0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.7K
ഡയറി. എന്റെ ഏട്ടൻ എന്നോട് കൂട്ട് കൂടാൻ വന്നവരെ ഒക്കെ അടിച്ച് ഓടിച്ചു. പക്ഷേ ഇവനെ ഞാൻ അവർ ആരും കാണാതെ സംരക്ഷിച്ചു. എനിക്ക് വരുന്ന ഓരോ വിഷമവും വേദനയും ഞാൻ ഇവനോട്‌ ആണ് പറഞ്ഞത്.. അവസാനം എന്നെ ഇവിടെ എത്തിക്കാൻ ഇവൻ തന്നെ വേണ്ടി വന്നു."' "" നീ പറഞ്ഞത് ശരിയാ... നിനക്ക് രോഗം ഉണ്ടായാലും ഞാൻ നിന്നെ ചകുന്ന വരെ ദ്രോഹിച്ചു തന്നെ കൊല്ലുമായിരുന്നു. അത്രക്ക് ക്രുവെൽ ആയ ഒരു കേരക്ടർ ആണ് ഞാൻ. നിന്റെ ജീവിതം എന്റെ മനസ്സ് മാറ്റുക ആയിരുന്നു. '" '" ചേച്ചിയോട് ഞാൻ ഒരു കാര്യം പറഞ്ഞാല് അത് എന്റെ അവസാന ആഗ്രഹം ആയി നടത്തി തരോ....'" " എന്താടാ... പറ....'" " ചേച്ചിയും അമ്മയും എന്താണ് പ്രശനം എന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് വേണ്ടി ചേച്ചി അമ്മ വല്ല തെറ്റും ചെയ്തെങ്കിൽ അത് ക്ഷമിച്ച് അമ്മയോട് മിണ്ടണം'" " തെറ്റ് ചെയ്തത് അമ്മയല്ലട.... തെറ്റ് എന്നും എന്റെ ഭാഗത്ത് ആണ്. ഇൗ തെറ്റ് ചെയ്യുന്നത് തടുക്കാൻ വന്നതാണ് എനിക്ക് അമ്മയിൽ വെറുപ്പ് ഉളവാക്കാൻ കാരണം. എനിക്ക് മാപ്പ് ചോദിക്കാൻ ഉള്ള യോഗ്യത ഉണ്ടോ എന്ന് പോലും സംശയം ആണ്.'" " ചേച്ചി.... അമ്മമാരുടെ സ്നേഹം ചേച്ചിക്ക് അറിയാതെ ആണ്. നമ്മൾ എത്ര തെറ്റ് ചെയ്താലും അമ്മ അത് പൊറുക്കും അതാണ് അമ്മ. നമ്മൾ ഒന്ന് പോയി അമ്മേ എന്ന് സ്നേഹത്തോടെ വിളിച്ചാൽ മതി. അപ്പൊൾ അവരുടെ കണ്ണിൽ കാണാം നമ്മളോട് ഉള്ള സ്നേഹം. ചേച്ചി എത്ര തള്ളി

💬 Comments

View all comments