0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.6K
ഒന്ന് പുറത്ത് കാണുന്നില്ല."' "' നിതിൽ എന്ന പേഷ്യൻൻഡ്ന്റെ കൂടെ ആരാ വന്നിരിക്കുന്നത്.'" " എടീ ഞാൻ പിന്നെ വിളിക്കാം . നിങ്ങള് കോളജിലേക്ക് വിട്ടോ..."' ഞാൻ ഫോൺ വച്ച് icu വിന്റെ അടുത്തേക്ക് പോയി "' നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട്. വരൂ...'" ആ സിസ്റ്റർ എന്നെ ഡോക്ടറുടെ കാബിനിലേക്ക്‌ കൊണ്ട് പോയി. കാബിൻ തുറന്ന് അകത്ത് കേറിയപ്പോൽ ഒരു വയസ്സായ ഡോക്ടർ അവിടെ ഇരിക്കുന്നു. അടുത്തുള്ള ബോർഡിൽ ഡോ. ഏബ്രഹാം കോശി എന്ന് എഴുതി വച്ചിട്ടുണ്ട്.
ഡോ: ഇരിക്കു..... നിങ്ങളുടെ പേരെന്താ... '".. "' ദിയ .... ദിയ ലക്ഷ്മി.'" "' അയാള് നിങ്ങളുടെ ആരാണ്.'" " ഫ്രണ്ട് ആണ് സാർ... ഇന്നലെ പബ്ൽ കള്ളും കുടിച്ച് തല്ലുണ്ടാക്കിയത് ആണ് സാർ. അവന് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ... ഡോ: കുഴപ്പം ഇല്ലാ എന്ന് പറയാൻ പറ്റില്ല. പിന്നെ ഇവിടെ സൺഡേ പാർട്ടിയിൽ ഇതുപോലെ പാവങ്ങളെ കൊണ്ടുവന്ന് ഉപദ്രവിക്കുന്നത് ഒക്കെ എനിക്ക് അറിയാം. എടോ... താൻ ഒക്കെ ഒരു മനുഷ്യൻ ആണോ... അവന്റെ ഉള്ളിൽ ഒരു തുള്ളി മദ്യം ചെന്നിട്ടില്ല. ദേഹം മൊത്തം അടി കിട്ടിയതിന്റെ പാടുകൾ ആണ്.അവന്റെ കയ് ഒക്കെ മൊത്തം മുറി ആണ്. അവന് ഇനി നേരെ ഒന്ന് ഭക്ഷണം കഴിക്കാൻ എത്ര ദിവസം ആവും എന്ന് തനിക്ക് അറിയോ... അതെങ്ങനെ പട്ടിണി കിടന്നവർക്ക്‌ അല്ലേ ഇതൊക്കെ മനസ്സിലാവൂ. ഡോക്ടറുടെ വാക്കുകൾക്ക് മുന്നിൽ തല കുനിച്ച് നിൽക്കാൻ അല്ലാതെ വേറെ ഒന്നും എന്നെക്കൊണ്ട് കഴിഞ്ഞില്ല. "' സാർ അവന് കുഴപ്പം ഒന്നും ഇല്ലെങ്കിൽ

💬 Comments

View all comments