0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.6K
എന്റെ കണ്ണുകളിൽ ദേഷ്യത്തിന്റെ കനൽ എറിഞ്ഞ് പൊങ്ങി. രാജീവ് നിതിന്റെ മുറിഞ്ഞ് കെട്ടിയ ഒരു കയ്യിൽ അമർത്തി പിടിച്ചിരിക്കുന്നു. വേദന കൊണ്ട് നിതിൻ അലറി കരയുന്നു. രാജീവ് അത് കണ്ട് അവന്റെ മുഖത്ത് നോക്കി ചിരിക്കാൻ തുടങ്ങി. ഞാൻ ഓടിപ്പോയി രാജീവിന്റെ നെഞ്ചിലേക്ക് ചവിട്ടി. അവൻ കുറച്ച് പിന്നോട്ട് ആഞ്ഞു. ഞാൻ അവനെ കോളറിൽ പിടിച്ച് കരണം നോക്കി ഒന്ന് പൊട്ടിച്ചു. കരണം പൊട്ടിയതിനെ ശബ്ദം അവിടെ എങ്ങും പ്രതിധ്വനിച്ചു. എടീ .................... രാജീവ് എന്നെ നോക്കി അലറി. അവന്റെ എന്റെ നേരെ ഓടി അടുത്തു. എന്റെ അടുത്ത് എത്തുന്നതിന്റെ ഒരു അടി മുമ്പ് മനുവിന്റെയും റോഷന്‍റെയും കാലുകൾ അവന്റെ നെഞ്ചില് പതിഞ്ഞു. അടി കൊണ്ട അവൻ ഒരു അളർച്ചയോടെ പുറകോട്ട് തെറിച്ച് പോയി. അടികൊണ്ട് വീണു കിടന്ന അവനെ സഹായിക്കാൻ ആറോ ഏഴോ പേര് മാത്രം മുന്നോട്ട് വന്നു. നേരത്തെ അവനെ പ്രോത്സഹിച്ചവന്മാർ ഒക്കെ പേടിച്ച് പുറകോട്ട് മാറി. പിന്നെ മനുവും റോഷനും എല്ലാവരെയും നന്നായി പെരുമാറുന്നത് ആണ് കണ്ടത്. രാജീവിന്റെ പിടിതത്തിന്റെ വേദന മാറിയിട്ടില്ല എന്ന് നിഥിന്റെ മുഖത്ത് നിന്ന് എനിക്ക് മനസ്സിലായി. അവന്റെ കയ്കൾ പിടിച്ച് ഞാൻ വാഷ് ചെയ്യാൻ കൊണ്ടുപോയി. കേട്ട് അഴിച്ചപ്പോൾ ഞാൻ കണ്ടത് മുറിയുടെ സൈഡ് എല്ലാം നീര് വച്ചിരിക്കുന്നത് ആണ്. "' വേദന ഉണ്ടോ...'" " മ്മ്‌..."
കലങ്ങിയ കണ്ണുകളാൽ അവൻ ഒന്ന് മൂളിക മാത്രം ചെയ്തു.'" ക്ലാസ്സ് കഴിഞ്ഞ് നമുക്ക് ഹോസ്പിറ്റൽ പോവാം.'" " വേണ്ട ചേച്ചി...'" " ഞാൻ നിന്നോട് പോണോ എന്നല്ല ചൊതിച്ചത്‌

💬 Comments

View all comments