Chapter Title : ലക്കി ഡോണർ 8 [Danmee]
എന്റെ തലയിൽ കേറ്റിവെച്ചു കൊണ്ടോ "
മിസ്റ്റർ മീ ദേഷ്യപെട്ടുകൊണ്ട് ഷോപ്പിൽ നിന്നും ഇറങ്ങി. ഞാൻ ഷോപ്പ് അടച്ചു വീട്ടിലേക്ക് നടന്നു. ഞാൻ എന്നെ സ്വയം പഴിച്ചു. ഞാൻ പഴയ കാര്യങ്ങൾ ഒന്നുകൂടി ആലോചിച്ചു. ഞാൻ ലൂപ്പിൽ ആയിരുന്ന സമയത്തും ഇപ്പോഴും എനിക്ക് മറ്റൊരാളുടെ തീരുമാനമോ അവരുടെ പ്രവർത്തിയോ മാറ്റാൻ കഴിഞ്ഞിരുന്നില്ല. ഈ ലോകത്തിലെ മായയുടെ വിധി എനിക്ക് മാറ്റാൻ കഴിഞ്ഞില്ല.... പക്ഷെ.... ഞാൻ ലൂപ്പിൽ നിന്നും രക്ഷപെട്ടപ്പോൾ അന്ന് മായയും മായി ലയിഗിക ബന്ധത്തിൽ ഏർപെട്ടല്ലോ.... അപ്പോൾ അവളുടെ പ്രേവർത്തി ഞാൻ വിചാരിച്ചപോലെ കുറച്ച് നേരത്തെതെങ്കിലും മാറ്റാൻ കഴിഞ്ഞല്ലോ അതെങ്ങനെ.... ഞാൻ ആലോചിച്ചു കൊണ്ട് നടക്കുമ്പോൾ പെട്ടെന്ന് എനിക്ക് വല്ലാത്തൊരു വയറു വേദന അനുഭവപ്പെട്ടു. തലയും പെരുത്ത് കേറുന്നത് പോലെ.. എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. ഞാൻ ചുറ്റും നോക്കി ആരും ഇല്ല. ഞാൻ വയറിൽ പിടിച്ചുകൊണ്ട് ഒരു വിധം വീട്ടിൽ എത്തി. വിട്ടിൽ കയറി. ഡ്രസ്സ് മാറാൻ ഒരുങ്ങുമ്പോൾ കണ്ട കാഴ്ച്ച എന്നെ ഞെട്ടിക്കുന്നത് ആയിരുന്നു. എന്റെ പാന്റ് മുഴുവൻ ചോര... കുറച്ച് നേരം ഞാൻ ഒന്ന് പേടിച്ചെങ്കിലും... എനിക്ക് കാര്യം മനസിലായി... കളയുടെ രൂപത്തിൽ ആയിരുന്നപ്പോൾ കളയുടെ ഭക്ഷണരീതിയും മറ്റ് കാര്യങ്ങളും എല്ലാം ഒരു കാളയെ പോലെ ആയിരുന്നു. പിന്നീട് വൃദ്ധന്റെ രൂപത്തിൽ ആയിരുന്നപ്പോൾ ഒരു വയസായ ആളിന്റെ എല്ലാ ശാരീരിക അസ്വസ്ഥതകളും എനിക്ക് ഉണ്ടായിരുന്നു.... ഇപ്പോൾ ഞാൻ ഒരു സ്ത്രിയുടെ രൂപത്തിൽ ആണ്... ഒരു സ്ത്രിശരീരത്തിൽ വേണ്ട അവയവംങ്ങളും ഹോർമോണും എല്ലാം ഇപ്പോൾ എന്റെ ശരീരത്തിൽ ഉണ്ട്.... ഇത് ഇത്രയും നാൾ ഞാൻ ഒരു സ്ത്രിയുടെ രൂപത്തിൽ ആണ് ഉള്ളത് എന്ന് എനിക്ക് അറിയാമായിരുന്നു എങ്കിലും... ഞാൻ ഒരു ആണിനെ പോലെ ആയിരുന്നു മറ്റുള്ളവരോട് പെരുമാറിയിരുന്നത്. എനിക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായ സൗഹൃത വലയം എന്ത് കൊണ്ടാണെന്നു ഞാൻ മനസിലാക്കി.
ഞാൻ എന്റെ ഷോപ്പ്നു അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ വിളിച്ചു സാനിറ്ററി നപ്കിനും മറ്റ് കുറച്ചു അത്യാവശ്യകാര്യങ്ങളും ഓർഡർ ചെയ്തു.
മറ്റുള്ളവർ പറഞ്ഞുള്ള അറിവ് വെച്ചും. പിന്നെ
💬 Comments
View all comments