Chapter Title : ആ ഒരു വിളിക്കായ്?[Demon king]
viral ആക്കി. മറ്റു കുട്ടികളുടെ മാതാപിതാക്കൾ വന്ന് ആകെ സീൻ കൊണ്ട്ര ആയി എന്ന് പറഞ്ഞാല് പോരെ. പിന്നെ ആ വർഷം കോളജിൽ പോയില്ല. ഒരുവർഷം ഞാനും എന്റെ ഗങ്ങും നല്ല അടി പോളി ആയി ചുറ്റി നടന്നു.
പിന്നെ അടുത്ത വർഷം ഞങൾ നേരെ വിട്ടത് ബാംഗളൂർ ആണ്. ഞങളുടെ father's gang ഞങൾക്ക് അവിടെ ഒരു കോളജിൽ അഡ്മിഷൻ റെഡി ആക്കി. റോഷന്റെയും മനുവിന്റെയും അപ്പന്മരുടെ പാർട്ടിക്ക് അവിടെ നല്ല സ്വതീനം ഉള്ളത് കൊണ്ട് അവിടെയും കുരുതകെടിന് ഒരു കുറവും ഉണ്ടാവില്ല.
കേറിയ ദിവസം തന്നെ റാഗ് ചെയ്യാൻ വന്ന ചേട്ടന്മാരെ ഓടിച്ചിട്ട് അടിച്ചു. ചരിത്രത്തിൽ ആദ്യമായി ഫസ്റ്റ് യേർ സ്റ്റുഡന്റ്സ് റാഗിംഗ് തുടങ്ങി. ഞങളുടെ ഗങ്ങിന്റെ സംഹാര താണ്ഡവം ഒരു കുറവും വരുത്താതെ ഞങൾ മുന്നോട്ട് കൊണ്ടുപോയി. എന്നാലും ശത്രുക്കൾ ഇല്ലാ എന്ന് പറയുന്നില്ല. പല സീനിയർ ഗാങ്ങും ഞങ്ങൾക്ക് എതിരെ ആണ്. പുറതൂന്ന് വരെ ആളെ വിട്ട് കൊല്ലിക്കുന്ന ഇനങൾ ആണ് ഞങൾ. അത് മനസ്സിലാക്കി എല്ലാവരും ഞങളിൽ നിന്ന് ഒതുങ്ങി നടന്നു. ഓരോരുത്തരെ കരയിക്കുമ്പോൾ എനിക്ക് കിട്ടുന്ന ഹാപ്പിനെസ്സ് ഒന്ന് വേറെ തന്നെ ആണ്.
പഠിപ്പിക്കുന്ന ടീച്ചർമാർക്ക് വരെ ഞങളെ വഴക്ക് പറയാൻ പേടി ആണ്. അങ്ങനെ വെറുപ്പിച്ചും കരയിപ്പിച്ചും ഫസ്റ്റ് യെർ തൂത്ത് വാരി. നന്നായി പഠിക്കുന്നത് കൊണ്ട് കൊറേ പേപ്പർ എഴുതി എടുക്കാനും വന്നു. അതിനെ എല്ലാം നടുവിരൽ കാട്ടി പോവാൻ പറഞ്ഞു.അങ്ങനെ ഞങളുടെ രണ്ടാം വർഷം വന്നെത്തി. ജൂനിയർ പിള്ളേർ വരുന്ന ദിവസം അതി രാവിലെ തന്നെ കോളേജിൽ എത്തി.
കോളേജ് ഗെയ്റ്റ്ന് മുന്നിൽ ഉള്ള ആൽമര തറയിൽ സീനിയർ പിള്ളേർ ആയ രാജീവും ഗാങ്ങും ഇരിപ്പുണ്ട്. ഞങൾ നേരെ അവിടേക്ക് നടന്നു. എന്നിട്ട് അവരെ ഒരു നോട്ടം നോക്കി.അധികം നോക്കി നിന്നാൽ പണി കിട്ടും എന്ന് മനസ്സിലാക്കിയ രാജീവും ഗ്യങ്ങും എഴുന്നേറ്റ് പോയി വേറെ എവിടെയോ സീറ്റ് ഉറപ്പിച്ചു.
കുറച്ച് കഴിഞ്ഞപ്പോ ജൂനിയർ പിള്ളേർ വരാൻ തുടങ്ങി. രാജീവ് കൊറേ പിള്ളേരെ വിളിച്ച് ഡാൻസും പാട്ടും ഒക്കെ പാടിച്ച് നല്ല പ്രഹസനം നടത്തുന്നുണ്ട്. അതൊക്കെ നോക്കി ഞങൾ ഒന്ന് പുച്ഛിച്ച് ചിരിച്ചു. ഞങ്ങൾക്ക് ഉള്ള ഇരകൾ ഇനിയും കണ്ണിൽ കൊതിയിട്ടില്ല. അപ്പോ ആണ് ഗേറ്റ് വഴി ഒരു ഓടി കാർ ഉള്ളിലേക്ക് വന്നത്. അതിന്റെ ഡോർ തുറന്നതും ഒരു
💬 Comments
View all comments