0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 625
വെള്ള സ്വർണ കളർ കാല് നിലത്ത് പതിച്ചു. ഞങൾ എല്ലാവരും അവിടേക്ക് ആകാംഷയോടെ നോക്കി. ഒരു നീല ജീൻസും വെള്ള ബനിയനും ഇട്ട് ഒരു സുന്ദരി പുറത്തേക്ക് ഇറങ്ങി. ഞങളുടെ വായിൽ ആദ്യ ഇരയെ കിട്ടി എന്ന സന്തോഷത്തിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവള് ഞങളുടെ ഭാഗത്തിലൂടെ നടന്ന് നീങ്ങുകയാണ്. ആൻ: ഹലോ... മോളെ.... ഇത് എങ്ങോട്ട് ആണ് പോകുന്നത്. ഇങ്ങോട്ട് വാ... ഞങൾ ഒന്ന് കാണട്ടെ. അവള് കുറച്ച് പേടിയോടെ ഞങ്ങൾക്ക് അരികിൽ എത്തി. മനു: ഹോ... നല്ല അടി പോളി വണ്ടി അണ് അളിയാ.... റോഷൻ: ഓടിച്ച് നോക്കാതെ ഒന്നും പറയാൻ പറ്റില്ല. വണ്ടിയുടെ ഡിക്കിയും ടയർ ഒക്കെ കണ്ടിട്ട് സെക്കൻഡ് ഹാൻഡ് ആണെന്ന് എനിക്ക് സംശയം ഉണ്ട്. മനു: വണ്ടി പഴയത് ആണെങ്കിൽ എന്നാ .. നല്ല കിടിലൻ ബോഡി അല്ലേ.... റോഷനും മനുവും അവളെ നോക്കി അർത്ഥം വച്ച് സംസാരിക്കാൻ തുടങ്ങി. അവള് പേടിയോടെ തല കുനിച്നിന്നു. ദിയ: ആട്ടെ നിന്റെ പേര് എന്താ ഡീ.... "" സോഫിയ"" ദിയ : സോഫിയ... ലൈൻ വല്ലതും ഉണ്ടൊഡീ....
"" ഇല്ല.'" ദിയ: ഇല്ലേ... അങ്ങനെ പറഞ്ഞാല് എങ്ങനാ ശരിയവുക... എന്നാ പിന്നെ ഇന്നത്തെ കലാ പരിപാടി അതായിരിക്കട്ടെ. ഞങൾ നിനക്ക് ഒരു ലൈൻ ഒപ്പിച്ച് തരാം. ആ മോനെ... ഇവിടെ വാടാ... ചെറുതായിട്ട് മുടി വളർത്തി അധികം കട്ടി ഇല്ലാത്ത മീശയും ഒക്കെ ആയി ഒരു പയ്യൻ. തടി ഇല്ല. മുഖം കണ്ടാൽ അറിയാം ഒരു പഞ്ച പാവം ആണെന്ന്. ഞാൻ വിളിക്കുന്നത് കേട്ട് അവൻ ഓടി വന്നു. ദിയ: നിനക്ക് ഇവളെ ഇഷ്ട്ടം ആണോടാ... " ഏ....." മായ: നിനക്ക് ചെവി കെട്ട്‌കൂടാ.... "' ചേച്ചി എനിക്ക് ഒന്നും മനസ്സിലായില്ല'" ദിയ : ഫ... പൂറാ ആരാടാ നിന്റെ ചേച്ചി... അത് കേട്ടതും അവൻ ഒന്ന് നിന്ന് പരുങ്ങി. ദിയ: ഡീ... അവനോട് ഐ ലൗ you പറഞ്ഞ് അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തിട്ട് നേരെ ക്ലാസ്സിലേക്ക് വിട്ടോ.... ഞാൻ അങ്ങനെ പറഞ്ഞ് എങ്കിലും അവർ രണ്ടു പേരും തല താഴ്ത്തി നിന്നു എന്നല്ലാതെ അവർ ഒന്ന് അനങുക പോലും ചെയ്തില്ല. ദിയ: എടീ മൈരേ നിന്നോട് ഉമ്മ വയ്ക്കാൻ അല്ലേ പറഞ്ഞത്... അല്ലാതെ അവന്റെ ഒപ്പം കെടക്കാൻ ഒന്നും അല്ലലോ പറഞ്ഞെ...പറഞ്ഞത്

💬 Comments

View all comments