0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.7K
സംസാരിച്ചില്ല. ലൈറ്റ് ഓഫ് ആക്കി ഒരേ പുതപ്പിൽ മൂടി കിടന്നു.അവന്റെ ചൂടും പറ്റി ആ രാത്രി സുഖം ആയി ഉറങ്ങി.. മൂന്ന് ദിവസം കടന്ന് പോയത് അറിഞ്ഞില്ല. ആ രാത്രി കഴിഞ്ഞതോടെ അവൻ എന്നോട് കൂടുതൽ അടുത്തു. മൂന്ന് ദിവസം കൊണ്ട് എന്താണ് സെക്സ് എന്ന് അവന് ഞാൻ നന്നായി മനസ്സിലാക്കി കൊടുത്തു. അങ്ങനെ ഞങൾ ആ മഞ്ഞ് പ്രദേശത്തോട് യാത്ര പറഞ്ഞ് ഇറങ്ങി. കടന്ന് പോയ ചൂട് കാറ്റും തണുത്ത കാറ്റും പല പല ഭാഷകളും നാടുകളും തിരിച്ച് വന്നു. നിതിൻ വിൻഡോ യിൽ തന്നെ നോക്കി ഇരിപ്പാണ്. അവന്റെ ഇൗ ലോകത്തോടുള്ള യാത്ര പറച്ചിൽ കൂടി ആണത്. ഡോക്ടർ പറഞ്ഞ സമയം അടുക്കാൻ അധികം നാൾ ഇല്ല. ചിലപ്പോ അത് ഇൗ നിമിഷം മുതൽ എപ്പോൾ വേണമെങ്കിലും ആകാം. ഞാൻ എന്റെ മനസ്സിനെ അവന്റെ മരണത്തെ എതിരേൽക്കാൻ പ്രപ്ത്ത ആക്കി. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് പിറ്റേന്ന് ഉച്ചക്ക് ഒരു മണിയോടെ ബാംഗ്ലൂർ എത്തി. നേരെ വിട്ടത് ലക്ഷ്മൺ അങ്കിളിന്റെ വീട്ടിൽ ആണ്. അങ്കിലിന് നാട്ടിൽ വേറെ ഒരു പേരും കൂടെ ഉണ്ട്. അഡ്വ. ലക്ഷ്മൺ മേനോൻ. സുപ്രീം കോടതി ക്രിമിനൽ വക്കീൽ ആണ്. നിതിന്റ്‌ രണ്ടാം അച്ഛൻ ഒരു നാറി ആയതുകൊണ്ട് അങ്കിൾ ഇത് ഏറ്റെടുക്കുന്നത് ആണ് നല്ലത് എന്ന് തോന്നി. അങ്കിലിന്റെ അടുത്ത് അയാളുടെ നാറിയ പരിപാടി ഒന്നും നടക്കില്ല.അങ്ങനെ വിൽപത്രം ഒക്കെ എഴുതി കുടിക്കുന്നത് ഒപ്പിടീപ്പിച്ച് റൂമിൽ എത്തിയതും സമയം 7:00 മണി. അവിടെ ആണെങ്കിൽ അവരുടെ dj dance.

💬 Comments

View all comments