0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.7K
'" '" ചേച്ചിക്ക് അറിയോ...എന്റെ അമ്മ മരിച്ചത് ഇൗ അസുഖം വന്നിട്ട് ആണ്. എന്റെ അമ്മ അനുഭവിച്ച വേദന അനുഭവിച്ചു മരിക്കുക എന്നാല് അതിൽപ്പരം ഭാഗ്യം എനിക്ക് ഇനി വേറെ കിട്ടാൻ ഉണ്ടോ...'" " എന്തോ... നീ എന്റെ ഒപ്പം എന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുകയാ...." " അതൊക്കെ തോന്നാൻ കാരണം ഇൗ രോഗം ആണ് ചേച്ചി... ഞാൻ ഇത്രയും കാലം സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല. അറിഞ്ഞത് ദൈവം മരിക്കുന്നതിനു മുമ്പ് തന്ന ഇൗ കുറച്ച് നാളുകളിൽ ആണ്. ചേച്ചി എന്നെ ഇഷ്ടപ്പെട്ടത് അടക്കം.'" " നീ വിജാരിക്കുന്ന പോലെ ഞാൻ നിന്റെ രോഗം കണ്ട് സഹതാപം തോന്നി അല്ല നിന്നെ കൂടെ കൂട്ടിയത്.'" '" പിന്നെ...'" അവൻ തെല്ല് ആഘാംഷയോടെ ചോദിച്ചു. ഞാൻ ഒരു ചിരി പാസ്സ് ആക്കി എന്റെ ബാഗിൽ നിന്ന് അവന്റെ ഡയറി പുറത്ത് എടുത്തു.
'" അപ്പോ ഇത് ചേച്ചിയുടെ കയ്യിൽ ആയിരുന്നോ... അമ്മയെ കാണാതെ ഞാൻ നല്ലോണം വിഷമിച്ചു. '" അതും പറഞ്ഞ് അതിൽ നിന്ന് അവന്റെ അമ്മയുടെ ഫോട്ടോ വെളിയിൽ എടുത്ത് നെഞ്ചോട് ചേർത്ത് വച്ചു. ഞങ്ങൾക്കിടയിൽ കുറച്ച് നേരം നിശ്ശബ്ദത അലിഞ്ഞ് ചേർന്നു '" ചേച്ചി... '" '"മ്മ്‌...'" " ഇൗ സുഹുർത്ത് എന്ന് പറഞ്ഞാല് ദുഃഖങ്ങളിൽ നിന്നും കരകയറ്റുന്നവനും എല്ലാ വിഷമങ്ങളിലും ഒപ്പം ഉള്ളവനും ആണെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. അത് എത്ര ശെരി ആണല്ലേ....'" " എന്താ ഇപ്പോ അങ്ങനെ പറയാൻ'" " എന്റെ ജീവിതത്തിലെ ആദ്യത്തെ സുഹുർത്ത് ദാ ഇവൻ ആണ്... ഇൗ

💬 Comments

View all comments