Chapter Title : ആ ഒരു വിളിക്കായ്?[Demon king]
പറഞ്ഞുകൊണ്ടിരുന്നു.പെട്ടെന്ന് ജീപിൽ പോകുമ്പോൾ അവൻ പുറത്തെ കാഴ്ചകൾ കണ്ട് രസിക്കുന്ന നിതിനേ എന്റെ മനസ്സിൽ ഓടി എത്തി.
അതേ അവൻ ഇത് വരെ ഒരു ടൂർ പോലും പോയിട്ടില്ല. ലോകത്തിന്റെ സൗദ്ധരിയം കണ്ടിട്ടില്ല. ഇത്ര മനോഹരം ആയ ലോകത്തിന്റെ സൗന്ദര്യം ആസ്വതിക്കാതെ അവൻ എങ്ങോട്ടാണ് ഇത്ര ധിർധി പിടിച്ച് പോകുന്നത്. ഞാൻ വേഗം ഫോൺ എടുത്തു. ഒന്നും ആലോചിച്ചില്ല. എന്റെ ഏറ്റവും favorite സ്ഥലം ആയ കശ്മീരിൽ ഒരു റൂം ബുക്ക് ചെയ്തു.എന്നിട്ട് വേഗം നിതിൻ വിളിച്ചു.
'" ഹലോ...'"
" എന്താ ചേച്ചീ ഇൗ നേരത്ത്"'
" നീ ബാഗ് ഒക്കെ പാക്ക് ചെയ്യ് നാളെ വൈകീട്ട് നമ്മൾ നമ്മൾ ട്രിപ്പ് പോകുന്നു.'"
" അല്ല ചേച്ചീ.... ക്ലാസ്സ്.....'"
"'ഓ.... സ്വർഗ്ഗത്തിൽ പോയിട്ട് അവടെ വക്കീൽ ആവാൻ അല്ലേ..."'
'" അച്ഛൻ അറിഞ്ഞാൽ വഴക്ക് പറയും ചേച്ചി...'"
" ആ മൈരിനോട് പോയി ചാവാൻ പറ. ചത്ത് കഴിഞ്ഞാൽ എന്ത് അപ്പൻ . നീ ഞാൻ പറയണത് കേട്ടാൽ മതി. നാളെ കോളേജ് കഴിഞ്ഞാൽ നിന്നെ കൂട്ടാൻ വേണ്ടി ഞാൻ വരാം... തുണി ഒക്കെ പാക്ക് ചെയ്ത് റെഡി ആയി ഇരുന്നോണം.'"
" അല്ല ചേച്ചീ നമ്മൾ എങ്ങോട്ട് ആണ് പോകുന്നത്. '"
'" അത് നീ നാളെ പോകുമ്പോൾ അറിഞ്ഞാൽ മതി. '"
'" ശരി ചേച്ചി ഞാൻ വരാം"'
" അല്ല നിന്റെ കയ്യിൽ ഡ്രസ്സ് നല്ലത് വല്ലതും ഉണ്ടോ...'"
" ആഹ് ചേച്ചി. നാട്ടിൽ നിക്കുമ്പോൾ ഓണത്തിന് എടുത്ത ഷർട്ടും ഫാന്റു ഉണ്ട്.'"
" നീയേ... ബാഗ് മാത്രം എടുത്താൽ മതി. ഡ്രസ്സ് നമുക്ക് പോകുമ്പോൾ വാങ്ങാം.പിന്നെ നാളെ കോളജിൽ വച്ച് ഇതിനെ കുറിച്ച് ഒന്നും എന്നോട് ചോതിക്കണ്ട. I'd card ടും കഴിക്കാൻ ഉള്ള മരുന്നും എടുക്കാൻ മറക്കണ്ട. '"
'" മ്മ്...'"
" നീ വല്ലതും കഴിച്ചോ...'"
" ആഹ്... കഴിച്ചു ചേച്ചി...'"
" എന്നാ കിടന്നോ , നാളെ കാണാം ഗുഡ് നൈറ്റ്.'"
" ഗുഡ് നൈറ്റ് ചേച്ചി...'"
💬 Comments
View all comments