Chapter Title : ആ ഒരു വിളിക്കായ്?[Demon king]
നമ്മൾ ഒരുപാട് വഴുകി. അവന്റെ ആയുസ്സ് ഇനി ഏറി വന്നാൽ ഒന്നോ അല്ലെങ്കിൽ ഒന്നര മാസമേ കാണൂ. അതിൽ കൂടുതൽ തണ്ടില്ല.അതും ഞാൻ തരുന്ന മരുന്ന് കൃത്യം ആയി കഴിച്ചാൽ മാത്രം. അവന്റെ വേണ്ടപ്പെട്ടവരോട് പറയണം ഉള്ള കാലം സന്തോഷം ആയി നോക്കാൻ. വേറെ ഒന്നും ചെയ്യാൻ ഇല്ല. നിങ്ങൾക്ക് അവനെ കൂട്ടികൊണ്ട് പോകാം.
ഞാൻ ഡോക്ടറിന്റെ ക്യാബിനിൽ നിന്ന് പോകുമ്പോളും ഞാൻ ആ ഷോക്കിൽ നിന്നും വെളിയിൽ വന്നിട്ടില്ല.
ഞാൻ നേരെ അവനെ കിടത്തിയ ബെഡിൽ പോയി. അവന് ബോതം വന്നായിരുന്നു.
"' ചേച്ചി... എന്തായി... നമുക്ക് ഇപ്പൊൾ പോവാൻ പറ്റില്ലേ...'"
ഞാൻ അവനോട് ചെയ്ത ക്രൂരത ഒക്കെ മറന്ന് അവൻ പിന്നെയും എന്നെ ചേച്ചി എന്ന് വിളിക്കുന്നു.അവനെ മനസ്സിലാക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ട് ആയി തോന്നി.
ഞാൻ: നിന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുത്തായിരുന്നു. റിസൾട്ട് കിട്ടി. നിനക്ക് ക്യാൻസർ ആണ്. വേഗം ചത്ത് പോകും എന്നാണ് ഡോക്ടർ.
എന്നിലെ മൃഗം അവനോട് യാതൊരു ദയയും ഇല്ലാതെ പച്ചയായി അവന്റെ മരണ വാർത്ത ഞാൻ അവനെ അറിയിച്ചു. അവന്റെ ബ്ലഡ് റിസൾട്ട് അവന്റെ മടിയിലേക്ക് ഇട്ട് കൊടുത്തു. അവൻ അവിടെയും എന്നെ ഞെട്ടിച്ചു. റിസൾട്ട് വായിച്ച അവന്റെ മുഖത്ത് സന്തോഷത്തിന്റെ കിരണങ്ങൾ വിരിയുന്നത് ഞാൻ കണ്ടു. സ്വന്തം മരണ വാർത്ത അറിഞ്ഞ് സന്തോഷിക്കുന്ന ആദ്യത്തെ വ്യക്തി ഇവൻ ആയിരിക്കും.
'" നീ എന്താ ചിരിക്കുന്നത്.... നീ ചാവാൻ പോകുന്നു എന്നാണ് ഞാൻ പറഞ്ഞത്.'"
ഞാൻ കുറച്ച് ഈർശ്യയോടെ പറഞ്ഞു.
" അതിൽ കൂടുതൽ സന്തോഷം എനിക്ക് ഇനി വേറെ എന്തുണ്ട് ചേച്ചി....'"
" നിനക്ക് പേടി ഇല്ലേ...'"
"' ഞൻ എന്തിനാ ചേച്ചി പേടിക്കുന്നത്. എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല. ഉളളവർ എല്ലാം എന്റെ മരണം കണ്ട് സന്ദോഷിക്കുന്നവരാ. പിന്നെ എനിക്ക് ആകെ കുറച്ച് ഫ്രണ്ട്സ് ആയി ചേച്ചിയും മയായും,ആൻ മറിയയും,റോഷനും ,മനുവും ഒക്കെ ആണ് ഉള്ളത്. ഞാൻ ചത്താൽ ചേച്ചി കരയോ..."
അവന്റെ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം ഇല്ലായിരുന്നു.ഉള്ളിൽ ഇതിന് മുമ്പ് ഇല്ലാത്ത
💬 Comments
View all comments