0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 1001

നിന്നെ കണ്ട  അന്ന് മുതൽ  ഒരു  ആത്മബന്ധം നിന്നോട്  തോന്നുന്നു..... ആദ്യം വിചാരിച്ചത്  നീ എന്റെ അമ്മയെ പോലെ  ഇരിക്കുന്നത് കൊണ്ട് അമ്മയുടെ  ഓർമ  വരുന്നത്  കൊണ്ടാണെന്നു... പക്ഷെ  നിന്നെ എനിക്ക്  മുൻപ് പരിജയം ഉള്ളപോലെ "

" എന്നിട്ട് ആണോ  അന്ന്  ദേഷ്യപെട്ട് പിരിഞ്ഞിട്ട് ഇന്ന് വരെ  എന്നെ കാണാൻ വരാതിരുന്നത് "

" ഞാൻ  കടയിൽ  വരുമായിരുന്നു.... പിന്നെ തന്നെ കാണാത്തത് കൊണ്ട്  തിരിച്ചു വരും  ഒരു ദിവസം ഞാൻ  വീട്ടിലും  വന്നിരുന്നു.... അന്ന്  മെഡിക്കൽ സ്റ്റോറിലെ പയ്യൻ  വീട്ടിൽ ഡെലിവറി ചെയ്തു വരുന്നതു  ഞാൻ  കണ്ടിരുന്നു.... പനി പിടിച്ചിട്ടുണ്ടാകും  എന്ന് ഞാൻ  ഊഹിച്ചു.... പിന്നെ  പനി മറി താൻ  പുറത്ത്  ഇറങ്ങിയിട്ട്  കാണാം എന്ന്  വിചാരിച്ചു "

" അത്  വിട്.... നീ  എനിക്ക്.... ഒരു  പെണ്ണിനെ  കിട്ടാത്തത് കൊണ്ട്  ഇങ്ങനെ  മൂഡ്  ഓഫ്  ആയാലോ "

" ഏയ്  അവളെ  ഞാൻ  അപ്പോഴേ മറന്നു....... ഇന്ന്  എന്റെ  അമ്മയുടെ  പിറന്നാൾ ആണ്‌..... അമ്മയെ  ഓർത്തപ്പോൾ  ഒന്ന്  ഇവിടെ കിടക്കണം എന്ന്  തോന്നി "

" നീ ഇങ്ങനെ  മൂടി കെട്ടി ഇരുന്നാൽ  അമ്മക്ക്  സന്തോഷം  ആകുമോ ..  നീ എനിക്ക് ..... ഇന്ന്  ഒരുപാട്  പണിയുണ്ട് "

ഞാൻ  എന്നെ വലിച്ചു  എണീപ്പിക്കാൻ  നോക്കി. അപ്പോൾ  മിസ്റ്റർ മീ എന്നെ  എന്റെ കയ്യിൽ പിടിച്ചു. ബെഡിൽ ഇരുത്തി എന്റെ ചുണ്ടിൽ  ചുംബിച്ചു. ഞാൻ  പെട്ടെന്ന്  ചാടി  എണിറ്റു.

എന്താ  സംഭവിച്ചത് എന്റെ മനസും  ശരീരവും  ഒരുപോലെ ചോദിച്ചു.  എനിക്ക് എന്റെ തല പെരുക്കുന്നത് പോലെ തോന്നി. എന്തായാലും  ഇവിടെ നിന്ന് പോയി ആലോചിക്കാം  എന്ന് വെച്ച്  ഞാൻ  പുറത്തേക്ക്  നടക്കാൻ  ഒരുങ്ങി. അപ്പോൾ മിസ്റ്റർ മീ എന്റെ കയ്യിൽ  പിടിച്ചു കൊണ്ട്  പറഞ്ഞു.

" പ്ലീസ്  ഒന്ന്  നിൽക്ക്...... എന്തോ  പെട്ടെന്ന്  സംഭവിച്ചു പോയതാണ്....... നിന്നെ കാണാത്ത  ഈ ദിവസങ്ങളിൽ  ഞാൻ  നിന്നെ  പറ്റി  ആലോചിക്കുക  ആയിരുന്നു...... ഒരു സുപ്രഭാതത്തിൽ  നീ എന്റെ  ജീവിതത്തിലേക്ക്  കടന്നു വന്നു.  എനിക്ക് ആരും ഇല്ലാത്തപ്പോൾ എന്റെ

💬 Comments

View all comments