0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 684
പോലെ ഒരു ഫീൽ വരും. ചില രാത്രിയിലെ സ്വപ്നങ്ങളിൽ ഞാൻ അവന്റെ കയ് കോർത്ത് നടക്കുന്നത് കാണും. നിതിൻ! അവന്റെ ഓർമകൾ കഴിഞ്ഞ് പോയ കാലങ്ങളിലെ എന്റെ തെറ്റുകളുടെ ഓർമ ആണ്. എന്റെ നെഞ്ചിലെ ഭാരവും വേദനയും ആണ്. അവൻ എനിക്ക് വിധിക്കാതെ പോയ കാമുകൻ ആണോ അതോ എന്റെ അമ്മയിൽ ജനിക്കാതേ പോയ എന്റെ അനിയനോ അതോ എന്റെ തെറ്റുകൾ തിരുത്താൻ ദൈവം അയച്ച മാലാഘായോ... എന്തോക്കേ ആയാലും അവന്റെ ചേച്ചീ എന്ന വിലിക്കായി ഞാൻ കാത്തിരിക്കും. ഓരോ സ്വപ്നത്തിലും ഞാൻ അവനെ അന്വേഷിക്കും. അവന്റെ ആ വിളിക്കായി.... - Dk ♥️

💬 Comments

View all comments