0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 1.9K

ഞാൻ  എന്നെ കണ്ടില്ല. ഒടുവിൽ  ഞാൻ  അവനെ കണ്ടെത്തുന്നത് അച്ഛന്റെയും അമ്മയുടെയും  റൂമിൽ  ബെഡിൽ  കിടന്ന് കരയുന്നത് ആണ്‌.

ഞാൻ  എന്റെ ഷോൽഡറിൽ പിടിച്ചു കുലിക്കി വിളിച്ചു.

" സ്റ്റാലിൻ  സ്റ്റാലിൻ "

പെട്ടന്ന് ഞാൻ  തിരിഞ്ഞു  കിടന്നുകൊണ്ട് എന്നെ  നോക്കി. എന്നിട്ട്  എണിറ്റിരുന്നു .

" സോറി  അന്ന്  ഞാൻ  പെട്ടെന്ന്  വന്ന  ദേഷ്യത്തിൽ  എന്തെക്കെയോ  പറഞ്ഞു...... "

" ഞാൻ അല്ലെ  മാപ്പ്  പറയേണ്ടത്..... ഒന്നും  ആലോചിക്കാതെ  അന്ന്  ഞാൻ  മായയെ  കടയിലേക്ക് വിളിക്കരുതായിരുന്നു. "

" നീ  ആരാ  എനിക്ക്  നിന്നെ കണ്ട  അന്ന് മുതൽ  ഒരു  ആത്മബന്ധം നിന്നോട്  തോന്നുന്നു..... ആദ്യം വിചാരിച്ചത്  നീ എന്റെ അമ്മയെ പോലെ  ഇരിക്കുന്നത് കൊണ്ട് അമ്മയുടെ  ഓർമ  വരുന്നത്  കൊണ്ടാണെന്നു... പക്ഷെ  നിന്നെ എനിക്ക്  മുൻപ് പരിജയം ഉള്ളപോലെ "

" എന്നിട്ട് ആണോ  അന്ന്  ദേഷ്യപെട്ട് പിരിഞ്ഞിട്ട് ഇന്ന് വരെ  എന്നെ കാണാൻ വരാതിരുന്നത് "

" ഞാൻ  കടയിൽ  വരുമായിരുന്നു.... പിന്നെ തന്നെ കാണാത്തത് കൊണ്ട്  തിരിച്ചു വരും  ഒരു ദിവസം ഞാൻ  വീട്ടിലും  വന്നിരുന്നു.... അന്ന്  മെഡിക്കൽ സ്റ്റോറിലെ പയ്യൻ  വീട്ടിൽ ഡെലിവറി ചെയ്തു വരുന്നതു  ഞാൻ  കണ്ടിരുന്നു.... പനി പിടിച്ചിട്ടുണ്ടാകും  എന്ന് ഞാൻ  ഊഹിച്ചു.... പിന്നെ  പനി മറി താൻ  പുറത്ത്  ഇറങ്ങിയിട്ട്  കാണാം എന്ന്  വിചാരിച്ചു "

" അത്  വിട്.... നീ  എനിക്ക്.... ഒരു  പെണ്ണിനെ  കിട്ടാത്തത് കൊണ്ട്  ഇങ്ങനെ  മൂഡ്  ഓഫ്  ആയാലോ "

" ഏയ്  അവളെ  ഞാൻ  അപ്പോഴേ മറന്നു....... ഇന്ന് 

💬 Comments

View all comments