Chapter Title : ലക്കി ഡോണർ 8 [Danmee]
കൂടെ നിന്നു..... നിന്നോട് എന്താണ് എനിക്ക് തോന്നുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.... മായയോട് തോന്നിയത് പോലെ എല്ലാ ഇത് ........ ബട്ട് ...... ഇ തിങ്ക് ഐ ലൈക് യു "
കടയിൽ ജോലി ചെയ്‌തു വിയർത്തിരുന്ന ഞാൻ ഒന്നുകൂടെ വിയർക്കാൻ തുടങ്ങി . ആ മദക ഗന്ധം അവിടെ മാകെ പറഞ്ഞിരുന്നു. ഞാൻ ഒരു നിമിഷം ആലോചിച്ചശേഷം ഞാൻ പറഞ്ഞു.
" നിനക്കു എന്നോട് എന്താ തോന്നുന്നത് എന്ന് മനസിലായിട്ടില്ല എന്നല്ലേ പറഞ്ഞത്..... ആദ്യം അത് നീ കണ്ട് പിടിക്ക് എന്നിട്ട് നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കാം "
ഞാൻ മുറി വിട്ട് ഇറങ്ങാൻ നോക്കി. പെട്ടെന്ന് ഞാൻ എന്റെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു.
മിസ്റ്റർ മീ എന്നെ ചേർത്തു പിടിച്ചു എന്റെ മുഖത്ത് ചുംബിക്കാൻ തുടങ്ങി. എന്റെ ശരീരം എന്റെ പ്രവർത്തിക്കു അനുസരിച്ചു ഉണരാൻ തുടങ്ങി. എന്റെ മനസിലൂടെ പല ചിന്തകൾ കടന്നു പോയി... ഇവനോട് സത്യം തുറന്ന് പറഞ്ഞാലോ... ഇല്ല ഇവൻ വിശ്വസിക്കില്ല.. എനിക്ക് എന്നെ നന്നായി അറിയാം പിന്നെ എന്ത് ചെയ്യും ..... ഞാൻ ആണെങ്കിൽ ഒരു പെണ്ണിനോട് ഇത്ര സ്വാതന്ത്ര്യത്തോടെ പെരുമാറുമോ....... എനിക്ക് ഞാൻ മായയോട് ചെയ്തത് ഓർമ വന്നു. എന്ത് ചെയ്യണം ഒരു എത്തും പിടിയും കിട്ടിയില്ല... അപ്പോയെക്കും മിസ്റ്റർ മീ എന്റെ ശരീരത്തിൽ ചുംബിക്കാനും കേട്ടി പിടിക്കാനും തുടങ്ങി കഴിഞ്ഞിരുന്നു..... എന്റെ ശരീരം അത് ആസ്വദിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു.... അന്ന് മായയും ആയി അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. അപ്പോൾ ഇത് മുന്നോട്ട് പോയാൽ എന്ത് സംഭവിക്കും.... എന്തായാലും എനിക്ക് ഈ ഉലകത്തിൽ പിഴച്ചാലും കുഴപ്പമില്ലല്ലോ....ഒന്നും ഇല്ലെങ്കിലും ഞാൻ തന്നെ അല്ലെ ഇത് .ഞാൻ എന്നെ സുഗിപ്പിക്കാൻ തന്നെ തീരുമാനിച്ചു..
ഞാൻ എന്നെ തിരിച്ചു ചുംബിക്കാൻ തുടങ്ങി. അപ്പോൾ എനിക്ക് ആവേശമായി . കൂടുതൽ ആവേശത്തോടെ മിസ്റ്റർ മീ എന്റെ ശരീരത്തിൽ കൈ ഓടിച്ചു കൊണ്ട് എന്റെ ചുണ്ടുകൾ വായിലാക്കി നുണയാൻ തുടങ്ങി. എന്റെ ശരീരത്തിലൂടെ വൻ വൈദ്യുതി കടന്നു
💬 Comments
View all comments