0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.6K
ഇട്ട് അവൻ വന്നു. ചുണ്ടിന്റെ സൈഡ് ഒക്കെ മുറിഞ്ഞിട്ടുണ്ട്. ബാക്കി നാലെന്നവും പാമ്പ് ഇഴയുന്ന പോലെ ഇഴഞ്ഞ് ജീപിന്റെ പിന്നിൽ കയറി.അവൻ മുന്നിലും. ഒരു ബീർ കുടിച്ചതിന്റെ കിക് ഒക്കെ പോയിരുന്നു. വണ്ടി ഓടിക്കുമ്പോളും അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു. അങ്ങനെ വണ്ടി ഹോട്ടൽ റോയൽ പാലസിൽ എത്തി.ബാക്കിലെ പാമ്പുകൾ പതിയെ പുറത്തേക്ക് ഇഴഞ്ഞ് ചാടി. കൂട്ടത്തിലെ വലിയ പാമ്പ് ആയ മനു എവിടേക്ക് ചടണം എന്ന് അറിയാതെ കോണ് തിരിഞ്ഞ് നിൽപ്പുണ്ട്. നിതിൻ വണ്ടിയിൽ നിന്നും ഇറങ്ങി അവനെ പിടിച്ച് ഇറക്കി. എന്നിട്ട് തിരിച്ച് വണ്ടിയിൽ കയറി. റോഷൻ: ഡീ... ഇൗ മൈരിനെ ഇറക്കിട്ട്‌ നേരെ റൂമിക്ക്‌ വാ... കുട്ടൻ ചേട്ടന് ഇന്ന് നല്ല മൂഡ് ആണ്. ദിയ: കുട്ടൻ ചേട്ടന് ഒറ്റക്ക് കിടന്നാൽ മതി. എനിക്ക് ഇന്ന് ഒരു മൂഡ് ഇല്ല. അതും പറഞ്ഞ് ഞാൻ വണ്ടി മുന്നോട്ട് പായിച്ചു. വെറും ഗ്യങ് friendship മാത്രം അല്ലായിരുന്നു ഞങ്ങടെ. അതിൽ സെക്സും ഉണ്ടായിരുന്നു. ലെഗ്വൂറി ലൈഫും ഗംഗ്ബംഗ് ഒക്കെ ഫുൾ മൂഡിൽ ആയിരുന്നു എന്റെ ജീവിതം. എന്നാല് ഇതുവരെ ഞാൻ പ്രണയിച്ചിട്ടും ഇല്ല. വണ്ടി അവന്റെ ലോഡ്ജിന്റെ മുന്നിൽ എത്തി. എത്തിയതും ഒന്നും മിണ്ടാതെ അവൻ പുറത്തേക്ക് ഇറങ്ങി നടന്നു. "' ഡാ..... നീ എങ്ങോട്ട് ആണ് പോകുന്നത്. നിന്നോട് ഞാൻ പോകാൻ പറഞ്ഞോ...'" ഞാൻ വിളിക്കുന്നത് കേട്ട് അവൻ തിരിച്ച് എന്റെ അടുത്തേക്ക് വന്നു. മുഖത്ത് നോക്കാതെ താഴോട്ട് നോക്കി നിൽപ്പാണ്. '" നിന്നെ ഓസിനു കൊണ്ടുപോവാൻ ഞാൻ നിന്നെ

💬 Comments

View all comments