Chapter Title : ആ ഒരു വിളിക്കായ്?[Demon king]
ശരി ആണ്. ഇവന് തലക്കെന്തോ തകരാറ് ഉണ്ട്.
ഞങൾ ഞെട്ടലുകൾ എല്ലാ. മാറ്റി വച്ച് തോളിലെ ബാഗുകൾ അവന്റെ നേരെ എറിഞ്ഞു. അവൻ അതെല്ലാം തൂക്കി ഞങളുടെ കൂടെ വന്നു.
റോഷൻ : എടീ... ഇവൻ ഇനി സ്ഥിരം സൺഡേ ബഫോൺ ആവാൻ ഉള്ള പരിപാടി ആണെന്നാ തോന്നുന്നത്.
ഞങൾ എല്ലാവരും അടക്കി ചിരിച്ചു. ഞങൾ എന്തിന് ചിരിച്ചു എന്ന് പോലും അറിയാതെ ബാഗും തൂക്കി താറാവ് നടക്കുന്ന പോലെ അവൻ ഞങളുടെ കൂടെ നടന്നു.ഒരു മനുഷ്യൻ ഇത്ര ഒക്കെ താഴുമോ എന്ന് എനിക്ക് തോന്നി.
അതിന്റെ പിറ്റെ ദിവസം എന്റെ പിറന്നാൽ ആയിരുന്നു. രാത്രി 12 മണിക്ക് പാർട്ടി വച്ച് അടിച്ച് പൊളിച്ചു. പിറ്റേന്ന് കുടിച്ച ബീറിൻെറ കിക്കിൽ എഴുന്നേൽക്കാൻ വഴുകി .രണ്ട് പിരിയഡ് കഴിഞ്ഞ് ആണ് ക്ലാസ്സിൽ കയറിയത്. ഞങൾ ഇല്ല എങ്കിലും നിതിൻ ഞങളെ കത്ത് ബക്കിലെ ബെഞ്ചിൽ ഒറ്റക്ക് ഇരിക്കുന്നു. ഞങൾ ക്ലാസ്സ് എടുക്കുന്നു ടീച്ചറെ ശ്രദ്ധിക്കാതെ ക്ലാസ്സിൽ കയറി. ഞങളെ കണ്ടപ്പോൾ ഡൾ ആയ അവന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. അതൊന്നും ശ്രദ്ധിക്കാതെ ഞങൾ സീറ്റിൽ പോയി ഇരുന്നു.
"' ചേച്ചീ..... '"
അവൻ പതിഞ്ഞ സ്വരത്തിൽ എന്നെ പതിയെ വിളിച്ചു.
'" എന്താടാ...'"
" ഇന്നെന്താ ഇത്ര ലേറ്റ് ആയെ...'"
ഞാൻ അവനെ ഒന്ന് തുറിച്ച് നോക്കി മിണ്ടാതെ ഇരുന്നു.
'" ചേച്ചി.... '"
'" എന്താടാ....'"
"' happy birthday'"
"" നിന്നോട് ആര് പറഞ്ഞു.'"
" ചേച്ചിയുടെ I'd card ൽ കണ്ടതാണ്....'"
" മ്മ്.............'"
പിന്നെ ആ പിരിയഡ് ഒന്നും മിണ്ടിയില്ല.
ലഞ്ച് ബ്രേക്ക് ആയി. ഞങൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
'" ചേച്ചി....'"
അവന്റെ വിളി എന്നെ അവിടെ നിർത്തി.
'" happy birthday to you....'"
എന്നിട്ട് birthiday wish ഉള്ള ഒരു ഗ്രീറ്റിങ് cArd എൻറെ നേരെ നീട്ടി. അതിന്റെ മുകളിൽ happy birthday my dear cheechi എന്ന് എഴുതിയിട്ടുണ്ട്. ഇത്ര ചീപ്പ് അയ ഒരു ഗിഫ്റ്റ് എനിക്ക് ആദ്യം ആയിട്ടാണ് ഓരാൾ തരുന്നത്. പക്ഷേ സത്യം എന്തെന്നാൽ എനിക്ക് കിട്ടിയിട്ടുള്ള ബ്രാൻഡ് ഗിഫ്റ്റ്കൾക്ക് അവൻ തന്ന ആ ചെറിയ സമ്മനതിന്റെ അടുത്ത് പോലും വരില്ല. കാരണം അതിൽ അവന്റെ സ്നേഹവും ആത്മാർഥതയും ഉണ്ടായിരുന്നു.
കയ്യിൽ കിട്ടിയ ഉടൻ തുറന്ന്
💬 Comments
View all comments