Chapter Title : 5 സുന്ദരികൾ - ഭാഗം 16
അവസ്ഥ.... ചേട്ടൻ എത്താൻ വൈകും.... കൊച്ച് ഉറങ്ങി.... അമ്മ വല്യമ്മയുടെ കൂടെ ആശുപത്രിയിലും.... അപ്പോൾ നിലവിൽ വീട്ടിൽ ഞാനും ചേച്ചിയമ്മയും മാത്രം.... ഞാൻ മനസ്സിലോർത്തു...
ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി.... ഡ്രസ് മാറി ഒരു കൈലി എടുത്തുടുത്തു കുളിക്കാനായി കയറി.... കുളി കഴിഞ്ഞ് എന്റെ മുറിയിൽ കയറി ചില്ലറ മേക്കപ്പ് എല്ലാം കഴിഞ്ഞു വന്നു... പിന്നെ സോഫയിൽ ചെന്നിരുന്നു ടിവി കാണാൻ തുടങ്ങി.... ചേച്ചിയമ്മയും എന്റെ അരികിൽ വന്നിരുന്നു....
കുറച്ചു സമയം അങ്ങനെ കടന്നു പോയി.... ചേച്ചിയമ്മയുടെ ഇടം കൈ എന്റെ വലതു കൈക്കു മുകളിലേക്ക് ഇഴഞ്ഞു കയറുന്നത് ഞാൻ അറിഞ്ഞു...
ചേച്ചിയമ്മയുടെ വിരലുകൾ എന്റെ വിരലുകൾക്കിടയിലേക്ക് അരിച്ചു കയറി.... ഞങ്ങളുടെ വിരലുകൾ തമ്മിൽ കൊരുത്തു.... ചേച്ചിയമ്മ എന്റെ വലംകൈ എടുത്ത് ചേച്ചിയമ്മയുടെ കഴുത്തിന് പിന്നിൽ കൂടി വലതു തോളിലേക്കിട്ടു.... പിന്നെ എന്നിലേക്ക് അൽപം കൂടി ചേർന്നിരുന്നു....www.kambikuttan.net
ഞാൻ ചേച്ചിയമ്മയുടെ മുഖത്തേക്കു നോക്കി... ചേച്ചിയമ്മയും വശ്യമായ ഒരു നോട്ടം എന്റെ നേരെ എറിഞ്ഞു തന്നു കൊണ്ട് എന്റെ നെഞ്ചിലേക്കു ചാഞ്ഞു....
ചേച്ചിയമ്മയുടെ ചുരുൾ മുടിയിഴകളിൽ നിന്നുയർന്ന കാച്ചിയ എണ്ണയുടെ മനം മയക്കുന്ന ഗന്ധം എന്നെ മത്തു പിടിപ്പിച്ചു..... ഞാൻ ആ ഗന്ധം ആവോളം ആസ്വദിച്ചു കൊണ്ട് ചേച്ചിയമ്മയുടെ വലതു കവിളിണയെ വിരലുകളാൽ തഴുകി തലോടിക്കൊണ്ട് ടിവി കണ്ടു.... അങ്ങനെ ഒരു 10 മിനിറ്റോളം....
"അയ്യോ, ചേച്ചിയമ്മേ ചോറ് താ.... കഴിച്ചിട്ട് എനിക്കു പോണം..." ഞാൻ പെട്ടെന്ന് എന്തോ ഓർമ വന്നെന്ന പോലെ പറഞ്ഞു....
"ഈ രാത്രി ഇനി ഇതെങ്ങോട്ടാടാ കൊച്ചേ?..." ചേച്ചിയമ്മ ചോദിച്ചു....
"റെയിൽവേ
💬 Comments
View all comments