0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 1004

പോകുന്നത്  പോലെ  തോന്നി. ഞാൻ  എനിക്ക്  വേണ്ടി  ഈ ശരീരം സമർപ്പിച്ചു കൊണ്ട്  നിന്നു കൊടുത്തു.

ഒരു  പക്ഷെ ഈ  കട്ടിലിൽ  വെച്ച്  തന്നെയായിരിക്കും എനിക്ക്  എന്റെ  മാതാപിതാക്കൾ ജന്മം  നൽകിയിട്ടിട്ടുണ്ടാകുക. ഞാൻ എന്നെയും  കൊണ്ട്  ആ  കാട്ടിലിലേക്ക് കിടന്നു.

രതി മൂര്ച്ഛയുടെ അലാസ്യത്തിൽ നിന്ന് ഞാൻ  എണിക്കുമ്പോൾ  ഞാൻ  എന്റെ  ശരീരത്തിൽ  തന്നെ  ആയിരുന്നു. അതെ  ഈ  ഉലകത്തിലെ  സ്റ്റാലിന്റെ ശരീരത്തിൽ. ഇതെന്താ  ബോഡി സ്വാപ്പ്  ആയോ ഞാൻ  എന്റെ ശരീരത്തിൽ  പിടിച്ചു നോക്കികൊണ്ട്  എഴുന്നേറ്റ് ഇരുന്നു. അപ്പോൾ  എന്റെ ശരീരത്തിൽ  ഈ ലോകത്തിലെ സ്റ്റാലിൻ ഒന്നും  മനസിലാകാതെ അമ്പരന്ന്  ഇരിക്കുക  ആയിരുന്നു.

" എന്താ  സംഭവിച്ചത്....... ഞാൻ  ..... ഞാൻ  എന്താ  നിന്റെ ശരീരത്തിൽ. "

"ഡാ  എനിക്കും  ഒന്നും  മനസിലാവുന്നില്ല.... നമ്മുക്ക്  നോക്കാം..."

ഞാൻ  അവനെ  സമദനിപ്പിക്കാൻ  വേണ്ടി  അവന്റെ ശരീരത്തിൽ  പിടിച്ചു. പെട്ടെന്ന്  ഇതുവരെ  കഴിഞ്ഞ  കാര്യങ്ങൾ ഒരു  പ്രൊജക്ട്ടറിൽ  എന്നപോലെ  എന്റെ മുന്നിൽ  കാണാൻ  തുടങ്ങി. പക്ഷെ  ഇത്‌  എനിക്ക്  വേണ്ടിയായിരുന്നില്ല. അവന് വേണ്ടിയായിരുന്നു. അവന്റെ മൈന്റ് വോയിസ്‌ വരെ  എനിക്ക്  എന്റെ തലക്കുള്ളിൽ കേൾക്കാമായിരുന്നു. എനിക്ക്  ക്രമേണ കാര്യങ്ങൾ  മനസിലായി.  ഞങ്ങളുടെ  ബോഡി സ്വാപ്പ്  ആയതല്ല  ആത്മാവുകൾ  കൂടി  ചേർന്നത്  ആണ്‌..  രണ്ട്  ശരീരവും  എനിക്ക്  കണ്ട്രോൾ ചെയ്യാൻ  സാധിക്കുന്നുണ്ടായിരുന്നു.

" ഇത്‌  എന്താ  ഇങ്ങനെ....  ഞാൻ  തന്നെയാണോ  നീ... നീ തന്നെയാണോ ഞാൻ  "

എന്റെ അപരൻ കിടന്ന് പുലമ്പി.

അപ്പോൾ  എന്റെ  ഫോൺ റിങ് ചെയ്‌തു. വിനു ആയിരുന്നു. അത്.

" ഹലോ "

" ഹലോ .... നിനക്ക്  എന്റെ  മുത്തച്ഛനെ  കുറിച്ച്  അറിയാൻ  വലിയ  താല്പര്യം ആയിരുന്നല്ലോ..  നാളെ  മുത്തച്ഛന്റെ ആണ്ട് ആണ്‌.. നീ  നാളെ  എന്റെ തറവാട്ടിലേക്ക് വാ "

ഞാൻ  ഫോൺ  കട്ട്‌ ചെയ്തു. എന്റെ മൈന്റ് ഇൽ പറഞ്ഞു.

" നീ ഇപ്പോൾ  സമാദാനമായി ഇരിക്കു... നാളെ  നിനക്ക്  എല്ലാം  മനസിലാകും "

💬 Comments

View all comments