോഫയിൽ ചെന്നിരുന്നു ടിവി കാണാൻ തുടങ്ങി.... ചേച്ചിയമ്മയും എന്റെ അരികിൽ വന്നിരുന്നു....
💬 Comments
View all comments